37 ദാവീദ് ഇങ്ങനെയും പറഞ്ഞു: “സിംഹത്തിന്റെയും കരടിയുടെയും കൂർത്ത നഖങ്ങളിൽനിന്ന് എന്നെ രക്ഷിച്ച യഹോവതന്നെ ഈ ഫെലിസ്ത്യന്റെ കൈയിൽനിന്നും എന്നെ രക്ഷിക്കും.”+ അപ്പോൾ, ശൗൽ ദാവീദിനോടു പറഞ്ഞു: “പോകൂ! യഹോവ നിന്റെകൂടെ ഉണ്ടായിരിക്കട്ടെ.”
27 ആ ദൈവം വിടുവിക്കുകയും+ രക്ഷിക്കുകയും ചെയ്യുന്നു, ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്നു.+ സിംഹങ്ങളുടെ കൈയിൽനിന്ന് ആ ദൈവം ദാനിയേലിനെ രക്ഷിച്ചല്ലോ!”