വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 ഞാൻ നിങ്ങളു​ടെ അപ്പത്തിന്റെ ശേഖരം* നശിപ്പിക്കുമ്പോൾ+ നിങ്ങൾക്കു​വേണ്ടി അപ്പം ചുടാൻ പത്തു സ്‌ത്രീ​കൾക്കു വെറും ഒറ്റ അടുപ്പു മതി എന്ന സ്ഥിതി​യാ​കും.+ അവർ നിങ്ങൾക്ക്‌ അപ്പം അളന്നു​തൂ​ക്കി​യേ തരൂ. നിങ്ങൾ അതു തിന്നും. പക്ഷേ തൃപ്‌ത​രാ​കില്ല.+

  • ആവർത്തനം 28:49
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 49 “യഹോവ വിദൂ​ര​ത്തു​നിന്ന്‌, ഭൂമി​യു​ടെ അറ്റത്തു​നിന്ന്‌, ഒരു ജനതയെ നിങ്ങൾക്കെ​തി​രെ എഴു​ന്നേൽപ്പി​ക്കും.+ നിങ്ങൾക്കു മനസ്സി​ലാ​കാത്ത ഭാഷ സംസാ​രി​ക്കുന്ന ആ ജനത+ ഒരു കഴുക​നെ​പ്പോ​ലെ വേഗത്തിൽ വന്ന്‌ നിങ്ങളെ റാഞ്ചി​യെ​ടു​ക്കും.+

  • ആവർത്തനം 28:51
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 51 നിങ്ങൾ നശി​ച്ചൊ​ടു​ങ്ങും​വരെ നിങ്ങളു​ടെ മൃഗങ്ങ​ളു​ടെ കുട്ടി​ക​ളെ​യും നിങ്ങളു​ടെ നിലത്തെ വിളവു​ക​ളെ​യും അവർ ആഹാര​മാ​ക്കും. നിങ്ങളെ ഇല്ലായ്‌മ ചെയ്യു​ന്ന​തു​വരെ ധാന്യം, പുതു​വീഞ്ഞ്‌, എണ്ണ, കന്നുകാ​ലി​ക്കി​ടാ​ങ്ങൾ, ആട്ടിൻകു​ട്ടി​കൾ എന്നിവ അവർ കൈവ​ശ​മാ​ക്കും; അവർ നിങ്ങൾക്കാ​യി ഒന്നും ബാക്കി വെക്കില്ല.+

  • യിരെമ്യ 37:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അതുകൊണ്ട്‌ യിരെ​മ്യ​യെ കാവൽക്കാ​രു​ടെ മുറ്റത്ത്‌ സൂക്ഷി​ക്കാൻ സിദെ​ക്കിയ രാജാവ്‌ കല്‌പി​ച്ചു.+ നഗരത്തി​ലെ അപ്പമെ​ല്ലാം തീരുന്നതുവരെ+ അപ്പക്കാ​രു​ടെ തെരു​വിൽനിന്ന്‌ ദിവസേന വട്ടത്തി​ലുള്ള ഓരോ അപ്പം+ യിരെ​മ്യ​ക്കു കൊടു​ത്തു​പോ​ന്നു. അങ്ങനെ യിരെമ്യ കാവൽക്കാ​രു​ടെ മുറ്റത്ത്‌ കഴിഞ്ഞു.

  • യഹസ്‌കേൽ 4:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ദൈവം എന്നോട്‌ ഇങ്ങനെ​യും പറഞ്ഞു: “മനുഷ്യ​പു​ത്രാ, ഇതാ ഞാൻ യരുശ​ലേ​മി​ലെ ഭക്ഷ്യ​ശേ​ഖരം നശിപ്പി​ക്കു​ന്നു.*+ അവർക്കു വലിയ ഉത്‌ക​ണ്‌ഠ​യോ​ടെ, അളന്നു​തൂ​ക്കി അപ്പം തിന്നേ​ണ്ടി​വ​രും.+ വെള്ളവും പരിമി​ത​മാ​യ​തു​കൊണ്ട്‌ അവർക്കു ഭയപ്പാ​ടോ​ടെ അളന്നെ​ടുത്ത്‌ കുടി​ക്കേ​ണ്ടി​വ​രും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക