മാർച്ച് 27–ഏപ്രിൽ 2
യിരെമ്യ 12-16
ഗീതം 135, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഇസ്രായേല്യർ യഹോവയെ മറന്നുകളഞ്ഞു:” (10 മിനി.)
യിര 13:1-5—ലിനൻതുണികൊണ്ടുള്ള അരപ്പട്ട ഒളിപ്പിച്ചുവെക്കാനുള്ള യഹോവയുടെ നിർദേശം യിരെമ്യ അനുസരിച്ചു, അതു വളരെ ശ്രമകരമായിരുന്നിട്ടുപോലും (jr-E 51 ¶17)
യിര 13:6, 7—അരപ്പട്ട എടുക്കാൻ ദീർഘദൂരം യാത്ര ചെയ്ത് യിരെമ്യ ചെന്നപ്പോൾ അതു ദ്രവിച്ചുപോയതായാണ് കണ്ടത് (jr-E 52 ¶18)
യിര 13:8-11—ഇസ്രായേല്യരുടെ ശാഠ്യം കാരണം അവരുമായുള്ള ബന്ധം ഇല്ലാതാകുമെന്ന് യഹോവ ദൃഷ്ടാന്തങ്ങളിലൂടെ പറയുകയായിരുന്നു (jr-E 52 ¶19-20; it-1-E 1121 ¶2)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യിര 12:1, 2, 14—യിരെമ്യ എന്താണു ചോദിച്ചത്, യഹോവയുടെ ഉത്തരം എന്തായിരുന്നു? (jr-E 118 ¶11)
യിര 15:17—കൂട്ടുകൂടുന്നതിനെക്കുറിച്ചുള്ള യിരെമ്യയുടെ വീക്ഷണം എന്തായിരുന്നു, നമുക്ക് എങ്ങനെ യിരെമ്യയെ അനുകരിക്കാം? (w04 5/1 12 ¶16)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: (4 മിനി. വരെ) യിര 13:15-27
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) സ്മാരക ക്ഷണക്കത്തും വീഡിയോയും—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) സ്മാരക ക്ഷണക്കത്തും വീഡിയോയും—അടുത്ത സന്ദർശനത്തിന് അടിത്തറയിടുക.
പ്രസംഗം: (6 മിനി.) w16.03 പേ. 29-31—വിഷയം: ദൈവജനം ഏത് കാലഘട്ടത്തിലാണ് ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിലായിരുന്നത്?
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവയെ ഓർക്കാൻ നിങ്ങളുടെ കുടുംബത്തെ സഹായിക്കുക:” (15 മിനി.) ചർച്ച. “ഈ വാക്കുകൾ നിന്റെ ഹൃദയത്തിലുണ്ടായിരിക്കണം”—കുടുംബങ്ങളുമായുള്ള അഭിമുഖം എന്ന വീഡിയോ പ്ലേ ചെയ്തുകൊണ്ട് തുടങ്ങുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 22 ¶14-24, പേ. 224-ലെ പുനരവലോകനം
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 149, പ്രാർഥന