-
2 ദിനവൃത്താന്തം 32:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 “ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക. അസീറിയൻ രാജാവിനെയും അയാളുടെകൂടെയുള്ള ജനസമൂഹത്തെയും കണ്ട് നിങ്ങൾ പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ;+ അയാളുടെകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മുടെകൂടെയുണ്ട്.+ 8 വെറും മനുഷ്യശക്തിയിലാണ് അയാൾ ആശ്രയിച്ചിരിക്കുന്നത്. എന്നാൽ നമ്മുടെകൂടെയുള്ളതു നമ്മുടെ ദൈവമായ യഹോവയാണ്. നമ്മുടെ ദൈവം നമ്മളെ സഹായിക്കുകയും നമുക്കുവേണ്ടി യുദ്ധം ചെയ്യുകയും ചെയ്യും.”+ യഹൂദാരാജാവായ ഹിസ്കിയയുടെ ഈ വാക്കുകൾ ജനത്തിനു ധൈര്യം പകർന്നു.+
-