വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 18:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ഇസ്രാ​യേൽരാ​ജാ​വായ ഏലെയു​ടെ മകൻ ഹോശയയുടെ+ ഭരണത്തി​ന്റെ മൂന്നാം വർഷം യഹൂദാ​രാ​ജാ​വായ ആഹാസിന്റെ+ മകൻ ഹിസ്‌കിയ+ രാജാ​വാ​യി.

  • 2 രാജാക്കന്മാർ 18:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 യഹോവ അദ്ദേഹ​ത്തോ​ടു​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. പോയി​ട​ത്തെ​ല്ലാം ഹിസ്‌കിയ ജ്ഞാനപൂർവം പ്രവർത്തി​ച്ചു. അസീറി​യൻ രാജാ​വി​നെ സേവി​ക്കാൻ വിസമ്മ​തി​ച്ചു​കൊണ്ട്‌ ഹിസ്‌കിയ അയാ​ളോട്‌ എതിർത്തു​നി​ന്നു.+

  • 2 രാജാക്കന്മാർ 24:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 യഹോവയുടെ കോപം കാരണ​മാണ്‌ യഹൂദ​യി​ലും യരുശ​ലേ​മി​ലും ഇങ്ങനെ​യൊ​ക്കെ സംഭവി​ച്ചത്‌. അങ്ങനെ ഒടുവിൽ ദൈവം അവരെ കൺമു​ന്നിൽനിന്ന്‌ ഓടി​ച്ചു​ക​ളഞ്ഞു.+ സിദെ​ക്കിയ ബാബി​ലോൺരാ​ജാ​വി​നോ​ടു ധിക്കാരം കാണിച്ചു.+

  • എസ്ര 4:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അങ്ങയുടെ പൂർവി​ക​രു​ടെ രേഖകൾ+ പരി​ശോ​ധി​ച്ചുനോ​ക്കി​യാ​ലും. ആ നഗരം രാജാ​ക്ക​ന്മാർക്കും സംസ്ഥാ​ന​ങ്ങൾക്കും ദോഷം ചെയ്‌തി​ട്ടുള്ള, ധിക്കാ​രി​ക​ളു​ടെ നഗരമാണെ​ന്നും പണ്ടുമു​തലേ അവിടെ വിപ്ലവ​കാ​രി​കൾ ഉണ്ടായി​രുന്നെ​ന്നും അങ്ങയ്‌ക്കു ബോധ്യ​മാ​കും. വാസ്‌ത​വ​ത്തിൽ, അക്കാര​ണ​ങ്ങൾകൊ​ണ്ടാണ്‌ ആ നഗരം നശിപ്പി​ക്കപ്പെ​ട്ടത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക