വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 25:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 നെബൂസരദാൻ യഹോ​വ​യു​ടെ ഭവനത്തിനും+ രാജകൊട്ടാരത്തിനും+ യരുശ​ലേ​മി​ലുള്ള എല്ലാ വീടു​കൾക്കും തീ വെച്ചു.+ പ്രമു​ഖ​വ്യ​ക്തി​ക​ളു​ടെ വീടു​ക​ളും ചുട്ടു​ചാ​മ്പ​ലാ​ക്കി.+ 10 കാവൽക്കാരുടെ മേധാ​വി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രുന്ന കൽദയ​സൈ​ന്യം യരുശ​ലേ​മി​നു ചുറ്റു​മു​ണ്ടാ​യി​രുന്ന മതിലു​കൾ ഇടിച്ചു​ക​ളഞ്ഞു.+

  • 2 ദിനവൃത്താന്തം 36:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അതുകൊണ്ട്‌ ദൈവം കൽദയ​രാ​ജാ​വി​നെ അവർക്കു നേരെ വരുത്തി.+ കൽദയ​രാ​ജാവ്‌ അവരുടെ വിശുദ്ധമന്ദിരത്തിൽവെച്ച്‌+ അവർക്കി​ട​യി​ലെ ചെറു​പ്പ​ക്കാ​രെ വാളു​കൊണ്ട്‌ വെട്ടി​ക്കൊ​ന്നു.+ യുവാ​ക്ക​ളോ​ടോ കന്യക​മാ​രോ​ടോ പ്രായ​മു​ള്ള​വ​രോ​ടോ അവശ​രോ​ടോ കരുണ കാണി​ച്ചില്ല.+ ദൈവം സകലവും കൽദയ​രാ​ജാ​വി​ന്റെ കൈയിൽ ഏൽപ്പിച്ചു.+

  • നെഹമ്യ 2:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഞാൻ രാജാ​വിനോ​ടു പറഞ്ഞു: “രാജാവ്‌ നീണാൾ വാഴട്ടെ! എന്റെ പൂർവി​കരെ അടക്കം ചെയ്‌ത നഗരം നശിച്ചും അതിന്റെ കവാടങ്ങൾ തീക്കി​ര​യാ​യും കിടക്കുമ്പോൾ+ എന്റെ മുഖം എങ്ങനെ മ്ലാനമാ​കാ​തി​രി​ക്കും?”

  • യശയ്യ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 നിങ്ങളുടെ ദേശം വിജന​മാ​യി​രി​ക്കു​ന്നു.

      നിങ്ങളു​ടെ നഗരങ്ങൾ തീക്കി​ര​യാ​യി.

      നിങ്ങളു​ടെ കൺമു​ന്നിൽവെച്ച്‌ അന്യ​ദേ​ശ​ക്കാർ നിങ്ങളു​ടെ ദേശം വിഴു​ങ്ങി​ക്ക​ള​യു​ന്നു.+

      അന്യ​ദേ​ശ​ക്കാർ തകർത്ത ഒരു ദേശം​പോ​ലെ അതു ശൂന്യ​മാ​യി കിടക്കു​ന്നു.+

  • യിരെമ്യ 4:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 കുറ്റിക്കാട്ടിൽനിന്ന്‌ ഇറങ്ങി​വ​രുന്ന സിംഹ​ത്തെ​പ്പോ​ലെ അവൻ വരുന്നു.+

      ജനതക​ളു​ടെ സംഹാ​രകൻ പുറ​പ്പെ​ട്ടി​രി​ക്കു​ന്നു.+

      നിന്റെ ദേശം പേടി​പ്പെ​ടു​ത്തുന്ന സ്ഥലമാക്കി മാറ്റാൻ അവൻ തന്റെ സ്ഥലത്തു​നിന്ന്‌ പുറ​പ്പെ​ട്ടു​ക​ഴി​ഞ്ഞു.

      നിന്റെ നഗരങ്ങൾ ആൾപ്പാർപ്പി​ല്ലാത്ത നാശകൂ​മ്പാ​ര​മാ​കും;+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക