വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 24
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പ്രവൃത്തികൾ ഉള്ളടക്കം

      • പൗലോ​സിന്‌ എതി​രെ​യുള്ള ആരോ​പ​ണങ്ങൾ (1-9)

      • ഫേലി​ക്‌സി​നു മുമ്പാകെ പൗലോ​സ്‌ മറുപടി പറയുന്നു (10-21)

      • പൗലോ​സി​ന്റെ കേസ്‌ രണ്ടു വർഷ​ത്തേക്കു നീട്ടി​വെ​ക്കു​ന്നു (22-27)

പ്രവൃത്തികൾ 24:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പ്രഭാ​ഷ​ക​നായ.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 23:2
  • +പ്രവൃ 23:26

പ്രവൃത്തികൾ 24:2

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 192

പ്രവൃത്തികൾ 24:3

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 192

പ്രവൃത്തികൾ 24:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പ്രശ്‌ന​ക്കാ​ര​നും.”

ഒത്തുവാക്യങ്ങള്‍

  • +മത്ത 5:11; പ്രവൃ 16:20, 21; 17:6, 7
  • +ലൂക്ക 23:1, 2
  • +മത്ത 2:23; പ്രവൃ 28:22

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 192

    വീക്ഷാഗോപുരം,

    12/15/2001, പേ. 22-23

    ഉണരുക!,

    1/8/1989, പേ. 22

പ്രവൃത്തികൾ 24:6

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 21:27, 28

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 192

    വീക്ഷാഗോപുരം,

    12/15/2001, പേ. 22-23

പ്രവൃത്തികൾ 24:7

അടിക്കുറിപ്പുകള്‍

  • *

    അനു. എ3 കാണുക.

പ്രവൃത്തികൾ 24:10

ഒത്തുവാക്യങ്ങള്‍

  • +ഫിലി 1:7

പ്രവൃത്തികൾ 24:11

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 21:17, 26

പ്രവൃത്തികൾ 24:14

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ദൈവ​ത്തി​നു ഞാൻ വിശു​ദ്ധ​സേ​വനം ചെയ്യു​ന്നത്‌.”

ഒത്തുവാക്യങ്ങള്‍

  • +പുറ 3:15; പ്രവൃ 3:13; 2തിമ 1:3
  • +പ്രവൃ 28:23; റോമ 3:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2000, പേ. 13-14

പ്രവൃത്തികൾ 24:15

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 23:43
  • +യശ 26:19; മത്ത 22:31, 32; ലൂക്ക 14:13, 14; യോഹ 5:28, 29; 11:25; എബ്ര 11:35; വെളി 20:12

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ,

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2022, പേ. 16-17, 20, 22, 26

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 30

    ഉണരുക!,

    നമ്പർ 1 2021 പേ. 13

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 7

    വീക്ഷാഗോപുരം,

    3/15/2012, പേ. 11

    6/15/2006, പേ. 6

    7/15/2001, പേ. 6

    7/15/2000, പേ. 13-14

    4/1/1999, പേ. 18

    7/1/1998, പേ. 22

    2/15/1995, പേ. 8-11

    പഠിപ്പിക്കുന്നു, പേ. 77-79

    ബൈബിൾ പഠിപ്പിക്കുന്നു, പേ. 72-73

    വെളിപ്പാട്‌, പേ. 297-298

    പരിജ്ഞാനം, പേ. 185-186

    എന്നേക്കും ജീവിക്കൽ, പേ. 170-172, 179-180

    ന്യായവാദം, പേ. 246, 340

പ്രവൃത്തികൾ 24:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കുറ്റമി​ല്ലാത്ത.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 23:1; 1കൊ 4:4; എബ്ര 13:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2005, പേ. 14-15

പ്രവൃത്തികൾ 24:17

ഒത്തുവാക്യങ്ങള്‍

  • +2കൊ 8:4

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 169

പ്രവൃത്തികൾ 24:18

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 21:24, 26

പ്രവൃത്തികൾ 24:19

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 25:16

പ്രവൃത്തികൾ 24:21

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 23:6

പ്രവൃത്തികൾ 24:22

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 9:1, 2; 19:9

പ്രവൃത്തികൾ 24:24

ഒത്തുവാക്യങ്ങള്‍

  • +മത്ത 10:18

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 194-195

പ്രവൃത്തികൾ 24:25

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 17:30, 31; 2കൊ 5:10

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 194-195

    വീക്ഷാഗോപുരം,

    8/15/1993, പേ. 17-19

പ്രവൃത്തികൾ 24:26

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2001, പേ. 23

പ്രവൃത്തികൾ 24:27

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 25:9

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 195

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പ്രവൃ. 24:1പ്രവൃ 23:2
പ്രവൃ. 24:1പ്രവൃ 23:26
പ്രവൃ. 24:5മത്ത 5:11; പ്രവൃ 16:20, 21; 17:6, 7
പ്രവൃ. 24:5ലൂക്ക 23:1, 2
പ്രവൃ. 24:5മത്ത 2:23; പ്രവൃ 28:22
പ്രവൃ. 24:6പ്രവൃ 21:27, 28
പ്രവൃ. 24:10ഫിലി 1:7
പ്രവൃ. 24:11പ്രവൃ 21:17, 26
പ്രവൃ. 24:14പുറ 3:15; പ്രവൃ 3:13; 2തിമ 1:3
പ്രവൃ. 24:14പ്രവൃ 28:23; റോമ 3:21
പ്രവൃ. 24:15ലൂക്ക 23:43
പ്രവൃ. 24:15യശ 26:19; മത്ത 22:31, 32; ലൂക്ക 14:13, 14; യോഹ 5:28, 29; 11:25; എബ്ര 11:35; വെളി 20:12
പ്രവൃ. 24:16പ്രവൃ 23:1; 1കൊ 4:4; എബ്ര 13:18
പ്രവൃ. 24:172കൊ 8:4
പ്രവൃ. 24:18പ്രവൃ 21:24, 26
പ്രവൃ. 24:19പ്രവൃ 25:16
പ്രവൃ. 24:21പ്രവൃ 23:6
പ്രവൃ. 24:22പ്രവൃ 9:1, 2; 19:9
പ്രവൃ. 24:24മത്ത 10:18
പ്രവൃ. 24:25പ്രവൃ 17:30, 31; 2കൊ 5:10
പ്രവൃ. 24:27പ്രവൃ 25:9
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പ്രവൃത്തികൾ 24:1-27

അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ

24 അഞ്ചു ദിവസം കഴിഞ്ഞ​പ്പോൾ മഹാപു​രോ​ഹി​ത​നായ അനന്യാസ്‌+ ചില മൂപ്പന്മാ​രോ​ടും അഭിഭാഷകനായ* തെർത്തു​ല്ലൊ​സി​നോ​ടും ഒപ്പം പൗലോ​സിന്‌ എതി​രെ​യുള്ള കേസ്‌ വാദി​ക്കാൻ ഗവർണറുടെ+ മുമ്പാകെ എത്തി. 2 തെർത്തുല്ലൊസിനെ വിളി​ച്ച​പ്പോൾ പൗലോ​സിന്‌ എതിരെ ആരോ​പണം ഉന്നയി​ച്ചു​കൊണ്ട്‌ അദ്ദേഹം പറഞ്ഞു:

“അഭിവ​ന്ദ്യ​നായ ഫേലി​ക്‌സ്‌, അങ്ങുള്ള​തു​കൊണ്ട്‌ ഞങ്ങൾ വളരെ സമാധാ​ന​ത്തോ​ടെ കഴിയു​ന്നു. അങ്ങയുടെ ദീർഘ​വീ​ക്ഷണം നിമിത്തം ഈ രാജ്യത്ത്‌ പല പുരോ​ഗ​തി​ക​ളും ഉണ്ടാകു​ന്നു. 3 അക്കാര്യം അങ്ങേയറ്റം നന്ദി​യോ​ടെ എപ്പോ​ഴും എവി​ടെ​വെ​ച്ചും ഞങ്ങൾ പറയാ​റുണ്ട്‌. 4 അങ്ങയെ അധികം ബുദ്ധി​മു​ട്ടി​ക്കാ​തെ ഞങ്ങൾക്കു ബോധി​പ്പി​ക്കാ​നു​ള്ളതു ചുരു​ക്കി​പ്പ​റ​യാം, ദയവായി കേട്ടാ​ലും: 5 ഈ മനുഷ്യൻ ഒരു ഒഴിയാബാധയും*+ ഭൂലോ​ക​ത്തെ​ങ്ങു​മുള്ള ജൂതന്മാർക്കി​ട​യിൽ പ്രക്ഷോ​ഭങ്ങൾ ഇളക്കിവിടുന്നവനും+ നസറെ​ത്തു​കാ​രു​ടെ മതവിഭാഗത്തിന്റെ+ നേതാ​വും ആണെന്നു ഞങ്ങൾ കണ്ടെത്തി​യി​രി​ക്കു​ന്നു. 6 ദേവാലയം അശുദ്ധ​മാ​ക്കാ​നും ഇയാൾ ശ്രമിച്ചു. അതു​കൊണ്ട്‌ ഞങ്ങൾ ഇയാളെ പിടി​കൂ​ടി.+ 7 *—— 8 അങ്ങ്‌ ഇയാളെ വിസ്‌ത​രി​ക്കു​മ്പോൾ ഞങ്ങൾ ഇയാൾക്കെ​തി​രെ ഉന്നയി​ക്കുന്ന ആരോ​പ​ണ​ങ്ങ​ളെ​ല്ലാം ശരിയാ​ണെന്നു ബോധ്യ​മാ​കും.”

9 ഇക്കാര്യങ്ങൾ സത്യമാ​ണെന്നു തറപ്പി​ച്ചു​പ​റ​ഞ്ഞു​കൊണ്ട്‌ ജൂതന്മാ​രും കുറ്റാ​രോ​പ​ണ​ത്തിൽ പങ്കു​ചേർന്നു. 10 സംസാരിക്കാൻ ഗവർണർ പൗലോ​സി​നോ​ടു തലകൊ​ണ്ട്‌ ആംഗ്യം കാട്ടി. അപ്പോൾ പൗലോ​സ്‌ പറഞ്ഞു:

“വളരെ​ക്കാ​ല​മാ​യി അങ്ങ്‌ ഈ ജനതയു​ടെ ന്യായാ​ധി​പ​നാ​ണെന്ന്‌ എനിക്ക്‌ അറിയാം. അതു​കൊണ്ട്‌ അങ്ങയുടെ മുമ്പാകെ നിന്ന്‌ ഞാൻ സന്തോ​ഷ​ത്തോ​ടെ എനിക്കു​വേണ്ടി വാദി​ക്കും.+ 11 ഞാൻ ആരാധ​ന​യ്‌ക്കു​വേണ്ടി യരുശ​ലേ​മിൽ പോയിട്ട്‌+ 12 ദിവസ​ത്തി​ല​ധി​ക​മാ​യി​ട്ടില്ല. ഇക്കാര്യം അങ്ങയ്‌ക്കു​തന്നെ അന്വേ​ഷി​ച്ച​റി​യാ​വു​ന്ന​താണ്‌. 12 ഞാൻ ദേവാ​ല​യ​ത്തിൽ ആരോ​ടെ​ങ്കി​ലും തർക്കി​ക്കു​ന്ന​താ​യോ സിന​ഗോ​ഗു​ക​ളി​ലും നഗരത്തി​ലും ജനക്കൂ​ട്ടത്തെ ഇളക്കി​വി​ടു​ന്ന​താ​യോ ഇവർ ആരും കണ്ടിട്ടില്ല. 13 ഇപ്പോൾ എനിക്ക്‌ എതിരെ ഉന്നയി​ക്കുന്ന ആരോ​പ​ണങ്ങൾ തെളി​യി​ക്കാ​നും ഇവർക്കു കഴിയില്ല. 14 എന്നാൽ ഒന്നു ഞാൻ സമ്മതി​ക്കു​ന്നു: മതവി​ഭാ​ഗം എന്ന്‌ ഇവർ വിളി​ക്കുന്ന ഈ മാർഗ​ത്തി​ലാണ്‌ എന്റെ പൂർവി​ക​രു​ടെ ദൈവത്തെ ഞാൻ സേവി​ക്കു​ന്നത്‌.*+ നിയമ​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽ എഴുതി​യി​രി​ക്കു​ന്ന​തും ആയ എല്ലാ കാര്യ​ങ്ങ​ളും ഞാൻ വിശ്വ​സി​ക്കു​ക​യും ചെയ്യുന്നു.+ 15 നീതിമാന്മാരുടെയും നീതികെട്ടവരുടെയും+ പുനരുത്ഥാനം+ ഉണ്ടാകു​മെ​ന്നാ​ണു ദൈവ​ത്തി​ലുള്ള എന്റെ പ്രത്യാശ; ഇവരും അതുത​ന്നെ​യാ​ണു പ്രത്യാ​ശി​ക്കു​ന്നത്‌. 16 അതുകൊണ്ട്‌ ദൈവ​ത്തി​ന്റെ​യും മനുഷ്യ​രു​ടെ​യും മുന്നിൽ ശുദ്ധമായ* ഒരു മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കാൻ ഞാൻ എപ്പോ​ഴും ശ്രമി​ക്കു​ന്നു.+ 17 എന്റെ ജനത്തിനു ദാനധർമങ്ങൾ+ എത്തിച്ചു​കൊ​ടു​ക്കാ​നും യാഗങ്ങൾ അർപ്പി​ക്കാ​നും വേണ്ടി​യാ​ണു കുറെ വർഷങ്ങൾക്കു ശേഷം ഞാൻ ഇവിടെ വന്നത്‌. 18 ദേവാലയത്തിൽവെച്ച്‌ അവർ എന്നെ കാണു​മ്പോൾ ഞാൻ ആചാര​പ്ര​കാ​രം ശുദ്ധി​യു​ള്ള​വ​നാ​യി​രു​ന്നു.+ എന്റെകൂ​ടെ ജനക്കൂ​ട്ട​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു, ഞാൻ അവിടെ പ്രശ്‌ന​മൊ​ന്നും ഉണ്ടാക്കി​യി​ട്ടു​മില്ല. ഏഷ്യ സംസ്ഥാ​ന​ത്തു​നി​ന്നുള്ള ചില ജൂതന്മാർ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. 19 എനിക്ക്‌ എതിരെ അവർക്ക്‌ എന്തെങ്കി​ലും പരാതി​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ അവർതന്നെ അങ്ങയുടെ മുമ്പാകെ വന്ന്‌ അതു ബോധി​പ്പി​ക്ക​ണ​മാ​യി​രു​ന്നു.+ 20 ഇനി ഞാൻ സൻഹെ​ദ്രി​ന്റെ മുമ്പാകെ നിന്ന​പ്പോൾ എന്നിൽ എന്തെങ്കി​ലും കുറ്റം കണ്ടെത്തി​യെ​ങ്കിൽ അത്‌ ഈ നിൽക്കു​ന്നവർ പറയട്ടെ. 21 അവരുടെ ഇടയിൽ നിന്ന​പ്പോൾ, ‘മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​ത്തിൽ ഞാൻ വിശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ ഇന്നു നിങ്ങൾ എന്നെ ന്യായം വിധി​ക്കു​ന്നത്‌’ എന്നു വിളി​ച്ചു​പ​റ​ഞ്ഞ​ത​ല്ലാ​തെ മറ്റൊ​ന്നും ഞാൻ ചെയ്‌തി​ട്ടില്ല.”+

22 ഈ മാർഗത്തെക്കുറിച്ച്‌*+ നന്നായി അറിയാ​മാ​യി​രു​ന്നി​ട്ടും, “സൈന്യാ​ധി​പ​നായ ലുസി​യാസ്‌ വരു​മ്പോൾ ഞാൻ നിങ്ങളു​ടെ കാര്യ​ത്തിൽ തീരു​മാ​ന​മു​ണ്ടാ​ക്കാം” എന്നു പറഞ്ഞ്‌ ഫേലി​ക്‌സ്‌ കേസ്‌ മാറ്റി​വെച്ചു. 23 എന്നിട്ട്‌ പൗലോ​സി​നെ തടവിൽ സൂക്ഷി​ക്കാൻ സൈനി​കോ​ദ്യോ​ഗ​സ്ഥ​നോ​ടു കല്‌പി​ച്ചു. എന്നാൽ പൗലോ​സി​നു കുറച്ച്‌ സ്വാത​ന്ത്ര്യം കൊടു​ക്ക​ണ​മെ​ന്നും പൗലോ​സി​നെ പരിച​രി​ക്കാൻ അദ്ദേഹ​ത്തി​ന്റെ സ്‌നേ​ഹി​തരെ അനുവ​ദി​ക്ക​ണ​മെ​ന്നും ഫേലി​ക്‌സ്‌ നിർദേ​ശി​ച്ചു.

24 കുറച്ച്‌ ദിവസം കഴിഞ്ഞ്‌ ഫേലി​ക്‌സ്‌ ജൂതവം​ശ​ജ​യായ തന്റെ ഭാര്യ ദ്രുസി​ല്ല​യോ​ടൊ​പ്പം വന്ന്‌ പൗലോ​സി​നെ വിളി​പ്പിച്ച്‌ ക്രിസ്‌തു​യേ​ശു​വി​ലുള്ള വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ കേട്ടു.+ 25 എന്നാൽ നീതി, ആത്മനി​യ​ന്ത്രണം, വരാനി​രി​ക്കുന്ന ന്യായവിധി+ എന്നിവ​യെ​ക്കു​റിച്ച്‌ പൗലോ​സ്‌ പറഞ്ഞ​പ്പോൾ ഫേലി​ക്‌സ്‌ ഭയപ്പെട്ട്‌, “ഇപ്പോൾ പൊയ്‌ക്കൊ​ള്ളൂ, സമയം കിട്ടു​മ്പോൾ വീണ്ടും വിളി​പ്പി​ക്കാം” എന്നു പറഞ്ഞു. 26 പക്ഷേ പൗലോ​സ്‌ തനിക്കു പണം തരു​മെന്നു പ്രതീ​ക്ഷിച്ച്‌ ഫേലി​ക്‌സ്‌ പൗലോ​സി​നെ കൂടെ​ക്കൂ​ടെ വിളി​ച്ചു​വ​രു​ത്തി സംസാ​രി​ക്കു​മാ​യി​രു​ന്നു. 27 രണ്ടു വർഷം കഴിഞ്ഞ​പ്പോൾ ഫേലി​ക്‌സി​ന്റെ പിൻഗാ​മി​യാ​യി പൊർക്യൊ​സ്‌ ഫെസ്‌തൊ​സ്‌ സ്ഥാന​മേറ്റു. ജൂതന്മാ​രു​ടെ പ്രീതി നേടാൻ ആഗ്രഹിച്ച+ ഫേലി​ക്‌സ്‌ പൗലോ​സി​നെ തടവു​കാ​ര​നാ​യി​ത്തന്നെ വിട്ടിട്ട്‌ പോയി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക