വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 30
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള യാഗപീ​ഠം (1-10)

      • ജനസം​ഖ്യാ​ക​ണക്കെ​ടുപ്പ്‌, പാപപ​രി​ഹാ​ര​ത്തി​നുള്ള പണം (11-16)

      • കൈകാ​ലു​കൾ കഴുകാ​നുള്ള ചെമ്പു​പാ​ത്രം (17-21)

      • അഭി​ഷേ​ക​തൈ​ല​ത്തി​നുള്ള പ്രത്യേക കൂട്ട്‌ (22-33)

      • വിശുദ്ധ സുഗന്ധ​ക്കൂട്ട്‌ ഉണ്ടാക്കേണ്ട വിധം (34-38)

പുറപ്പാട്‌ 30:1

ഒത്തുവാക്യങ്ങള്‍

  • +പുറ 40:5
  • +പുറ 37:25-28

പുറപ്പാട്‌ 30:2

അടിക്കുറിപ്പുകള്‍

  • *

    ഏകദേശം 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +പുറ 27:1, 2; ലേവ 4:7

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 10/2020, പേ. 1-2

പുറപ്പാട്‌ 30:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അലങ്കാ​ര​പ്പ​ണി​യുള്ള വിളു​മ്പും.”

പുറപ്പാട്‌ 30:6

ഒത്തുവാക്യങ്ങള്‍

  • +പുറ 25:22
  • +പുറ 26:33; എബ്ര 9:3

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 10/2020, പേ. 1-2

പുറപ്പാട്‌ 30:7

ഒത്തുവാക്യങ്ങള്‍

  • +1ദിന 23:13
  • +പുറ 27:20
  • +പുറ 30:34, 35
  • +സംഖ 16:39, 40; 1ശമു 2:27, 28; ലൂക്ക 1:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1996, പേ. 9

പുറപ്പാട്‌ 30:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “രണ്ടു സന്ധ്യകൾക്കി​ട​യിൽ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1996, പേ. 9

പുറപ്പാട്‌ 30:9

ഒത്തുവാക്യങ്ങള്‍

  • +ലേവ 10:1; 2ദിന 26:18; യഹ 8:11, 12

പുറപ്പാട്‌ 30:10

ഒത്തുവാക്യങ്ങള്‍

  • +ലേവ 23:27; എബ്ര 9:7
  • +ലേവ 16:5, 6, 18, 19

പുറപ്പാട്‌ 30:12

ഒത്തുവാക്യങ്ങള്‍

  • +പുറ 38:25; സംഖ 1:2; 2ശമു 24:10, 15

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 9/2020, പേ. 5

പുറപ്പാട്‌ 30:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിശു​ദ്ധശേക്കെ​ലി​ന്റെ.” ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.

  • *

    ഒരു ഗേര = 0.57 ഗ്രാം. അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +ലേവ 27:25
  • +2ദിന 24:9; മത്ത 17:24

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 9/2020, പേ. 5

പുറപ്പാട്‌ 30:14

ഒത്തുവാക്യങ്ങള്‍

  • +പുറ 38:26; സംഖ 1:3; 26:1, 2

പുറപ്പാട്‌ 30:15

അടിക്കുറിപ്പുകള്‍

  • *

    ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.

പുറപ്പാട്‌ 30:18

ഒത്തുവാക്യങ്ങള്‍

  • +പുറ 38:8; ലേവ 8:11; 1രാജ 7:38
  • +പുറ 40:7

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 40

പുറപ്പാട്‌ 30:19

ഒത്തുവാക്യങ്ങള്‍

  • +പുറ 40:30, 31; എബ്ര 10:22

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 40

പുറപ്പാട്‌ 30:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1996, പേ. 9

പുറപ്പാട്‌ 30:21

ഒത്തുവാക്യങ്ങള്‍

  • +2ദിന 4:6

പുറപ്പാട്‌ 30:24

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിശു​ദ്ധശേക്കെ​ലി​ന്റെ.”

  • *

    ഒരു ഹീൻ = 3.67 ലി. അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +സംഖ 3:47

പുറപ്പാട്‌ 30:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സുഗന്ധ​തൈ​ല​ക്കാ​രൻ തൈലം തയ്യാറാ​ക്കു​ന്ന​തുപോ​ലെ തയ്യാറാ​ക്കി​യ​താ​യി​രി​ക്കണം.”

ഒത്തുവാക്യങ്ങള്‍

  • +പുറ 37:29

പുറപ്പാട്‌ 30:26

ഒത്തുവാക്യങ്ങള്‍

  • +പുറ 40:9; സംഖ 7:1

പുറപ്പാട്‌ 30:29

ഒത്തുവാക്യങ്ങള്‍

  • +ലേവ 8:10
  • +പുറ 29:37

പുറപ്പാട്‌ 30:30

ഒത്തുവാക്യങ്ങള്‍

  • +സംഖ 3:2, 3
  • +പുറ 40:15; ലേവ 8:12

പുറപ്പാട്‌ 30:31

ഒത്തുവാക്യങ്ങള്‍

  • +പുറ 37:29; 1രാജ 1:39; സങ്ക 89:20

പുറപ്പാട്‌ 30:33

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഒരു അന്യന്റെ.” അതായത്‌, അഹരോ​ന്റെ കുടും​ബ​ത്തിൽപ്പെ​ടാ​ത്തവൻ.

ഒത്തുവാക്യങ്ങള്‍

  • +പുറ 30:37, 38

പുറപ്പാട്‌ 30:34

ഒത്തുവാക്യങ്ങള്‍

  • +പുറ 25:3, 6

പുറപ്പാട്‌ 30:35

ഒത്തുവാക്യങ്ങള്‍

  • +പുറ 37:29; സങ്ക 141:2; വെളി 5:8
  • +ലേവ 2:13

പുറപ്പാട്‌ 30:37

ഒത്തുവാക്യങ്ങള്‍

  • +പുറ 30:31, 32

പുറപ്പാട്‌ 30:38

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 10/2020, പേ. 2

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 30:1പുറ 40:5
പുറ. 30:1പുറ 37:25-28
പുറ. 30:2പുറ 27:1, 2; ലേവ 4:7
പുറ. 30:6പുറ 25:22
പുറ. 30:6പുറ 26:33; എബ്ര 9:3
പുറ. 30:71ദിന 23:13
പുറ. 30:7പുറ 27:20
പുറ. 30:7പുറ 30:34, 35
പുറ. 30:7സംഖ 16:39, 40; 1ശമു 2:27, 28; ലൂക്ക 1:9
പുറ. 30:9ലേവ 10:1; 2ദിന 26:18; യഹ 8:11, 12
പുറ. 30:10ലേവ 23:27; എബ്ര 9:7
പുറ. 30:10ലേവ 16:5, 6, 18, 19
പുറ. 30:12പുറ 38:25; സംഖ 1:2; 2ശമു 24:10, 15
പുറ. 30:13ലേവ 27:25
പുറ. 30:132ദിന 24:9; മത്ത 17:24
പുറ. 30:14പുറ 38:26; സംഖ 1:3; 26:1, 2
പുറ. 30:18പുറ 38:8; ലേവ 8:11; 1രാജ 7:38
പുറ. 30:18പുറ 40:7
പുറ. 30:19പുറ 40:30, 31; എബ്ര 10:22
പുറ. 30:212ദിന 4:6
പുറ. 30:24സംഖ 3:47
പുറ. 30:25പുറ 37:29
പുറ. 30:26പുറ 40:9; സംഖ 7:1
പുറ. 30:29ലേവ 8:10
പുറ. 30:29പുറ 29:37
പുറ. 30:30സംഖ 3:2, 3
പുറ. 30:30പുറ 40:15; ലേവ 8:12
പുറ. 30:31പുറ 37:29; 1രാജ 1:39; സങ്ക 89:20
പുറ. 30:33പുറ 30:37, 38
പുറ. 30:34പുറ 25:3, 6
പുറ. 30:35പുറ 37:29; സങ്ക 141:2; വെളി 5:8
പുറ. 30:35ലേവ 2:13
പുറ. 30:37പുറ 30:31, 32
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 30:1-38

പുറപ്പാട്‌

30 “സുഗന്ധ​ക്കൂ​ട്ടു കത്തിക്കാൻവേണ്ടി നീ ഒരു യാഗപീ​ഠം ഉണ്ടാക്കണം.+ കരുവേലത്തടികൊണ്ട്‌+ വേണം അത്‌ ഉണ്ടാക്കാൻ. 2 ഒരു മുഴം* നീളവും ഒരു മുഴം വീതി​യും ഉള്ള സമചതു​ര​മാ​യി​രി​ക്കണം അത്‌. അതിന്റെ ഉയരം രണ്ടു മുഴമാ​യി​രി​ക്കണം. അതിന്റെ കൊമ്പു​കൾ അതിൽനി​ന്നു​തന്നെ​യു​ള്ള​താ​യി​രി​ക്കണം.+ 3 അതിന്റെ ഉപരി​തലം, ചുറ്റോ​ടു​ചു​റ്റും അതിന്റെ വശങ്ങൾ, അതിന്റെ കൊമ്പു​കൾ എന്നിവയെ​ല്ലാം തനിത്ത​ങ്കംകൊണ്ട്‌ പൊതി​യണം. അതിനു ചുറ്റും സ്വർണ്ണംകൊ​ണ്ടുള്ള ഒരു വക്കും* ഉണ്ടാക്കണം. 4 യാഗപീഠം ചുമന്നുകൊ​ണ്ടുപോ​കാ​നുള്ള തണ്ടുകൾ ഇടാനാ​യി അതിന്റെ വക്കിനു കീഴെ രണ്ട്‌ എതിർവ​ശ​ങ്ങ​ളി​ലാ​യി സ്വർണംകൊ​ണ്ടുള്ള രണ്ടു വളയങ്ങ​ളും ഉണ്ടാക്കണം. 5 തണ്ടുകൾ കരു​വേ​ല​ത്ത​ടികൊണ്ട്‌ ഉണ്ടാക്കി സ്വർണം​കൊ​ണ്ട്‌ പൊതി​യുക. 6 ഞാൻ നിന്റെ മുന്നിൽ സന്നിഹി​ത​നാ​കുന്ന സ്ഥലമായ സാക്ഷ്യപ്പെ​ട്ട​ക​ത്തി​നു മുകളി​ലുള്ള മൂടി​യു​ടെ മുന്നി​ലാ​യി,+ അതിന്റെ സമീപ​ത്തുള്ള തിരശ്ശീലയ്‌ക്കു+ മുന്നിൽ, നീ അതു വെക്കുക.

7 “അഹരോൻ+ ഓരോ പ്രഭാ​ത​ത്തി​ലും ദീപങ്ങൾ+ ഒരുക്കു​മ്പോൾ ആ യാഗപീ​ഠ​ത്തിൽ സുഗന്ധദ്രവ്യം+ പുകയ്‌ക്കണം.+ 8 കൂടാതെ അവൻ സന്ധ്യക്കു* ദീപങ്ങൾ തെളി​ക്കുമ്പോ​ഴും സുഗന്ധ​ക്കൂ​ട്ടു കത്തിക്കണം. നിങ്ങളു​ടെ എല്ലാ തലമു​റ​ക​ളി​ലും യഹോ​വ​യു​ടെ മുമ്പാകെ ക്രമമാ​യി ഈ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കണം. 9 നിങ്ങൾ അതിൽ ദഹനയാ​ഗ​മോ ധാന്യ​യാ​ഗ​മോ നിഷി​ദ്ധ​മായ സുഗന്ധ​ക്കൂ​ട്ടോ അർപ്പി​ക്ക​രുത്‌.+ അതിൽ പാനീ​യ​യാ​ഗം ഒഴിക്കു​ക​യു​മ​രുത്‌. 10 വർഷത്തിലൊരിക്കൽ അഹരോൻ അതിന്റെ കൊമ്പു​ക​ളിൽ പാപപ​രി​ഹാ​രം ചെയ്യണം.+ പാപപ​രി​ഹാ​ര​ത്തി​നാ​യുള്ള പാപയാ​ഗ​ത്തിൽനിന്ന്‌ കുറച്ച്‌ രക്തം എടുത്ത്‌ വേണം അവൻ അതിനു പാപപ​രി​ഹാ​രം വരുത്താൻ.+ നിങ്ങളു​ടെ എല്ലാ തലമു​റ​ക​ളി​ലും അതു വർഷത്തിലൊ​രി​ക്കൽ ചെയ്യണം. അത്‌ യഹോ​വ​യ്‌ക്ക്‌ ഏറ്റവും വിശു​ദ്ധ​മാണ്‌.”

11 യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: 12 “നീ ഇസ്രായേൽമ​ക്കളെ എണ്ണി ജനസംഖ്യ കണക്കാക്കുമ്പോഴെല്ലാം+ ഓരോ​രു​ത്ത​നും തന്റെ ജീവനു​വേണ്ടി ആ കണക്കെ​ടു​പ്പി​ന്റെ സമയത്ത്‌ യഹോ​വ​യ്‌ക്കു മോച​ന​വില നൽകണം. അവരുടെ പേര്‌ രേഖ​പ്പെ​ടു​ത്തുമ്പോൾ അവരുടെ മേൽ ബാധ​യൊ​ന്നും വരാതി​രി​ക്കാ​നാണ്‌ ഇത്‌. 13 രേഖയിൽ പേര്‌ വരുന്ന ഓരോ ആളും കൊടുക്കേ​ണ്ടത്‌ ഇതാണ്‌: വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെലിന്റെ* തൂക്കമ​നു​സ​രിച്ച്‌ അര ശേക്കെൽ.+ ഒരു ശേക്കെൽ എന്നാൽ ഇരുപതു ഗേര.* അര ശേക്കെ​ലാണ്‌ യഹോ​വ​യ്‌ക്കുള്ള സംഭാവന.+ 14 പേര്‌ രേഖ​പ്പെ​ടു​ത്തിയ, 20 വയസ്സും അതിനു മേലോ​ട്ടും പ്രായ​മുള്ള എല്ലാവ​രും യഹോ​വ​യ്‌ക്കുള്ള സംഭാവന കൊടു​ക്കണം.+ 15 നിങ്ങളുടെ ജീവനു പാപപ​രി​ഹാ​രം വരുത്താൻ യഹോ​വ​യ്‌ക്കു സംഭാവന കൊടു​ക്കുമ്പോൾ അര ശേക്കെൽ* മാത്രം കൊടു​ക്കുക. സമ്പന്നർ കൂടു​ത​ലോ ദരിദ്രർ കുറവോ കൊടുക്കേ​ണ്ട​തില്ല. 16 നീ ഇസ്രായേ​ല്യ​രിൽനിന്ന്‌ പാപപ​രി​ഹാ​ര​ത്തി​നുള്ള ആ വെള്ളി​പ്പണം വാങ്ങി സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലെ സേവന​ങ്ങൾക്കുവേണ്ടി കൊടു​ക്കുക. നിങ്ങളു​ടെ ജീവനു പാപപ​രി​ഹാ​രം വരുത്താൻ ഇത്‌ ഇസ്രായേ​ല്യർക്കുവേണ്ടി യഹോ​വ​യു​ടെ മുന്നിൽ ഒരു സ്‌മാ​ര​ക​മാ​യി ഉതകട്ടെ.”

17 യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: 18 “കഴുകു​ന്ന​തി​നുവേ​ണ്ടി​യുള്ള ഒരു പാത്ര​വും അതു വെക്കാ​നുള്ള താങ്ങും ചെമ്പു​കൊ​ണ്ട്‌ ഉണ്ടാക്കുക.+ അതു സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നും യാഗപീ​ഠ​ത്തി​നും ഇടയിൽ വെച്ചിട്ട്‌ അതിൽ വെള്ളം ഒഴിക്കുക.+ 19 അഹരോനും പുത്ര​ന്മാ​രും അവിടെ കൈകാ​ലു​കൾ കഴുകണം.+ 20 അവർ സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ കടക്കുമ്പോ​ഴോ പുക ഉയരും​വി​ധം യഹോ​വ​യ്‌ക്ക്‌ അഗ്നിയിൽ യാഗങ്ങൾ അർപ്പിച്ച്‌ ശുശ്രൂഷ ചെയ്യാൻ യാഗപീ​ഠത്തെ സമീപി​ക്കുമ്പോ​ഴോ മരിക്കാ​തി​രിക്കേ​ണ്ട​തി​നു വെള്ളത്തിൽ കഴുകണം. 21 മരിക്കാതിരിക്കാൻ അവർ കൈകാ​ലു​കൾ കഴുകണം. ഇത്‌ അവനും അവന്റെ സന്തതി​കൾക്കും തലമു​റതോ​റും സ്ഥിരമായ ഒരു ചട്ടമാ​യി​രി​ക്കും.”+

22 യഹോവ മോശയോ​ടു തുടർന്ന്‌ പറഞ്ഞു: 23 “അടുത്ത​താ​യി ഈ വിശി​ഷ്ട​പ​രി​മ​ളദ്ര​വ്യ​ങ്ങൾ എടുക്കുക: ഉറഞ്ഞ്‌ കട്ടിയായ 500 ശേക്കെൽ മീറ, അതിന്റെ പകുതി അളവ്‌, അതായത്‌ 250 ശേക്കെൽ, വാസന​യുള്ള കറുവാ​പ്പട്ട, 250 ശേക്കെൽ സുഗന്ധ​മുള്ള വയമ്പ്‌, 24 500 ശേക്കെൽ ഇലവങ്ങം. വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച്‌+ വേണം അവ എടുക്കാൻ. ഒപ്പം ഒരു ഹീൻ* ഒലി​വെ​ണ്ണ​യും എടുക്കുക. 25 അവകൊണ്ട്‌ വിശു​ദ്ധ​മായൊ​രു അഭി​ഷേ​ക​തൈലം ഉണ്ടാക്കണം. അതു വിദഗ്‌ധ​മാ​യി സംയോ​ജി​പ്പിച്ചെ​ടു​ത്ത​താ​യി​രി​ക്കണം.*+ വിശു​ദ്ധ​മായൊ​രു അഭി​ഷേ​ക​തൈ​ല​മാ​യി​രി​ക്കും അത്‌.

26 “അത്‌ ഉപയോ​ഗിച്ച്‌ നീ സാന്നി​ധ്യ​കൂ​ടാ​ര​വും സാക്ഷ്യപ്പെ​ട്ട​ക​വും അഭി​ഷേകം ചെയ്യണം.+ 27 ഒപ്പം, മേശയും അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും, തണ്ടുവി​ള​ക്കും അതിന്റെ ഉപകര​ണ​ങ്ങ​ളും, സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള യാഗപീ​ഠ​വും, 28 ദഹനയാഗത്തിനുള്ള യാഗപീ​ഠ​വും അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും, വെള്ളം വെക്കാ​നുള്ള പാത്ര​വും അതിന്റെ താങ്ങും അഭി​ഷേകം ചെയ്യണം. 29 അവ ഏറ്റവും വിശു​ദ്ധ​മാ​കാൻ നീ അവ വിശു​ദ്ധീ​ക​രി​ക്കണം.+ അവയിൽ തൊടു​ന്ന​യാൾ വിശു​ദ്ധ​നാ​യി​രി​ക്കണം.+ 30 അഹരോനും പുത്രന്മാരും+ എനിക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യേ​ണ്ട​തി​നു നീ അവരെ അഭി​ഷേകം ചെയ്‌ത്‌ വിശു​ദ്ധീ​ക​രി​ക്കണം.+

31 “നീ ഇസ്രായേ​ല്യരോട്‌ ഇങ്ങനെ പറയണം: ‘നിങ്ങളു​ടെ വരും​ത​ല​മു​റ​ക​ളി​ലും ഇത്‌ എനിക്കുവേ​ണ്ടി​യുള്ള വിശു​ദ്ധ​മായ ഒരു അഭി​ഷേ​ക​തൈ​ല​മാ​യി​രി​ക്കും.+ 32 സാധാരണമനുഷ്യരുടെ ദേഹത്ത്‌ അതു പുരട്ട​രുത്‌. ഈ ചേരു​വകൾ ഉപയോ​ഗിച്ച്‌ ഇതു​പോ​ലുള്ള ഒന്നും നിങ്ങൾ ഉണ്ടാക്ക​രുത്‌. അതു വിശു​ദ്ധ​മാണ്‌. അതു നിങ്ങൾക്ക്‌ എന്നും വിശു​ദ്ധ​മായ ഒന്നായി​രി​ക്കണം. 33 ആരെങ്കിലും അതു​പോ​ലുള്ള ഒരു ലേപം ഉണ്ടാക്കു​ക​യോ അത്‌ അർഹത​യി​ല്ലാത്ത ഒരാളുടെ* മേൽ പുരട്ടു​ക​യോ ചെയ്‌താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽ വെച്ചേ​ക്ക​രുത്‌.’”+

34 യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: “സുഗന്ധക്കറ, ഒനീഖാ, വാസന വരുത്തിയ ഗൽബാ​നപ്പശ, ശുദ്ധമായ കുന്തി​രി​ക്കം എന്നീ പരിമളദ്രവ്യങ്ങൾ+ ഒരേ അളവിൽ എടുത്ത്‌ 35 അവകൊണ്ട്‌ സുഗന്ധക്കൂട്ട്‌+ ഉണ്ടാക്കുക. ഈ സുഗന്ധ​വ്യ​ഞ്‌ജ​ന​ക്കൂ​ട്ടു നിപു​ണ​തയോ​ടെ സംയോ​ജി​പ്പിച്ച്‌ ഉപ്പു ചേർത്ത്‌+ ഉണ്ടാക്കി​യ​താ​യി​രി​ക്കണം. അതു നിർമ​ല​വും വിശു​ദ്ധ​വും ആയിരി​ക്കണം. 36 അതിൽ കുറച്ച്‌ എടുത്ത്‌ ഇടിച്ച്‌ നേർത്ത പൊടി​യാ​ക്കണം. എന്നിട്ട്‌ അതിൽനി​ന്ന്‌ അൽപ്പം എടുത്ത്‌ ഞാൻ നിന്റെ മുന്നിൽ സന്നിഹി​ത​നാ​കാ​നുള്ള സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലെ ‘സാക്ഷ്യ’ത്തിനു മുമ്പിൽ വെക്കുക. അതു നിങ്ങൾക്ക്‌ ഏറ്റവും വിശു​ദ്ധ​മാ​യി​രി​ക്കണം. 37 ഇതിന്റെ ചേരു​വകൾ അതേ കണക്കിൽ ചേർത്ത്‌ സ്വന്തം ഉപയോ​ഗ​ത്തി​നുവേണ്ടി നിങ്ങൾ സുഗന്ധ​ക്കൂട്ട്‌ ഉണ്ടാക്ക​രുത്‌.+ അത്‌ യഹോ​വ​യ്‌ക്കു വിശു​ദ്ധ​മായ ഒന്നായി കരുതണം. 38 സൗരഭ്യം ആസ്വദി​ക്കാൻ ആരെങ്കി​ലും അതു​പോലൊന്ന്‌ ഉണ്ടാക്കി​യാൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽ വെച്ചേ​ക്ക​രുത്‌.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക