-
പുറപ്പാട് 39:30, 31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 ഒടുവിൽ, തനിത്തങ്കംകൊണ്ട് സമർപ്പണത്തിന്റെ വിശുദ്ധചിഹ്നമായ* തിളങ്ങുന്ന തകിട് ഉണ്ടാക്കി അതിൽ മുദ്ര കൊത്തുന്നതുപോലെ, “വിശുദ്ധി യഹോവയുടേത്” എന്ന വാക്കുകൾ ആലേഖനം ചെയ്‌തു.+ 31 അതിനെ തലപ്പാവിനോടു ചേർത്തുനിറുത്താൻ അതിൽ നീലനൂലുകൊണ്ടുള്ള ഒരു ചരടു പിടിപ്പിച്ചു, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
-