വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ഞാൻ നിങ്ങളു​ടെ ഇടയി​ലൂ​ടെ നടക്കും.+ ഞാൻ നിങ്ങളു​ടെ ദൈവ​മാ​യി​രി​ക്കും, നിങ്ങളോ എന്റെ ജനവും.+

  • യഹസ്‌കേൽ 11:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഞാൻ അവർക്ക്‌ ഒരേ മനസ്സു* കൊടു​ക്കും.+ പുതി​യൊ​രു ആത്മാവ്‌*+ അവരുടെ ഉള്ളിൽ വെക്കും. അവരുടെ ശരീര​ത്തിൽനിന്ന്‌ കല്ലു​കൊ​ണ്ടുള്ള ഹൃദയം+ മാറ്റി മാംസം​കൊ​ണ്ടുള്ള ഹൃദയം* വെക്കും.+ 20 അവർ എന്റെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ നടക്കാ​നും എന്റെ ന്യായ​വി​ധി​കൾ പിൻപറ്റി അവ അനുസ​രി​ക്കാ​നും വേണ്ടി​യാ​ണു ഞാൻ ഇതു ചെയ്യു​ന്നത്‌. അങ്ങനെ, അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവ​വും ആകും.”’

  • യഹസ്‌കേൽ 43:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 എന്നിട്ട്‌, എന്നോടു പറഞ്ഞു:

      “മനുഷ്യ​പു​ത്രാ, ഇത്‌ എന്റെ സിംഹാസനത്തിന്റെ+ സ്ഥലവും എനിക്കു കാൽ വെക്കാ​നുള്ള ഇടവും+ ആണ്‌. ഞാൻ ഇവിടെ എന്നും ഇസ്രാ​യേൽ ജനത്തോ​ടൊ​പ്പം കഴിയും.+ ഇസ്രാ​യേൽഗൃ​ഹ​വും അവരുടെ രാജാ​ക്ക​ന്മാ​രും തങ്ങളുടെ ആത്മീയ​വേ​ശ്യാ​വൃ​ത്തി​കൊ​ണ്ടും തങ്ങളുടെ രാജാ​ക്ക​ന്മാർ മരിക്കു​മ്പോൾ അവരുടെ ശവങ്ങൾകൊ​ണ്ടും എന്റെ വിശു​ദ്ധ​നാ​മം മേലാൽ അശുദ്ധ​മാ​ക്കില്ല.+

  • ഹോശേയ 2:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 മണ്ണിൽ വിത്തു വിതയ്‌ക്കും​പോ​ലെ എനിക്കാ​യി ഞാൻ അവളെ വിതയ്‌ക്കും.+

      കരുണ ലഭിക്കാത്ത* അവളോ​ടു ഞാൻ കരുണ കാണി​ക്കും.

      എന്റെ ജനമല്ലാ​ത്ത​വ​രോട്‌,* “നിങ്ങൾ എന്റെ ജനം” എന്നു ഞാൻ പറയും.+

      “അങ്ങാണ്‌ എന്റെ ദൈവം” എന്ന്‌ അവരും പറയും.’”+

  • വെളിപാട്‌ 21:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അപ്പോൾ സിംഹാ​സ​ന​ത്തിൽനിന്ന്‌ വലി​യൊ​രു ശബ്ദം ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: “ഇതാ, ദൈവ​ത്തി​ന്റെ കൂടാരം മനുഷ്യ​രുടെ​കൂ​ടെ. ദൈവം അവരുടെ​കൂ​ടെ വസിക്കും. അവർ ദൈവ​ത്തി​ന്റെ ജനമാ​യി​രി​ക്കും. ദൈവം അവരുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക