വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 2:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 “സീയോ​നിൽ,+ എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽ,

      ഞാൻ എന്റെ രാജാ​വി​നെ വാഴി​ച്ചി​രി​ക്കു​ന്നു”+ എന്നു ദൈവം അപ്പോൾ പറയും.

  • യശയ്യ 9:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 നമുക്ക്‌ ഒരു കുഞ്ഞു ജനിച്ചി​രി​ക്കു​ന്നു,+

      നമുക്ക്‌ ഒരു മകനെ കിട്ടി​യി​രി​ക്കു​ന്നു,

      ഭരണാധിപത്യം* അവന്റെ തോളിൽ ഇരിക്കും.+

      അതുല്യ​നാ​യ ഉപദേ​ശകൻ,+ ശക്തനാം ദൈവം,+ നിത്യ​പി​താവ്‌, സമാധാ​ന​പ്രഭു എന്നെല്ലാം അവനു പേരാ​കും.

  • യിരെമ്യ 23:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 “ഞാൻ ദാവീ​ദി​നു നീതി​യുള്ള ഒരു മുള മുളപ്പിക്കുന്ന*+ കാലം ഇതാ വരുന്നു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഒരു രാജാവ്‌ ഉൾക്കാ​ഴ്‌ച​യോ​ടെ ഭരിക്കും;+ ദേശത്ത്‌ നീതി​യും ന്യായ​വും നടപ്പാ​ക്കും.+

  • മീഖ 5:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 ബേത്ത്‌ലെഹെം എഫ്രാത്തേ,+

      നീ യഹൂദാപട്ടണങ്ങളിൽ* തീരെ ചെറു​താ​ണെ​ങ്കി​ലും

      എനിക്കു​വേ​ണ്ടി ഇസ്രാ​യേ​ലി​നെ ഭരിക്കാ​നു​ള്ളവൻ നിന്നിൽനി​ന്ന്‌ വരും.+

      അവൻ പണ്ടുപണ്ടേ, പുരാ​ത​ന​കാ​ല​ത്തു​തന്നെ, ഉത്ഭവി​ച്ചവൻ.

  • ലൂക്കോസ്‌ 1:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 അവൻ മഹാനാ​കും.+ അത്യു​ന്ന​തന്റെ മകൻ+ എന്നു വിളി​ക്കപ്പെ​ടും. ദൈവ​മായ യഹോവ* അവന്‌, പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം കൊടു​ക്കും.+

  • പ്രവൃത്തികൾ 5:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 ഇസ്രായേലിനു മാനസാ​ന്ത​ര​വും പാപ​മോ​ച​ന​വും നൽകാനായി+ ദൈവം യേശു​വി​നെ മുഖ്യനായകനും+ രക്ഷകനും+ ആയി തന്റെ വലതു​ഭാ​ഗ​ത്തേക്ക്‌ ഉയർത്തി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക