യോശുവ 24:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “അതുകൊണ്ട്, യഹോവയെ ഭയപ്പെടുക. ധർമനിഷ്‌ഠയോടും* വിശ്വസ്‌തതയോടും+ കൂടെ* ആ ദൈവത്തെ സേവിക്കുക. നദിക്ക്* അക്കരെവെച്ചും ഈജിപ്‌തിൽവെച്ചും+ നിങ്ങളുടെ പൂർവികർ സേവിച്ച ദൈവങ്ങളെ നീക്കിക്കളഞ്ഞ് നിങ്ങൾ യഹോവയെ സേവിക്കുക. ഇയ്യോബ് 28:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 എന്നിട്ട് മനുഷ്യനോടു പറഞ്ഞു: ‘യഹോവയെ ഭയപ്പെടുന്നതാണു ജ്ഞാനം,+തെറ്റിൽനിന്ന് അകന്നിരിക്കുന്നതാണു വിവേകം.’”+ സുഭാഷിതങ്ങൾ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവയോടുള്ള ഭയഭക്തിയാണ് അറിവിന്റെ ആരംഭം.+ വിഡ്ഢികൾ മാത്രമേ ജ്ഞാനവും ശിക്ഷണവും നിരസിക്കൂ.+
14 “അതുകൊണ്ട്, യഹോവയെ ഭയപ്പെടുക. ധർമനിഷ്‌ഠയോടും* വിശ്വസ്‌തതയോടും+ കൂടെ* ആ ദൈവത്തെ സേവിക്കുക. നദിക്ക്* അക്കരെവെച്ചും ഈജിപ്‌തിൽവെച്ചും+ നിങ്ങളുടെ പൂർവികർ സേവിച്ച ദൈവങ്ങളെ നീക്കിക്കളഞ്ഞ് നിങ്ങൾ യഹോവയെ സേവിക്കുക.
28 എന്നിട്ട് മനുഷ്യനോടു പറഞ്ഞു: ‘യഹോവയെ ഭയപ്പെടുന്നതാണു ജ്ഞാനം,+തെറ്റിൽനിന്ന് അകന്നിരിക്കുന്നതാണു വിവേകം.’”+