ജനുവരി 21-27
പ്രവൃത്തികൾ 25–26
ഗീതം 73, പ്രാർഥന
ആമുഖപ്രസ്തവാനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“പൗലോസ് സീസറിന്റെ മുമ്പാകെ അപ്പീലിന് അപേക്ഷിക്കുകയും അഗ്രിപ്പ രാജാവിനോടു സാക്ഷീകരിക്കുകയും ചെയ്തു:” (10 മിനി.)
പ്രവൃ 25:11—തനിക്കുണ്ടായിരുന്ന നിയമപരമായ അവകാശം പൗലോസ് പ്രയോജനപ്പെടുത്തുകയും സീസറിന്റെ മുമ്പാകെ അപ്പീലിന് അപേക്ഷിക്കുകയും ചെയ്തു (bt 198 ¶6)
പ്രവൃ 26:1-3—ഹെരോദ് അഗ്രിപ്പ രാജാവിന്റെ മുമ്പാകെ പൗലോസ് സത്യത്തിനുവേണ്ടി നന്നായി വാദിച്ചു (bt 198-201 ¶10-16)
പ്രവൃ 26:28—പൗലോസിന്റെ വാക്കുകൾ രാജാവിനെ ശക്തമായി സ്വാധീനിച്ചു (bt 202 ¶18)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
പ്രവൃ 26:14—ഒരു മുടിങ്കോൽ എന്താണ്? (“മുടിങ്കോലിൽ തൊഴിക്കുന്നത്” എന്നതിന്റെ പ്രവൃ 26:14-ലെ പഠനക്കുറിപ്പ്, nwtsty; “മുടിങ്കോൽ,” nwtstg)
പ്രവൃ 26:27—പ്രവാചകന്മാരിൽ വിശ്വസിക്കുന്നുണ്ടോ എന്നു പൗലോസ് ചോദിച്ചപ്പോൾ അഗ്രിപ്പ രാജാവിന് എന്തു ധർമസങ്കടമാണുണ്ടായത്? (w03 11/15 16-17 ¶14)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) പ്രവൃ 25:1-12 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 2)
ആദ്യത്തെ മടക്കസന്ദർശനം: (4 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കുന്നു പുസ്തകം പരിചയപ്പെടുത്തുക. (th പാഠം 3)
ക്രിസ്ത്യാനികളായി ജീവിക്കാം
“ക്യുബെക്കിലെ പ്രവർത്തനങ്ങൾക്കു നിയമാംഗീകാരം ലഭിക്കുന്നു:” (15 മിനി.) ചർച്ച. വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 13 ¶33-34, “ദൈവരാജ്യം നിങ്ങൾക്ക് എത്ര യഥാർഥമാണ്?,” “പ്രസംഗപ്രവർത്തനത്തിനു പിന്തുണയേകിയ ചില സുപ്രധാന നിയമവിജയങ്ങൾ” എന്നീ ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 71, പ്രാർഥന