29 അവർ അലറിവിളിച്ച് ചോദിച്ചു: “ദൈവപുത്രാ, അങ്ങ് എന്തിനാണ് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത്?+ സമയത്തിനു മുമ്പേ ഞങ്ങളെ ഉപദ്രവിക്കാൻ+ വന്നിരിക്കുകയാണോ?”+
41 “അങ്ങ് ദൈവപുത്രനാണ്”+ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അനേകരിൽനിന്ന് ഭൂതങ്ങൾ പുറത്ത് പോയി. പക്ഷേ താൻ ക്രിസ്തുവാണെന്ന് അവയ്‌ക്ക് അറിയാമായിരുന്നതുകൊണ്ട് യേശു അവയെ സംസാരിക്കാൻ അനുവദിക്കാതെ ശകാരിച്ചു.+
28 യേശുവിനെ കണ്ടപ്പോൾ അയാൾ അലറിവിളിച്ചുകൊണ്ട് യേശുവിന്റെ മുന്നിൽ വീണു. അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു: “അത്യുന്നതദൈവത്തിന്റെ പുത്രനായ യേശുവേ, അങ്ങ് എന്തിനാണ് എന്റെ കാര്യത്തിൽ ഇടപെടുന്നത്? ദയവുചെയ്ത് എന്നെ ഉപദ്രവിക്കരുതേ.”+