ഡിസംബർ 23-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 23-ന് ആരംഭിക്കുന്ന വാരം
ഗീതം 15, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 1 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: വെളിപാട് 7-14 (10 മിനി.)
നമ്പർ 1: വെളിപാട് 9:1-21 (4 മിനിട്ടുവരെ)
നമ്പർ 2: സത്യക്രിസ്ത്യാനികൾക്ക് ഏതെല്ലാം വിധങ്ങളിൽ അതിഥിസത്കാരം കാണിക്കാം? (എബ്രാ. 13:2) (5 മിനി.)
നമ്പർ 3: സത്യമതത്തിലെ അംഗങ്ങൾ അന്യോന്യം സ്നേഹിക്കുകയും ലോകത്തിൽനിന്ന് വേർപെട്ടിരിക്കുകയും ചെയ്യും (rs പേ. 329 ¶3-4) (5 മിനി.)
❑ സേവനയോഗം:
10 മിനി: ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സമർപ്പണം. ചർച്ച. സമർപ്പിക്കേണ്ട സാഹിത്യത്തിന്റെ സവിശേഷതകൾ പരിചിന്തിക്കുക, രണ്ട് അവതരണങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: “ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലേക്ക് ആളുകളെ നയിക്കുക.” ചോദ്യോത്തര പരിചിന്തനം. പേജ് 6-ലെ ഏതെങ്കിലും ഒരു നിർദേശം ഉപയോഗിച്ചുള്ള അവതരണം ഉൾപ്പെടുത്തുക.
ഗീതം 46, പ്രാർഥന