വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w15 2/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2015 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • അധ്യയനപ്പതിപ്പ്‌
  • അധ്യയനലേഖനങ്ങൾ
  • കൂടാതെ
2015 വീക്ഷാഗോപുരം
w15 2/15 പേ. 1-2

ഉള്ളടക്കം

2015 ഫെബ്രു​വ​രി 15

© 2015 Watch Tower Bible and Tract Society of Pennsylvania

അധ്യയനപ്പതിപ്പ്‌

2015 ഏപ്രിൽ 6-12

യേശു​വി​ന്റെ താഴ്‌മ​യും ആർദ്ര​ത​യും അനുക​രി​ക്കു​ക

പേജ്‌ 5 • ഗീതങ്ങൾ: 5, 84

2015 ഏപ്രിൽ 13-19

യേശു​വി​ന്റെ ധൈര്യ​വും വിവേ​ച​നാ​പ്രാ​പ്‌തി​യും അനുക​രി​ക്കു​ക

പേജ്‌ 10 • ഗീതങ്ങൾ: 99, 108

2015 ഏപ്രിൽ 20-26

‘യഹോ​വ​യു​ടെ ഉപദേ​ശ​ത്തി​നാ​യി’ ജനതകളെ ഒരുക്കു​ന്നു

പേജ്‌ 19 • ഗീതങ്ങൾ: 98, 104

2015 ഏപ്രിൽ 27–2015 മെയ്‌ 3

നമ്മുടെ ലോക​വ്യാ​പക പഠിപ്പി​ക്കൽവേ​ല​യെ യഹോവ നയിക്കു​ന്നു

പേജ്‌ 24 • ഗീതങ്ങൾ: 103, 66

അധ്യയനലേഖനങ്ങൾ

▪ യേശു​വി​ന്റെ താഴ്‌മ​യും ആർദ്ര​ത​യും അനുക​രി​ക്കു​ക

▪ യേശു​വി​ന്റെ ധൈര്യ​വും വിവേ​ച​നാ​പ്രാ​പ്‌തി​യും അനുക​രി​ക്കു​ക

യേശുവിന്റെ കാലടി​കൾ അടുത്തു പിന്തു​ട​രാൻ ബൈബിൾ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (1 പത്രോ. 2:21) അപൂർണ​മ​നു​ഷ്യ​രാ​യ നമുക്ക്‌ യേശു വെച്ച പൂർണ​മാ​തൃ​ക അനുക​രി​ക്കു​ക സാധ്യ​മാ​ണോ? യേശു​വി​ന്റെ താഴ്‌മ​യും ആർദ്ര​ത​യും നമുക്ക്‌ എങ്ങനെ പകർത്താ​നാ​കു​മെന്ന്‌ ഈ രണ്ട്‌ ലേഖന​ങ്ങ​ളിൽ ആദ്യ​ത്തേത്‌ വിശദീ​ക​രി​ക്കു​ന്നു. രണ്ടാമത്തെ ലേഖനം യേശു​വി​ന്റെ ധൈര്യ​വും വിവേ​ച​നാ​പ്രാ​പ്‌തി​യും എങ്ങനെ അനുക​രി​ക്കാ​നാ​കു​മെന്ന്‌ കാണി​ച്ചു​ത​രു​ന്നു.

▪ ‘യഹോ​വ​യു​ടെ ഉപദേ​ശ​ത്തി​നാ​യി’ ജനതകളെ ഒരുക്കു​ന്നു

▪ നമ്മുടെ ലോക​വ്യാ​പക പഠിപ്പി​ക്കൽവേ​ല​യെ യഹോവ നയിക്കു​ന്നു

സുവാർത്ത ഘോഷി​ക്കാൻ യേശു​വി​ന്റെ ഒന്നാം നൂറ്റാ​ണ്ടി​ലെ ശിഷ്യ​ന്മാ​രെ യഹോവ എങ്ങനെ പ്രാപ്‌ത​രാ​ക്കി എന്ന്‌ ഈ ലേഖന​ങ്ങ​ളിൽ ആദ്യ​ത്തേത്‌ വ്യക്തമാ​ക്കു​ന്നു. മുഴു​ഭൂ​മി​യി​ലും ആത്മാർഥ​ഹൃ​ദ​യ​രാ​യ ആളുക​ളു​ടെ അടുക്കൽ രാജ്യ​സ​ന്ദേ​ശം എത്തിക്കു​ന്ന​തിൽ ചില ആധുനി​ക​കാ​ല സംഭവ​വി​കാ​സ​ങ്ങൾ നമ്മെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ രണ്ടാമത്തെ ലേഖന​ത്തിൽ നാം പരിചി​ന്തി​ക്കും.

കൂടാതെ

3 ജപ്പാൻകാർക്ക്‌ ഓർക്കാ​പ്പു​റ​ത്തൊ​രു സമ്മാനം!

15 ശുശ്രൂ​ഷ​യി​ലെ നിങ്ങളു​ടെ തീക്ഷ്‌ണത നിലനി​റു​ത്തു​ക

29 വായന​ക്കാ​രിൽനി​ന്നു​ള്ള ചോദ്യ​ങ്ങൾ

31 ചരി​ത്ര​സ്‌മൃ​തി​കൾ

പുറന്താൾ: ബാലി​ദ്വീപ്‌. ഊഷ്‌മ​ള​മാ​യ ഇന്തൊ​നീ​ഷ്യൻ ആതിഥ്യം ആസ്വദി​ച്ചു​കൊണ്ട്‌ വീടു​തോ​റു​മു​ള്ള ശുശ്രൂ​ഷ​യിൽ ഉണരുക! മാസിക സമർപ്പി​ക്കു​ന്നു

ഇന്തൊനീഷ്യ

ജനസംഖ്യ

23,76,00,000

പ്രസാധകർ

24,521

സാധാരണ പയനി​യർമാർ

2,472

അവിടെ 369 പ്രത്യേക പയനി​യർമാർ 28 ദ്വീപുകളിലായി സേവി​ക്കു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക