വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 115:4-7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 അവരുടെ വിഗ്ര​ഹ​ങ്ങ​ളോ സ്വർണ​വും വെള്ളി​യും,

      മനുഷ്യന്റെ കരവി​രുത്‌.+

       5 അവയ്‌ക്കു വായു​ണ്ടെ​ങ്കി​ലും സംസാ​രി​ക്കാൻ കഴിയില്ല;+

      കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല.

       6 ചെവിയുണ്ടെങ്കിലും കേൾക്കാൻ കഴിയില്ല.

      മൂക്കുണ്ടെങ്കിലും മണക്കാൻ കഴിയില്ല.

       7 കൈയുണ്ടെങ്കിലും തൊട്ട​റി​യാൻ കഴിയില്ല;

      കാലുണ്ടെങ്കിലും നടക്കാൻ കഴിയില്ല;+

      അവയുടെ തൊണ്ട​യിൽനിന്ന്‌ ശബ്ദം പുറത്ത്‌ വരുന്നില്ല.+

  • യശയ്യ 46:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ചിലർ പണസ്സഞ്ചി​യിൽനിന്ന്‌ കണക്കി​ല്ലാ​തെ സ്വർണം കുടഞ്ഞി​ടു​ന്നു.

      അവർ തുലാ​സ്സിൽ വെള്ളി തൂക്കി​ക്കൊ​ടു​ക്കു​ന്നു.

      അവർ ഒരു ലോഹ​പ്പ​ണി​ക്കാ​രനെ കൂലി​ക്കെ​ടു​ക്കു​ന്നു; അവൻ ഒരു ദൈവത്തെ ഉണ്ടാക്കു​ന്നു,+

      എന്നിട്ട്‌ അവർ അതിനു മുന്നിൽ സാഷ്ടാം​ഗം വീണ്‌ അതിനെ ആരാധി​ക്കു​ന്നു.*+

       7 അവർ അതിനെ തോളിൽ എടുക്കു​ന്നു;+

      അതിനെ ചുമന്നു​കൊ​ണ്ടു​പോ​യി അതിന്റെ സ്ഥാനത്ത്‌ പ്രതി​ഷ്‌ഠി​ക്കു​ന്നു. അത്‌ അങ്ങനെ അവിടെ നിൽക്കു​ന്നു.

      അതിന്റെ സ്ഥാനത്തു​നിന്ന്‌ അത്‌ അനങ്ങു​ന്നില്ല.+

      അവർ അതി​നോ​ടു കരഞ്ഞ​പേ​ക്ഷി​ക്കു​ന്നു; പക്ഷേ അത്‌ ഉത്തരം നൽകു​ന്നില്ല;

      കഷ്ടതക​ളിൽനിന്ന്‌ ആരെയും രക്ഷിക്കാൻ അതിനു കഴിവില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക