-
ലേവ്യ 14:53വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
53 എന്നിട്ട് അവൻ ജീവനുള്ള പക്ഷിയെ നഗരത്തിനു വെളിയിൽ തുറസ്സായ സ്ഥലത്ത് സ്വതന്ത്രമായി വിടുകയും വീടിനു പാപപരിഹാരം വരുത്തുകയും ചെയ്യും. അങ്ങനെ ആ വീടു ശുദ്ധിയുള്ളതാകും.
-
-
ലേവ്യ 16:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 അഹരോൻ ഇരുകൈകളും ജീവനുള്ള കോലാടിന്റെ തലയിൽ വെച്ച് ഇസ്രായേല്യരുടെ എല്ലാ തെറ്റുകളും ലംഘനങ്ങളും പാപങ്ങളും ഏറ്റുപറഞ്ഞ് അവ അതിന്റെ തലയിൽ ചുമത്തും.+ എന്നിട്ട് അതിനെ വിജനഭൂമിയിലേക്കു വിടാൻ നിയമിച്ചിരിക്കുന്ന* ആളുടെ കൈവശം കൊടുത്തയയ്ക്കും. 22 അങ്ങനെ കോലാട് അവരുടെ എല്ലാ തെറ്റുകളും ഒരു മരുപ്രദേശത്തേക്കു+ വഹിച്ചുകൊണ്ടുപോകും.+ ആ കോലാടിനെ അവൻ വിജനഭൂമിയിലേക്കു വിടും.+
-
-
യശയ്യ 53:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
എന്നാൽ അവൻ ദൈവശിക്ഷ ലഭിച്ചവനും ക്ലേശിതനും പീഡിതനും ആണെന്നു നമ്മൾ കരുതി.
-