വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 7:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അതുകൊണ്ട്‌ എന്റെ ദാസനായ ദാവീ​ദിനോ​ടു പറയുക: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “മേച്ചിൽപ്പു​റ​ങ്ങ​ളിൽ ആടു മേയ്‌ച്ച്‌+ നടന്ന നിന്നെ എന്റെ ജനമായ ഇസ്രായേ​ലി​നു നേതാവാകാൻ+ ഞാൻ തിര​ഞ്ഞെ​ടു​ത്തു.

  • 2 ശമുവേൽ 7:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 നിന്റെ കാലം കഴിഞ്ഞ്‌+ നീ പൂർവി​കരെപ്പോ​ലെ അന്ത്യവിശ്ര​മംകൊ​ള്ളുമ്പോൾ ഞാൻ നിന്റെ സന്തതിയെ,* നിന്റെ സ്വന്തം മകനെ, എഴു​ന്നേൽപ്പി​ക്കും. അവന്റെ രാജ്യാ​ധി​കാ​രം ഞാൻ സുസ്ഥി​ര​മാ​ക്കും.+

  • 1 ദിനവൃത്താന്തം 29:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 അങ്ങനെ ശലോ​മോൻ അപ്പനായ ദാവീ​ദി​നു പകരം യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽ ഇരുന്നു.+ ശലോ​മോ​ന്റെ ഭരണം മേൽക്കു​മേൽ പുരോ​ഗതി നേടി; ഇസ്രാ​യേ​ല്യ​രെ​ല്ലാം ശലോ​മോ​നെ അനുസ​രി​ച്ചു.

  • 2 ദിനവൃത്താന്തം 1:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 1 ദാവീ​ദി​ന്റെ മകനായ ശലോ​മോൻ ശക്തനായ ഒരു ഭരണാ​ധി​കാ​രി​യാ​യി​ത്തീർന്നു. ശലോ​മോ​ന്റെ ദൈവ​മായ യഹോവ ശലോ​മോ​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു; ദൈവം ശലോ​മോ​നെ അതി​ശ്രേ​ഷ്‌ഠ​നാ​ക്കി.+

  • സങ്കീർത്തനം 89:36, 37
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 അവന്റെ സന്തതി* എന്നും നിലനിൽക്കും;+

      സൂര്യനെപ്പോലെ അവന്റെ സിംഹാ​സ​ന​വും എന്റെ മുന്നിൽ നിലനിൽക്കും.+

      37 ചന്ദ്രനെപ്പോലെ, ആകാശ​ത്തി​ലെ ഒരു വിശ്വ​സ്‌ത​സാ​ക്ഷി​യാ​യി,

      അത്‌ എന്നും സുസ്ഥി​ര​മാ​യി​രി​ക്കും.” (സേലാ)

  • സങ്കീർത്തനം 132:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 നിന്റെ പുത്ര​ന്മാർ എന്റെ ഉടമ്പടി പാലി​ക്കു​ന്നെ​ങ്കിൽ,

      ഞാൻ പഠിപ്പി​ക്കുന്ന ഓർമി​പ്പി​ക്ക​ലു​കൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ,+

      അവരുടെ പുത്ര​ന്മാ​രും നിന്റെ സിംഹാ​സ​ന​ത്തിൽ എന്നെന്നും ഇരിക്കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക