വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w10 8/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2010 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ:
2010 വീക്ഷാഗോപുരം
w10 8/15 പേ. 1-2

ഉള്ളടക്കം

2010 ആഗസ്റ്റ്‌ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

സെപ്‌റ്റംബർ 27, 2010–ഒക്‌ടോബർ 3, 2010

യേശു ദൈവത്തിന്റെ നീതിയെ ഉയർത്തിക്കാട്ടി

പേജ്‌ 8

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 46,  133

ഒക്‌ടോബർ 4-10, 2010

മറുവില നമ്മെ രക്ഷിക്കുന്നത്‌ എങ്ങനെ?

പേജ്‌ 12

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 62,  99

ഒക്‌ടോബർ 11-17, 2010

നിങ്ങളുടെ സംസാരം സ്‌നേഹനിർഭരമായ ദയയോടുകൂടിയത്‌ ആയിരിക്കട്ടെ!

പേജ്‌ 21

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 77,  79

ഒക്‌ടോബർ 18-24, 2010

സഹായത്തിനായി നിലവിളിക്കുന്നവരെ ആർ വിടുവിക്കും?

പേജ്‌ 28

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 68,  23

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 8-16

സാത്താൻ ദൈവത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്‌തത്‌ എങ്ങനെ? യഹോവയുടെ നീതിയുള്ള പരമാധികാരത്തെ യേശു എങ്ങനെയാണ്‌ ഉയർത്തിക്കാട്ടിയത്‌? നമ്മെ വീണ്ടെടുക്കുന്നതിന്‌ യഹോവയ്‌ക്കും യേശുവിനും എന്തു വിലയൊടുക്കേണ്ടിവന്നു? മറുവിലയ്‌ക്ക്‌ എങ്ങനെയാണ്‌ നിങ്ങളെ രക്ഷിക്കാൻ കഴിയുക? ഇവയ്‌ക്കെല്ലാമുള്ള ഉത്തരമാണ്‌ ഈ ലേഖനങ്ങൾ.

അധ്യയന ലേഖനം 3 പേജ്‌ 21-25

സ്‌നേഹനിർഭരമായ ദയ എന്നാൽ എന്താണ്‌? അതിന്‌ നമ്മുടെ സംസാരത്തെ എങ്ങനെ സ്വാധീനിക്കാനാകും? ഈ ദിവ്യഗുണം നിത്യജീവിതത്തിൽ എങ്ങനെ പ്രകടമാക്കാൻ കഴിയും? ഇവയെല്ലാമാണ്‌ ഈ ലേഖനത്തിൽ ചർച്ചചെയ്യുന്നത്‌.

അധ്യയന ലേഖനം 4 പേജ്‌ 28-32

ദൈവപുത്രനായ യേശുക്രിസ്‌തുവിന്റെ ആസന്നമായ ആയിരംവർഷ വാഴ്‌ചയെക്കുറിച്ചുള്ള ഒരു വിവരണമാണ്‌ 72-ാം സങ്കീർത്തനം. സഹായത്തിനായി കേഴുന്നവരെ രക്ഷിക്കാൻ യഹോവയാംദൈവം ‘ശലോമോനെക്കാൾ വലിയവനായ’ യേശുവിനെ എങ്ങനെ ഉപയോഗിക്കും എന്നു പഠിക്കുന്നത്‌ ഹൃദയസ്‌പർശിയായ ഒരു അനുഭവമായിരിക്കും.

കൂടാതെ:

പൊതുജനാഭിപ്രായത്തിനു വഴങ്ങരുത്‌ 3

വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ 6

ഏവർക്കും സ്വാഗതം! 17

നിങ്ങൾ ഓർമിക്കുന്നുവോ? 20

ദൈവത്തിന്റെ സാദൃശ്യ പ്രകാരം ആദാം സൃഷ്ടിക്കപ്പെട്ടു എന്നു പറയുന്നത്‌ ഏത്‌ അർഥത്തിലാണ്‌? 20

സമയനിഷ്‌ഠ പാലിക്കേണ്ടത്‌ എന്തുകൊണ്ട്‌? 25

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക