-
1 ശമുവേൽ 17:34, 35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 ദാവീദ് അപ്പോൾ ശൗലിനോടു പറഞ്ഞു: “അങ്ങയുടെ ഈ ദാസൻ അപ്പന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും+ മറ്റൊരിക്കൽ ഒരു കരടിയും വന്ന് ആട്ടിൻപറ്റത്തിൽനിന്ന് ആടിനെ പിടിച്ചുകൊണ്ടുപോയി. 35 ഞാൻ പുറകേ ചെന്ന് അതിനെ അടിച്ചുവീഴ്ത്തി അതിന്റെ വായിൽനിന്ന് ആടിനെ രക്ഷിച്ചു. പിന്നെ, അത് എഴുന്നേറ്റ് എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ച് അടിച്ചുകൊന്നു.
-