വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 24
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • യഹോ​യാ​ക്കീ​മി​ന്റെ ധിക്കാരം, മരണം (1-7)

      • യഹോ​യാ​ഖീൻ യഹൂദ​യു​ടെ രാജാവ്‌ (8, 9)

      • ആദ്യസം​ഘത്തെ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​കു​ന്നു (10-17)

      • സിദെ​ക്കിയ യഹൂദ​യു​ടെ രാജാവ്‌; സിദെ​ക്കി​യ​യു​ടെ ധിക്കാരം (18-20)

2 രാജാക്കന്മാർ 24:1

ഒത്തുവാക്യങ്ങള്‍

  • +യിര 25:1; 46:2; ദാനി 1:1; 3:1; 4:33

സൂചികകൾ

  • ഗവേഷണസഹായി

    ദാനീയേൽ പ്രവചനം, പേ. 31-32

2 രാജാക്കന്മാർ 24:2

ഒത്തുവാക്യങ്ങള്‍

  • +ഹബ 1:6
  • +ലേവ 26:27, 28; ആവ 28:15; 2രാജ 23:27

2 രാജാക്കന്മാർ 24:3

ഒത്തുവാക്യങ്ങള്‍

  • +2രാജ 21:11; 23:26
  • +ലേവ 26:33; ആവ 4:26

2 രാജാക്കന്മാർ 24:4

ഒത്തുവാക്യങ്ങള്‍

  • +2രാജ 21:16; യിര 2:34; 19:4
  • +യിര 15:1; വില 3:42

2 രാജാക്കന്മാർ 24:5

ഒത്തുവാക്യങ്ങള്‍

  • +2ദിന 36:8

2 രാജാക്കന്മാർ 24:6

ഒത്തുവാക്യങ്ങള്‍

  • +യിര 22:18, 19; 36:30

2 രാജാക്കന്മാർ 24:7

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +സംഖ 34:2, 5
  • +ഉൽ 15:18; 1രാജ 4:21
  • +യിര 46:2

2 രാജാക്കന്മാർ 24:8

ഒത്തുവാക്യങ്ങള്‍

  • +2ദിന 36:8; യിര 24:1; 37:1

2 രാജാക്കന്മാർ 24:10

ഒത്തുവാക്യങ്ങള്‍

  • +ദാനി 1:1

2 രാജാക്കന്മാർ 24:11

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    11/2007, പേ. 16

    ‘നിശ്വസ്‌തം’, പേ. 132-133

    വീക്ഷാഗോപുരം,

    9/1/1989, പേ. 28

2 രാജാക്കന്മാർ 24:12

ഒത്തുവാക്യങ്ങള്‍

  • +യിര 29:1, 2
  • +2ദിന 36:9, 10; യിര 24:1; യഹ 17:12
  • +യിര 52:28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1989, പേ. 28-29

2 രാജാക്കന്മാർ 24:13

ഒത്തുവാക്യങ്ങള്‍

  • +2രാജ 20:13, 17
  • +1രാജ 7:48-50; എസ്ര 1:7; ദാനി 5:2

2 രാജാക്കന്മാർ 24:14

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “പ്രതി​രോ​ധ​മ​തിൽ പണിയു​ന്ന​വ​രെ​യും.”

ഒത്തുവാക്യങ്ങള്‍

  • +ദാനി 1:3, 6
  • +യിര 24:1
  • +2രാജ 25:12

2 രാജാക്കന്മാർ 24:15

ഒത്തുവാക്യങ്ങള്‍

  • +2രാജ 25:27; 1ദിന 3:17
  • +യിര 22:24, 25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1989, പേ. 28-29

2 രാജാക്കന്മാർ 24:16

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “പ്രതി​രോ​ധ​മ​തിൽ പണിയു​ന്ന​വ​രും.”

2 രാജാക്കന്മാർ 24:17

ഒത്തുവാക്യങ്ങള്‍

  • +1ദിന 3:15
  • +2ദിന 36:10-12; യിര 37:1; 52:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1989, പേ. 28

2 രാജാക്കന്മാർ 24:18

ഒത്തുവാക്യങ്ങള്‍

  • +2രാജ 23:31

2 രാജാക്കന്മാർ 24:19

ഒത്തുവാക്യങ്ങള്‍

  • +2രാജ 23:36, 37; യിര 24:8; 37:1, 2; 38:5, 6; യഹ 21:25

2 രാജാക്കന്മാർ 24:20

ഒത്തുവാക്യങ്ങള്‍

  • +2രാജ 23:27
  • +2ദിന 36:11, 13; യിര 27:12; 38:17; യഹ 17:12-15

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 24:1യിര 25:1; 46:2; ദാനി 1:1; 3:1; 4:33
2 രാജാ. 24:2ഹബ 1:6
2 രാജാ. 24:2ലേവ 26:27, 28; ആവ 28:15; 2രാജ 23:27
2 രാജാ. 24:32രാജ 21:11; 23:26
2 രാജാ. 24:3ലേവ 26:33; ആവ 4:26
2 രാജാ. 24:42രാജ 21:16; യിര 2:34; 19:4
2 രാജാ. 24:4യിര 15:1; വില 3:42
2 രാജാ. 24:52ദിന 36:8
2 രാജാ. 24:6യിര 22:18, 19; 36:30
2 രാജാ. 24:7സംഖ 34:2, 5
2 രാജാ. 24:7ഉൽ 15:18; 1രാജ 4:21
2 രാജാ. 24:7യിര 46:2
2 രാജാ. 24:82ദിന 36:8; യിര 24:1; 37:1
2 രാജാ. 24:10ദാനി 1:1
2 രാജാ. 24:12യിര 29:1, 2
2 രാജാ. 24:122ദിന 36:9, 10; യിര 24:1; യഹ 17:12
2 രാജാ. 24:12യിര 52:28
2 രാജാ. 24:132രാജ 20:13, 17
2 രാജാ. 24:131രാജ 7:48-50; എസ്ര 1:7; ദാനി 5:2
2 രാജാ. 24:14ദാനി 1:3, 6
2 രാജാ. 24:14യിര 24:1
2 രാജാ. 24:142രാജ 25:12
2 രാജാ. 24:152രാജ 25:27; 1ദിന 3:17
2 രാജാ. 24:15യിര 22:24, 25
2 രാജാ. 24:171ദിന 3:15
2 രാജാ. 24:172ദിന 36:10-12; യിര 37:1; 52:1
2 രാജാ. 24:182രാജ 23:31
2 രാജാ. 24:192രാജ 23:36, 37; യിര 24:8; 37:1, 2; 38:5, 6; യഹ 21:25
2 രാജാ. 24:202രാജ 23:27
2 രാജാ. 24:202ദിന 36:11, 13; യിര 27:12; 38:17; യഹ 17:12-15
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 24:1-20

രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം

24 യഹോ​യാ​ക്കീ​മി​ന്റെ കാലത്ത്‌ ബാബി​ലോൺരാ​ജാ​വായ നെബൂഖദ്‌നേസർ+ അയാൾക്കു നേരെ വന്നു. യഹോ​യാ​ക്കീം മൂന്നു വർഷം നെബൂ​ഖ​ദ്‌നേ​സ​റി​നെ സേവിച്ചു. പിന്നീട്‌ അയാൾ നെബൂ​ഖ​ദ്‌നേ​സ​റി​നെ എതിർത്തു. 2 അപ്പോൾ യഹോവ കൽദയരുടെയും+ സിറി​യ​ക്കാ​രു​ടെ​യും മോവാ​ബ്യ​രു​ടെ​യും അമ്മോ​ന്യ​രു​ടെ​യും കവർച്ച​പ്പ​ട​കളെ അയാൾക്കു നേരെ അയച്ചു. തന്റെ ദാസരായ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ മുൻകൂട്ടിപ്പറഞ്ഞതനുസരിച്ച്‌+ യഹൂദയെ നശിപ്പി​ക്കാൻ യഹോവ അവരെ അയച്ചു​കൊ​ണ്ടി​രു​ന്നു. 3 യഹോവ കല്‌പി​ച്ച​ത​നു​സ​രി​ച്ചാണ്‌ യഹൂദ​യ്‌ക്ക്‌ ഇങ്ങനെ​യെ​ല്ലാം സംഭവി​ച്ചത്‌. മനശ്ശെ ചെയ്‌ത പാപങ്ങളും+ അയാൾ ചൊരിഞ്ഞ നിരപ​രാ​ധി​ക​ളു​ടെ രക്തവും കാരണം അവരെ കൺമു​ന്നിൽനിന്ന്‌ നീക്കി​ക്ക​ള​യാൻ ദൈവം തീരു​മാ​നി​ച്ചു.+ 4 മനശ്ശെ യരുശ​ലേ​മി​നെ നിരപ​രാ​ധി​ക​ളു​ടെ രക്തം​കൊണ്ട്‌ നിറച്ചു.+ അയാ​ളോ​ടു ക്ഷമിക്കാൻ യഹോവ ഒരുക്ക​മാ​യി​രു​ന്നില്ല.+

5 യഹോയാക്കീമിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത കാര്യ​ങ്ങ​ളെ​ല്ലാം, യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.+ 6 പിന്നെ യഹോ​യാ​ക്കീം പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു.+ യഹോ​യാ​ക്കീ​മി​ന്റെ മകൻ യഹോ​യാ​ഖീൻ അടുത്ത രാജാ​വാ​യി.

7 ഈജിപ്‌ത്‌ നീർച്ചാൽ*+ മുതൽ യൂഫ്ര​ട്ടീസ്‌ നദി+ വരെ ഈജി​പ്‌തു​രാ​ജാ​വി​ന്റെ അധീന​ത​യി​ലു​ണ്ടാ​യി​രുന്ന സകലവും ബാബി​ലോൺരാ​ജാവ്‌ പിടി​ച്ചെ​ടു​ത്തി​രു​ന്നു.+ അതു​കൊണ്ട്‌ പിന്നീട്‌ ഒരിക്ക​ലും ഈജി​പ്‌തു​രാ​ജാവ്‌ സ്വന്തം ദേശത്തു​നിന്ന്‌ പുറ​പ്പെ​ടാൻ ധൈര്യ​പ്പെ​ട്ടില്ല.

8 രാജാവാകുമ്പോൾ യഹോ​യാ​ഖീന്‌ 18 വയസ്സാ​യി​രു​ന്നു. മൂന്നു മാസം യഹോ​യാ​ഖീൻ യരുശ​ലേ​മിൽ ഭരണം നടത്തി.+ യരുശ​ലേം​കാ​ര​നായ എൽനാ​ഥാ​ന്റെ മകൾ നെഹു​ഷ്‌ഠ​യാ​യി​രു​ന്നു അയാളു​ടെ അമ്മ. 9 പൂർവികർ ചെയ്‌ത​തു​പോ​ലെ​തന്നെ യഹോ​യാ​ഖീ​നും യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു. 10 അക്കാലത്ത്‌, ബാബി​ലോൺരാ​ജാ​വായ നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ ഭൃത്യ​ന്മാർ യരുശ​ലേ​മി​നു നേരെ വന്ന്‌ നഗരം ഉപരോ​ധി​ച്ചു.+ 11 ആ സമയത്ത്‌ ബാബി​ലോൺരാ​ജാ​വായ നെബൂ​ഖ​ദ്‌നേ​സ​റും നഗരത്തി​നു നേരെ വന്നു.

12 അപ്പോൾ യഹൂദാ​രാ​ജാ​വായ യഹോ​യാ​ഖീൻ അമ്മയോ​ടും ദാസന്മാ​രോ​ടും പ്രഭു​ക്ക​ന്മാ​രോ​ടും കൊട്ടാരോദ്യോഗസ്ഥന്മാരോടും+ കൂടെ ചെന്ന്‌ ബാബി​ലോൺരാ​ജാ​വി​നു കീഴടങ്ങി.+ അങ്ങനെ തന്റെ ഭരണത്തി​ന്റെ എട്ടാം വർഷം+ ബാബി​ലോൺരാ​ജാവ്‌ യഹോ​യാ​ഖീ​നെ ബന്ദിയാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി. 13 പിന്നെ അയാൾ യഹോ​വ​യു​ടെ ഭവനത്തി​ലും രാജ​കൊ​ട്ടാ​ര​ത്തി​ലും ഉണ്ടായി​രുന്ന വിലപി​ടി​പ്പുള്ള വസ്‌തു​ക്ക​ളെ​ല്ലാം എടുത്തു.+ അയാൾ ഇസ്രാ​യേൽരാ​ജാ​വായ ശലോ​മോൻ യഹോ​വ​യു​ടെ ആലയത്തിൽ ഉണ്ടാക്കിയ സ്വർണം​കൊ​ണ്ടുള്ള ഉപകരണങ്ങളെല്ലാം+ മുറിച്ച്‌ കഷണങ്ങ​ളാ​ക്കി. യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെതന്നെ ഇതു സംഭവിച്ചു. 14 അയാൾ യരുശലേമിലുള്ളവരെ മുഴുവൻ—എല്ലാ പ്രഭുക്കന്മാരെയും+ വീര​യോ​ദ്ധാ​ക്ക​ളെ​യും ശില്‌പി​ക​ളെ​യും ലോഹപ്പണിക്കാരെയും*+—പിടി​ച്ചു​കൊ​ണ്ടു​പോ​യി. 10,000 പേരെ ബന്ദിക​ളാ​യി കൊണ്ടു​പോ​യി. തീരെ ദരി​ദ്ര​ര​ല്ലാ​തെ മറ്റാരും ദേശത്ത്‌ ബാക്കി​യാ​യില്ല.+ 15 അങ്ങനെ അയാൾ യഹോയാഖീനെ+ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി.+ കൂടാതെ രാജമാ​താ​വി​നെ​യും രാജപ​ത്‌നി​മാ​രെ​യും കൊട്ടാ​രോ​ദ്യോ​ഗ​സ്ഥ​രെ​യും ദേശത്തെ പ്രധാ​നി​ക​ളെ​യും യരുശ​ലേ​മിൽനിന്ന്‌ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​യി. 16 യോദ്ധാക്കളായുണ്ടായിരുന്ന 7,000 പേരെ​യും ശില്‌പി​ക​ളും ലോഹപ്പണിക്കാരും* ആയ 1,000 പേരെ​യും ബാബി​ലോൺരാ​ജാവ്‌ പിടി​ച്ചു​കൊ​ണ്ടു​പോ​യി. അവരെ​ല്ലാം യുദ്ധപ​രി​ശീ​ലനം നേടിയ വീരന്മാ​രാ​യി​രു​ന്നു. 17 ബാബിലോൺരാജാവ്‌ യഹോ​യാ​ഖീ​ന്റെ അപ്പന്റെ അനിയ​നായ മത്ഥന്യയെ+ യഹോ​യാ​ഖീ​നു പകരം രാജാ​വാ​ക്കി; അയാളു​ടെ പേര്‌ മാറ്റി സിദെക്കിയ+ എന്നാക്കു​ക​യും ചെയ്‌തു.

18 രാജാവാകുമ്പോൾ സിദെ​ക്കി​യ​യ്‌ക്ക്‌ 21 വയസ്സാ​യി​രു​ന്നു. സിദെ​ക്കിയ 11 വർഷം യരുശ​ലേ​മിൽ ഭരണം നടത്തി. ലിബ്‌ന​യിൽനി​ന്നുള്ള യിരെ​മ്യ​യു​ടെ മകൾ ഹമൂത​ലാ​യി​രു​ന്നു സിദെ​ക്കി​യ​യു​ടെ അമ്മ.+ 19 യഹോയാക്കീം ചെയ്‌ത​തു​പോ​ലെ​തന്നെ സിദെ​ക്കി​യ​യും യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു​പോ​ന്നു.+ 20 യഹോവയുടെ കോപം കാരണ​മാണ്‌ യഹൂദ​യി​ലും യരുശ​ലേ​മി​ലും ഇങ്ങനെ​യൊ​ക്കെ സംഭവി​ച്ചത്‌. അങ്ങനെ ഒടുവിൽ ദൈവം അവരെ കൺമു​ന്നിൽനിന്ന്‌ ഓടി​ച്ചു​ക​ളഞ്ഞു.+ സിദെ​ക്കിയ ബാബി​ലോൺരാ​ജാ​വി​നോ​ടു ധിക്കാരം കാണിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക