വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w16 ഡിസംബർ പേ. 32
  • വീക്ഷാഗോപുര വിഷയസൂചിക 2016

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വീക്ഷാഗോപുര വിഷയസൂചിക 2016
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
w16 ഡിസംബർ പേ. 32

വീക്ഷാ​ഗോ​പു​ര വിഷയ​സൂ​ചിക 2016

ലേഖനം വന്ന ലക്കം ഏതെന്ന്‌ കൊടു​ത്തി​രി​ക്കു​ന്നു

ക്രിസ്‌തീയ ജീവി​ത​വും ഗുണങ്ങ​ളും

  • ഉത്‌കണ്‌ഠ ഒഴിവാ​ക്കുക, നമ്പർ 2

  • ഉദാര​മാ​യി ക്ഷമിക്കുക, നമ്പർ 1

  • ഉന്നതാ​ധി​കാ​രി​ക​ളു​ടെ മുന്നിൽ സുവാർത്ത​യ്‌ക്കു​വേണ്ടി പ്രതി​വാ​ദം നടത്തുന്നു, സെപ്‌റ്റ.

  • ‘ജ്ഞാനം കാത്തു​കൊ​ള്ളുക,’ ഒക്‌ടോ.

  • നിങ്ങളു​ടെ ഭാവനാ​ശേഷി ജ്ഞാനപൂർവം ഉപയോ​ഗി​ക്കുക, ഏപ്രി.

  • നിങ്ങളു​ടെ ശുശ്രൂഷ മഞ്ഞു​പോ​ലെ​യാ​ണോ? ഏപ്രി.

  • നിങ്ങളു​ടെ സഭയിൽ സഹായി​ക്കുക, മാർച്ച്‌

  • പ്രവാ​ച​ക​ന്മാ​രു​ടെ ആത്മത്യാ​ഗ​മ​നോ​ഭാ​വം അനുക​രി​ക്കുക, മാർച്ച്‌

  • പ്രാർഥന—എന്താണ്‌ പ്രയോ​ജനം? നമ്പർ 1

  • വജ്ര​ത്തെ​ക്കാൾ വില​യേ​റിയ ഒന്ന്‌ (സത്യസന്ധത), ജൂൺ

  • സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരുക, ഫെബ്രു.

  • സുരക്ഷി​ത​ത്വ​മി​ല്ലാ​യ്‌മ​യു​ടെ മുറി​പ്പാ​ടു​കൾ മായ്‌ക്കാം, നമ്പർ 2

  • സൗമ്യത—അതാണു ജ്ഞാനത്തി​ന്റെ പാത, ഡിസ.

  • സ്വർണ​ത്തെ​ക്കാൾ മികച്ച ഒന്ന്‌ (ദിവ്യ​ജ്ഞാ​നം), ആഗ.

ജീവി​ത​ക​ഥ​കൾ

  • ‘എല്ലാവർക്കും എല്ലാമാ​യി​ത്തീ​രു​ന്നു’ (ഡെന്റൻ ഹോപ്‌കിൻസൺ), ഡിസ.

  • കന്യാ​സ്‌ത്രീ​ക​ളാ​യി​രു​ന്നവർ യഥാർഥ ആത്മീയ​സ​ഹോ​ദ​രി​മാ​രാ​യി മാറുന്നു (ഫെലീസ ഫെർണാ​ണ്ട​സും ആർസലി ഫെർണാ​ണ്ട​സും), ഏപ്രി.

  • കൊടു​ക്കു​ന്ന​തി​ലെ സന്തോഷം ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞു (റൊണാൾഡ്‌ ജെ. പാർക്കിൻ), ആഗ.

  • നല്ല മാതൃ​ക​കളെ കണ്ണാടി​പോ​ലെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു (തോമസ്‌ മക്‌ലെയ്‌ൻ), ഒക്‌ടോ.

  • സേവന​ത്തിൽ യഹോവ എനിക്ക്‌ നല്ല ഫലങ്ങൾ തന്നിരി​ക്കു​ന്നു (കോർവിൻ റോ​ബെസൻ), ഫെബ്രു.

പഠന​ലേ​ഖ​ന​ങ്ങൾ

  • അനർഹ​ദ​യ​യാൽ നിങ്ങൾ സ്വത​ന്ത്ര​രാ​യി​രി​ക്കു​ന്നു, ഡിസ.

  • അന്ധകാ​ര​ത്തിൽനിന്ന്‌ വിളി​ച്ചി​രി​ക്കു​ന്നു, നവ.

  • അന്യഭാ​ഷാ​വ​യ​ലിൽ സേവി​ക്കു​ന്ന​വരേ, നിങ്ങളു​ടെ ആത്മീയാ​രോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കുക, ഒക്‌ടോ.

  • “അപരി​ചി​ത​രോ​ടു ദയ കാണി​ക്കാൻ മറക്കരുത്‌,” ഒക്‌ടോ.

  • അവർ വ്യാജ​മ​ത​ത്തിൽനിന്ന്‌ വിട്ടു​പോ​ന്നു, നവ.

  • “ആത്മാവി​ന്റെ ചിന്തയോ ജീവനും സമാധാ​ന​വും​തന്നെ,” ഡിസ.

  • ആത്മാവു നമ്മുടെ ആത്മാവി​നോട്‌ സാക്ഷ്യം പറയുന്നു, ജനു.

  • ആത്മീയ​മാ​യി പുരോ​ഗ​മി​ക്കേ​ണ്ട​തി​ന്റെ ആവശ്യം നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ? ആഗ.

  • ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രേ​ണ്ടത്‌ എന്തു​കൊണ്ട്‌? ഏപ്രി.

  • ഇപ്പോ​ഴും ബൈബിൾ നിങ്ങളു​ടെ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്നു​ണ്ടോ? മെയ്‌

  • ഐക്യ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിൽ നമ്മുടെ പങ്ക്‌ എങ്ങനെ വർധി​പ്പി​ക്കാം? മാർച്ച്‌

  • ഓരോ ദിവസ​വും പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കുക,  നവ.

  • കൃപ​യെ​ക്കു​റി​ച്ചുള്ള സുവി​ശേഷം വ്യാപി​പ്പി​ക്കുക, ജൂലൈ

  • ചെറു​പ്പ​ക്കാ​രേ, നിങ്ങൾക്കു സ്‌നാ​ന​മേൽക്കാ​നുള്ള പക്വത​യാ​യോ? മാർച്ച്‌

  • ചെറു​പ്പ​ക്കാ​രേ, സ്‌നാ​ന​ത്തി​നാ​യി എങ്ങനെ തയ്യാ​റെ​ടു​ക്കാം? മാർച്ച്‌

  • ജീവന്റെ പാതയിൽ യഹോവ തന്റെ ജനത്തെ നയിക്കു​ന്നു, മാർച്ച്‌

  • “ഞങ്ങൾ നിങ്ങ​ളോ​ടു​കൂ​ടെ പോരു​ന്നു,” ജനു.

  • ദൈവ​കൃ​പ​യ്‌ക്കാ​യി നന്ദിയു​ള്ളവർ, ജൂലൈ

  • നമ്മളെ മനയുന്ന യഹോ​വ​യോട്‌ വിലമ​തി​പ്പു​ള്ള​വ​രാ​യി​രി​ക്കുക, ജൂൺ

  • നമ്മൾ ‘സദാ ജാഗരൂ​ക​രാ​യി​രി​ക്കേ​ണ്ടത്‌’ എന്തു​കൊണ്ട്‌? ജൂലൈ

  • നമ്മുടെ ദൈവ​മായ “യഹോവ ഏകൻ തന്നേ,” ജൂൺ

  • നിങ്ങളു​ടെ വസ്‌ത്ര​ധാ​രണം ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​മോ? സെപ്‌റ്റ.

  • നിങ്ങളു​ടെ സകല ഉത്‌ക​ണ്‌ഠ​ക​ളും യഹോ​വ​യു​ടെ മേൽ ഇടുവിൻ, ഡിസ.

  • ‘നിങ്ങളു​ടെ സഹോ​ദ​ര​സ്‌നേഹം നിലനി​റു​ത്താൻ’ ദൃഢചി​ത്ത​രാ​യി​രി​ക്കുക! ജനു.

  • നിങ്ങളെ മനയാൻ വലിയ കുശവനെ നിങ്ങൾ അനുവ​ദി​ക്കു​ന്നു​വോ? ജൂൺ

  • നിങ്ങൾ വ്യക്തി​പ​ര​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? മെയ്‌

  • “നിന്റെ കൈകൾ തളരരുത്‌,” സെപ്‌റ്റ.

  • ദൈവ​ത്തി​ന്റെ “അവർണ​നീ​യ​മായ ദാന”ത്താൽ പ്രചോ​ദി​ത​രാ​കുക,  ജനു.

  • ദൈവ​ത്തി​ന്റെ സ്വന്തം പുസ്‌ത​ക​ത്തി​നു ചേർച്ച​യിൽ സംഘടി​തർ, നവ.

  • ദൈവ​ത്തോ​ടു കൂടെ വേല ചെയ്യു​ന്നത്‌ സന്തോ​ഷ​ത്തി​നുള്ള കാരണം, ജനു.

  • ദൈവ​രാ​ജ്യം അന്വേ​ഷി​ക്കുക, വസ്‌തു​വ​ക​കളല്ല, ജൂലൈ

  • “പോയി സകല ജനതക​ളി​ലും​പെട്ട ആളുകളെ ശിഷ്യ​രാ​ക്കി​ക്കൊ​ള്ളു​വിൻ,” മെയ്‌

  • പ്രത്യാ​ശി​ക്കു​ന്ന കാര്യ​ങ്ങ​ളി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക, ഒക്‌ടോ.

  • ഭിന്നിച്ച ലോക​ത്തിൽ നിഷ്‌പക്ഷത കാത്തു​സൂ​ക്ഷി​ക്കുക,  ഏപ്രി.

  • മറ്റുള്ള​വ​രു​ടെ തെറ്റുകൾ നിങ്ങളെ ഇടറി​ക്കാ​തി​രി​ക്കട്ടെ, ജൂൺ

  • മറ്റുള്ള​വ​രെ പരിശീ​ലി​പ്പി​ക്കേ​ണ്ട​തി​ന്റെ ആവശ്യം നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ? ആഗ.

  • മാതാ​പി​താ​ക്ക​ളേ, വിശ്വാ​സം പണിതു​യർത്താൻ മക്കളെ സഹായി​ക്കുക, സെപ്‌റ്റ.

  • യഹോവ അവനെ “എന്റെ സ്‌നേ​ഹി​തൻ” എന്നു വിളിച്ചു,  ഫെബ്രു.

  • യഹോവ തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കും, ഡിസ.

  • യഹോ​വ​യു​ടെ അനു​ഗ്രഹം നേടാൻ പോരാ​ടി​ക്കൊ​ണ്ടി​രി​ക്കുക, സെപ്‌റ്റ.

  • യഹോ​വ​യു​ടെ ഉറ്റ സ്‌നേ​ഹി​തരെ അനുക​രി​ക്കുക, ഫെബ്രു.

  • യഹോ​വ​യു​ടെ കരുത​ലു​ക​ളിൽനിന്ന്‌ പൂർണ​മാ​യി പ്രയോ​ജനം നേടുക, മെയ്‌

  • യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം പ്രകട​മാ​ക്കുക, ഒക്‌ടോ.

  • യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സ​രിൽനിന്ന്‌ പഠിക്കുക, ഫെബ്രു.

  • യഹോ​വ​യു​ടെ സ്വന്തം പുസ്‌ത​കത്തെ നിങ്ങൾ വില​യേ​റി​യ​താ​യി കാണു​ന്നു​ണ്ടോ? നവ.

  • യഹോ​വ​യോട്‌ വിശ്വ​സ്‌ത​രെന്നു തെളി​യി​ക്കുക, ഫെബ്രു.

  • യുവജ​ന​ങ്ങ​ളേ, നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക, സെപ്‌റ്റ.

  • വിജയ​ക​ര​മാ​യ ഒരു വിവാ​ഹ​ജീ​വി​ത​ത്തിന്‌, ആഗ.

  • വിവാഹം—അതിന്റെ തുടക്ക​വും ഉദ്ദേശ്യ​വും, ആഗ.

  • വിശ്വാ​സ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നത്‌ ദൈവാം​ഗീ​കാ​ര​ത്തി​ലേക്കു നയിക്കും, ഏപ്രി.

  • “സഹിഷ്‌ണുത അതിന്റെ ധർമം പൂർത്തീ​ക​രി​ക്കട്ടെ,” ഏപ്രി.

  • സ്‌നേ​ഹ​ത്തി​ന്റെ ആത്മാവിൽ പ്രശ്‌നങ്ങൾ പരിഹ​രി​ക്കുക, മെയ്‌

പലവക

  • ഈ ലോക​ത്തു​നിന്ന്‌ അക്രമം ഇല്ലാതാ​കു​മോ? നമ്പർ 3

  • ഏറ്റവും പ്രയോ​ജ​ന​ക​ര​മായ താരത​മ്യം (നിങ്ങളു​ടെ വിശ്വാ​സ​ങ്ങളെ ബൈബി​ളു​മാ​യി), നമ്പർ 3

  • ക്രിസ്‌തു​മസ്സ്‌ ആചാരങ്ങൾ, നമ്പർ 1

  • ജൂതമ​ത​നേ​താ​ക്ക​ന്മാർ വിവാ​ഹ​മോ​ചനം അനുവ​ദി​ച്ചി​രുന്ന കാരണങ്ങൾ,നമ്പർ 3

  • ദാരി​ദ്ര്യം ഇല്ലാത്ത ഒരു ലോകം സാധ്യ​മോ? നമ്പർ 1

  • ദാവീ​ദും ഗൊല്യാ​ത്തും—അത്‌ യഥാർഥ​ത്തിൽ സംഭവി​ച്ച​തോ? നമ്പർ 4

  • പ്രിയ​പ്പെട്ട ഒരാൾ മരണമ​ട​യു​മ്പോൾ, നമ്പർ 3

  • മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു? നമ്പർ 2

  • മുന്നറി​യി​പ്പു​കൾക്ക്‌ ചെവി​കൊ​ടു​ക്കുക, നമ്പർ 2

  • യഹൂദ്യ​യി​ലെ ജൂത അധികാ​രി​കൾക്കു റോം കുറെ സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു, ഒക്‌ടോ.

  • ‘യുദ്ധം യഹോ​വ​യ്‌ക്കു​ള്ളത്‌’ (ദാവീദ്‌), നമ്പർ 4

  • വേറൊ​രാ​ളു​ടെ വയലിൽ കളകൾ വിതയ്‌ക്കു​മാ​യി​രു​ന്നോ? ഒക്‌ടോ.

  • ഹൃദയത്തെ അങ്ങേയറ്റം സ്‌പർശിച്ച ഒരു വാക്ക്‌! (“മകളേ”), നവ.

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

  • തോൽവി​ക​ളിൽ പതറാതെ വിജയ​ത്തി​ലേക്ക്‌ (യോസഫ്‌ മുട്‌ക), നമ്പർ 4

  • മറ്റുള്ള​വ​രെ സഹായി​ക്കാ​നാ​കു​മെന്ന്‌ എനിക്ക്‌ ഇപ്പോൾ തോന്നു​ന്നു (ഹൂല്യോ കോ​റ്യോ), നമ്പർ 1

  • സ്‌ത്രീ​ക​ളെ ബഹുമാ​നി​ക്കാ​നും ആത്മാഭി​മാ​നം വളർത്തി​യെ​ടു​ക്കാ​നും ഞാൻ പഠിച്ചു (ജോസഫ്‌ ഈരൻബോ​ഗൻ), നമ്പർ 3

യഹോവ

  • നിങ്ങൾക്കാ​യി കരുതു​ന്നു, ജൂൺ

  • പേര്‌, നമ്പർ 3

  • “ഭയപ്പെ​ടേണ്ടാ, ഞാൻ നിന്നെ സഹായി​ക്കും,” ജൂലൈ

യഹോ​വ​യു​ടെ സാക്ഷികൾ

  • ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ ഓഷ്യാ​നി​യ​യിൽ, ജനു.

  • ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ ഘാനയിൽ,  ജൂലൈ

  • ദശലക്ഷ​ങ്ങൾക്ക്‌ അറിയാ​മാ​യി​രുന്ന ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച കാർ (ബ്രസീൽ), ഫെബ്രു.

  • നമുക്ക്‌ ദൈവത്തെ കണ്ടെത്താൻ കഴിയു​മോ? നമ്പർ 1

  • ‘പ്രവൃത്തി വലിയത്‌’ (സംഭാ​വ​നകൾ), നവ.

  • “ബ്രിട്ട​നി​ലെ രാജ്യ​പ്ര​ചാ​ര​കരേ, ഉണരൂ!!” (1937), നവ.

  • “യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യി ഞാൻ വിളവ്‌ കൊയ്യു​ന്നു” (ജർമനി, ഒന്നാം ലോക​മ​ഹാ​യു​ദ്ധം), ആഗ.

  • യഹോവ വഴിന​യി​ക്കു​ന്നു—പ്രയോ​ജനം നേടുക (അനുഭ​വങ്ങൾ), സെപ്‌റ്റ.

  • “വേല ഭരമേൽപ്പി​ക്ക​പ്പെ​ട്ട​വർക്ക്‌” (സീഡാർ പോയിന്റ്‌, ഒഹായോ, യു.എസ്‌.എ. കൺ​വെൻ​ഷൻ), മെയ്‌

യേശു​ക്രി​സ്‌തു

  • കുഷ്‌ഠ​രോ​ഗി​ക​ളോട്‌ ഇടപെട്ട വിധം വ്യത്യ​സ്‌ത​മാ​യി​രു​ന്നു, നമ്പർ 3

  • യാതനകൾ സഹിച്ച്‌ മരിച്ചത്‌ എന്തു​കൊണ്ട്‌? നമ്പർ 2

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

  • അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കു ദൈവ​ത്തിൽനിന്ന്‌ ലഭിക്കുന്ന ‘അച്ചാര​വും’ ‘മുദ്ര​യും’ (2 കൊരി 1:21, 22), ഏപ്രി.

  • എഴുത്തു​കാ​ര​ന്റെ മഷിക്കു​പ്പി​യു​മാ​യി നിൽക്കുന്ന ആളും വെണ്മഴു​വു​മാ​യി നിൽക്കുന്ന ആറു പേരും (യഹ 9:2), ജൂൺ

  • ഒരാളെ പുനഃ​സ്ഥി​തീ​ക​രി​ച്ച​താ​യി അറിയി​പ്പു നടത്തു​മ്പോൾ സന്തോഷം പ്രകടി​പ്പി​ക്കു​ന്നത്‌, മെയ്‌

  • കൈ കഴുകു​ന്നത്‌ ഒരു പ്രശ്‌ന​മാ​യത്‌ എന്തു​കൊണ്ട്‌? (മർ 7:5), ആഗ.

  • ഗവണ്മെന്റ്‌ ഉദ്യോ​ഗ​സ്ഥർക്ക്‌ പാരി​തോ​ഷി​ക​മോ സമ്മാന​മോ കൊടു​ക്കു​ന്നത്‌, മെയ്‌

  • ദൈവ​ജ​നം ഏത്‌ കാലഘ​ട്ട​ത്തി​ലാണ്‌ മഹതി​യാം ബാബി​ലോ​ണി​ന്റെ അടിമ​ത്ത​ത്തി​ലാ​യി​രു​ന്നത്‌?  മാർച്ച്‌

  • “ദൈവ​ത്തി​ന്റെ വചനം” എന്താണ്‌? (എബ്രാ 4:12), സെപ്‌റ്റ.

  • ബേത്ത്‌സഥ എന്ന കുളത്തി​ലെ ‘വെള്ളം കലങ്ങാൻ’ കാരണം (യോഹ 5:7), മെയ്‌

  • രണ്ടു കോലു​കൾ ചേർന്ന്‌ ഒരു കോലാ​കു​ന്നു (യഹ 37), ജൂലൈ

  • സാത്താൻ യേശു​വി​നെ ആലയത്തി​ലേക്കു കൊണ്ടു​പോ​യോ? (മത്താ 4:5; ലൂക്കോ 4:9), മാർച്ച്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക