വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 22:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അങ്ങനെ മോവാ​ബി​ലെ​യും മിദ്യാ​നി​ലെ​യും മൂപ്പന്മാർ ഭാവി​ഫലം പറയു​ന്ന​തി​നുള്ള പ്രതി​ഫ​ല​വു​മാ​യി ബിലെ​യാ​മി​ന്റെ അടു​ത്തേക്കു യാത്ര തിരിച്ചു.+ ബാലാക്ക്‌ പറഞ്ഞ​തെ​ല്ലാം അവർ ബിലെ​യാ​മി​നെ അറിയി​ച്ചു.

  • സംഖ്യ 25:1-3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ഇസ്രാ​യേൽ ശിത്തീമിൽ+ താമസി​ക്കു​മ്പോൾ ജനം മോവാ​ബി​ലെ സ്‌ത്രീ​ക​ളു​മാ​യി അധാർമികപ്രവൃത്തികൾ* ചെയ്യാൻതു​ടങ്ങി.+ 2 ആ സ്‌ത്രീ​കൾ തങ്ങളുടെ ദൈവ​ങ്ങൾക്കു ബലി അർപ്പിച്ചപ്പോൾ+ ഇസ്രാ​യേ​ല്യ​രെ​യും ക്ഷണിച്ചു. അങ്ങനെ ജനം ബലിവ​സ്‌തു​ക്കൾ തിന്നു​ക​യും അവരുടെ ദൈവ​ങ്ങ​ളു​ടെ മുന്നിൽ കുമ്പി​ടു​ക​യും ചെയ്‌തു.+ 3 ഇസ്രായേൽ അവരോ​ടു​കൂ​ടെ പെയോ​രി​ലെ ബാലിനെ ആരാധിച്ചതുകൊണ്ട്‌*+ യഹോ​വ​യു​ടെ കോപം അവരുടെ നേരെ ആളിക്കത്തി.

  • സംഖ്യ 25:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 “നിങ്ങൾ മിദ്യാ​ന്യ​രെ ദ്രോ​ഹിച്ച്‌ അവരെ സംഹരി​ക്കുക.+ 18 കാരണം പെയോ​രി​ന്റെ കാര്യത്തിലും+ മിദ്യാ​ന്യ​ത​ല​വന്റെ മകളായ കൊസ്‌ബി​യു​ടെ—പെയോർ കാരണം ഉണ്ടായ ബാധയു​ടെ സമയത്ത്‌+ കൊല്ല​പ്പെട്ട തങ്ങളുടെ സഹോദരിയുടെ+—കാര്യ​ത്തി​ലും അവർ തന്ത്രം പ്രയോ​ഗിച്ച്‌ നിങ്ങളെ ദ്രോ​ഹി​ച്ച​ല്ലോ.”

  • 1 കൊരിന്ത്യർ 10:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അവരിൽ ചില​രെപ്പോ​ലെ നമ്മൾ അധാർമികപ്രവൃത്തികൾ* ചെയ്യരു​ത്‌. അധാർമികപ്രവൃത്തി* കാരണം ഒറ്റ ദിവസം​കൊ​ണ്ട്‌ അവരിൽ 23,000 പേരാണു മരിച്ചു​വീ​ണത്‌.+

  • വെളിപാട്‌ 2:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “‘എന്നാൽ നിനക്ക്‌ എതിരെ ചില കാര്യങ്ങൾ എനിക്കു പറയാ​നുണ്ട്‌. ബിലെയാമിന്റെ+ ഉപദേശം മുറുകെ പിടി​ക്കുന്ന ചിലർ അവി​ടെ​യുണ്ട്‌. വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ചവ തിന്നാ​നും അധാർമികപ്രവൃത്തികൾ* ചെയ്യാനും+ പ്രേരി​പ്പി​ച്ചുകൊണ്ട്‌ ഇസ്രായേൽമ​ക്കളെ വശീക​രി​ക്കാൻ ബാലാക്കിനെ+ ഉപദേ​ശി​ച്ചതു ബിലെ​യാ​മാ​ണ​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക