വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 20:8-11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “യഹോവ എന്നെ സുഖ​പ്പെ​ടു​ത്തു​ക​യും മൂന്നാം ദിവസം ഞാൻ യഹോ​വ​യു​ടെ ഭവനത്തിൽ പോകു​ക​യും ചെയ്യു​മെ​ന്ന​തിന്‌ എന്താണ്‌ അടയാളം”+ എന്നു ഹിസ്‌കിയ യശയ്യ​യോ​ടു ചോദി​ച്ചി​രു​ന്നു. 9 യശയ്യ പറഞ്ഞു: “പടവുകളിൽ* വീണി​രി​ക്കുന്ന നിഴൽ പത്തു പടി മുന്നോ​ട്ടു പോക​ണോ അതോ പിന്നോ​ട്ടു പോക​ണോ? എന്തു വേണ​മെന്നു രാജാവ്‌ പറയുക. യഹോവ അങ്ങയോ​ടു പറഞ്ഞ വാക്കുകൾ നിവർത്തി​ക്കും എന്നതിന്‌ യഹോവ തരുന്ന അടയാളം അതായി​രി​ക്കും.”+ 10 ഹിസ്‌കിയ പറഞ്ഞു: “നിഴൽ പത്തു പടി മുന്നോ​ട്ടു പോകു​ന്നത്‌ അത്ര പ്രയാ​സ​മുള്ള കാര്യമല്ല. എന്നാൽ പിന്നോ​ട്ടു പോകു​ന്നത്‌ അൽപ്പം ബുദ്ധി​മു​ട്ടാണ്‌.” 11 അങ്ങനെ യശയ്യ പ്രവാ​ചകൻ യഹോ​വ​യോട്‌ അപേക്ഷി​ച്ചു. ദൈവം ആഹാസി​ന്റെ പടവു​ക​ളി​ലെ, ഇറങ്ങി​പ്പോ​യി​രുന്ന നിഴൽ പത്തു പടി പിന്നോ​ട്ടു വരുത്തി.+

  • യശയ്യ 38:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഞാൻ ഇതാ, ആഹാസി​ന്റെ പടവുകളിൽനിന്ന്‌* ഇറങ്ങി​പ്പോ​കുന്ന നിഴലി​നെ പത്തു പടി പിന്നോ​ട്ടു വരുത്തു​ന്നു.”’”+ അങ്ങനെ, പടവു​ക​ളിൽനിന്ന്‌ ഇറങ്ങി​പ്പോ​കുന്ന സൂര്യൻ പത്തു പടി പിന്നോ​ട്ടു വന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക