വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 കൊരിന്ത്യർ 15
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 കൊരിന്ത്യർ ഉള്ളടക്കം

      • ക്രിസ്‌തു​വി​ന്റെ പുനരു​ത്ഥാ​നം (1-11)

      • പുനരു​ത്ഥാ​നം—വിശ്വാ​സ​ത്തി​നുള്ള അടിസ്ഥാ​നം (12-19)

      • ക്രിസ്‌തു​വി​ന്റെ പുനരു​ത്ഥാ​നം തരുന്ന ഉറപ്പ്‌ (20-34)

      • ഭൗതി​ക​ശ​രീ​ര​വും ആത്മീയ​ശ​രീ​ര​വും (35-49)

      • അമർത്യ​ത​യും അനശ്വര​ത​യും (50-57)

      • കർത്താ​വി​ന്റെ വേലയിൽ തിരക്കു​ള്ള​വ​രാ​യി​രി​ക്കുക (58)

1 കൊരിന്ത്യർ 15:1

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 18:1, 11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1998, പേ. 14-15

1 കൊരിന്ത്യർ 15:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1998, പേ. 14-15

1 കൊരിന്ത്യർ 15:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:15; യശ 53:8, 12; ദാനി 9:26; 1പത്ര 2:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 3

    വീക്ഷാഗോപുരം,

    7/1/1998, പേ. 14-15

1 കൊരിന്ത്യർ 15:4

ഒത്തുവാക്യങ്ങള്‍

  • +യശ 53:9; മത്ത 27:59, 60
  • +സങ്ക 16:10
  • +യോന 1:17; ലൂക്ക 24:46
  • +മത്ത 28:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 3

1 കൊരിന്ത്യർ 15:5

അടിക്കുറിപ്പുകള്‍

  • *

    പത്രോസ്‌ എന്നും വിളി​ച്ചി​രു​ന്നു.

  • *

    അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.

ഒത്തുവാക്യങ്ങള്‍

  • +മത്ത 10:2; ലൂക്ക 24:33, 34
  • +യോഹ 20:26

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 3

    പഠനസഹായി—പരാമർശങ്ങൾ (2018), 11/2018, പേ. 4

    വീക്ഷാഗോപുരം,

    4/1/2010, പേ. 24-25

    7/1/1998, പേ. 14-15

    1/1/1989, പേ. 32

    അനുകരിക്കുക, പേ. 233-234

1 കൊരിന്ത്യർ 15:6

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉറങ്ങി​യെ​ങ്കി​ലും.”

ഒത്തുവാക്യങ്ങള്‍

  • +മത്ത 28:16, 17

സൂചികകൾ

  • ഗവേഷണസഹായി

    “വന്ന്‌ എന്നെ അനുഗമിക്കുക”, പേ. 97

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 3

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2019, പേ. 14

    വീക്ഷാഗോപുരം,

    11/15/2015, പേ. 26-27

    7/1/1998, പേ. 14-15

    10/1/1995, പേ. 14

    വഴിയും സത്യവും, പേ. 310

1 കൊരിന്ത്യർ 15:7

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 12:17
  • +പ്രവൃ 1:3, 6

സൂചികകൾ

  • ഗവേഷണസഹായി

    സ്‌നേഹിക്കുക, ശിഷ്യരാക്കുക, പാഠം 8

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2022, പേ. 9-10

    സമഗ്രസാക്ഷ്യം, പേ. 112

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 3

    വീക്ഷാഗോപുരം,

    3/15/2014, പേ. 4-5

    7/1/1998, പേ. 14-16

    ‘നിശ്വസ്‌തം’, പേ. 248

1 കൊരിന്ത്യർ 15:8

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 9:3-5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2022, പേ. 27

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 3-5

    വീക്ഷാഗോപുരം,

    1/15/2000, പേ. 29

    7/1/1998, പേ. 14-16

1 കൊരിന്ത്യർ 15:9

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 8:3; ഗല 1:13

1 കൊരിന്ത്യർ 15:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2013, പേ. 23-24

    8/1/2000, പേ. 14

1 കൊരിന്ത്യർ 15:12

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 4:2; 17:31

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 5

    വീക്ഷാഗോപുരം,

    7/1/1998, പേ. 14, 16-17

    8/15/1997, പേ. 12

    8/1/1993, പേ. 16

    9/1/1990, പേ. 29

1 കൊരിന്ത്യർ 15:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/1997, പേ. 12

1 കൊരിന്ത്യർ 15:15

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:24; 4:10; 13:30, 31
  • +പ്രവൃ 3:15

1 കൊരിന്ത്യർ 15:17

ഒത്തുവാക്യങ്ങള്‍

  • +റോമ 4:25; എബ്ര 7:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1998, പേ. 16-17

1 കൊരിന്ത്യർ 15:18

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉറങ്ങി​യ​വ​രും.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 7:59; 1കൊ 15:14; 1പത്ര 1:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 5-6

    വീക്ഷാഗോപുരം,

    7/1/1998, പേ. 16-17

1 കൊരിന്ത്യർ 15:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1998, പേ. 16-17

1 കൊരിന്ത്യർ 15:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉറങ്ങി​യ​വ​രിൽനി​ന്നുള്ള.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 26:23; കൊലോ 1:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 5-6

    വീക്ഷാഗോപുരം,

    7/15/2007, പേ. 26

    7/15/2000, പേ. 13-14

    7/1/1998, പേ. 17

    3/1/1998, പേ. 13

    6/1/1987, പേ. 19

1 കൊരിന്ത്യർ 15:21

ഒത്തുവാക്യങ്ങള്‍

  • +ഉൽ 3:17, 19
  • +യോഹ 11:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 5

    വീക്ഷാഗോപുരം,

    7/1/1998, പേ. 17

1 കൊരിന്ത്യർ 15:22

ഒത്തുവാക്യങ്ങള്‍

  • +റോമ 5:12
  • +റോമ 5:17; 6:23

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 105

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 5-6, 30

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 2 2017, പേ. 5-6

    വീക്ഷാഗോപുരം,

    7/1/1998, പേ. 17

    ന്യായവാദം, പേ. 357

1 കൊരിന്ത്യർ 15:23

ഒത്തുവാക്യങ്ങള്‍

  • +വെളി 1:5
  • +മത്ത 24:3; 1തെസ്സ 4:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 6

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2017, പേ. 11-12

    വീക്ഷാഗോപുരം,

    7/15/2007, പേ. 26

    7/15/2000, പേ. 13-14

    7/1/1998, പേ. 17, 22-24

    4/1/1987, പേ. 19-20

    എന്നേക്കും ജീവിക്കൽ, പേ. 172-173

1 കൊരിന്ത്യർ 15:24

ഒത്തുവാക്യങ്ങള്‍

  • +ദാനി 2:44

സൂചികകൾ

  • ഗവേഷണസഹായി

    ശുദ്ധാരാധന, പേ. 229-230

    വെളിപ്പാട്‌, പേ. 291, 300

    ദൈവത്തെ ആരാധിക്കുക, പേ. 189

    വീക്ഷാഗോപുരം,

    10/15/2000, പേ. 20

    7/1/1998, പേ. 21

    എന്നേക്കും ജീവിക്കൽ, പേ. 182

1 കൊരിന്ത്യർ 15:25

ഒത്തുവാക്യങ്ങള്‍

  • +സങ്ക 110:1, 2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1987, പേ. 19

1 കൊരിന്ത്യർ 15:26

ഒത്തുവാക്യങ്ങള്‍

  • +വെളി 20:14

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 30

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 6-7

    പഠനസഹായി—പരാമർശങ്ങൾ (2019), 12/2019, പേ. 3

    ശുദ്ധാരാധന, പേ. 229

    വീക്ഷാഗോപുരം,

    9/15/2014, പേ. 23-27

    9/15/2012, പേ. 10-11

    7/1/1998, പേ. 21-22

    4/1/1987, പേ. 19

    ദൈവരാജ്യം ഭരിക്കുന്നു!, പേ. 237

    വെളിപ്പാട്‌, പേ. 291, 300

    എന്നേക്കും ജീവിക്കൽ, പേ. 182

1 കൊരിന്ത്യർ 15:27

ഒത്തുവാക്യങ്ങള്‍

  • +സങ്ക 8:6; എഫ 1:22
  • +എബ്ര 2:8
  • +1പത്ര 3:22

1 കൊരിന്ത്യർ 15:28

ഒത്തുവാക്യങ്ങള്‍

  • +1കൊ 3:23
  • +യോഹ 14:28

സൂചികകൾ

  • ഗവേഷണസഹായി

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    4/2019, പേ. 6

    ശുദ്ധാരാധന, പേ. 229-230

    വീക്ഷാഗോപുരം,

    9/15/2014, പേ. 27

    9/15/2012, പേ. 11-12

    12/1/2007, പേ. 30

    7/1/1998, പേ. 22

    6/1/1994, പേ. 30-31

1 കൊരിന്ത്യർ 15:29

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മരിച്ച​വ​രാ​കാ​നുള്ള.”

ഒത്തുവാക്യങ്ങള്‍

  • +റോമ 6:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 14

    വീക്ഷാഗോപുരം,

    7/15/2008, പേ. 27

    10/1/2003, പേ. 29

    8/15/2000, പേ. 30

    7/15/2000, പേ. 17-18

    7/1/1998, പേ. 17

    ന്യായവാദം, പേ. 56-57

1 കൊരിന്ത്യർ 15:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എപ്പോ​ഴും.”

ഒത്തുവാക്യങ്ങള്‍

  • +റോമ 8:36; 2കൊ 11:23-27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1998, പേ. 17

1 കൊരിന്ത്യർ 15:31

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1998, പേ. 17-18

1 കൊരിന്ത്യർ 15:32

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “മാനു​ഷി​ക​മാ​യി നോക്കി​യാൽ, എഫെ​സൊ​സിൽവെച്ച്‌ ഞാൻ വന്യമൃ​ഗ​ങ്ങ​ളു​മാ​യി മല്ലിട്ട​തു​കൊ​ണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +2കൊ 1:8
  • +യശ 22:13

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 163

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 9

    വീക്ഷാഗോപുരം,

    10/15/2007, പേ. 3

    6/15/2002, പേ. 26-28

    7/15/2000, പേ. 18

    7/1/1998, പേ. 17-18

    11/1/1997, പേ. 23-25

    8/15/1997, പേ. 12

    11/1/1996, പേ. 16

    9/1/1990, പേ. 28

    9/1/1989, പേ. 22

1 കൊരിന്ത്യർ 15:33

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നല്ല ധാർമി​ക​മൂ​ല്യ​ങ്ങളെ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:20; 1കൊ 5:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2023, പേ. 17-18

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 48

    ഉണരുക!,

    നമ്പർ 3 2019, പേ. 9

    9/8/2005, പേ. 11-12

    8/8/2005, പേ. 19-21

    2/22/1997, പേ. 13

    6/8/1990, പേ. 26

    വീക്ഷാഗോപുരം,

    8/15/2015, പേ. 25-26

    7/15/2012, പേ. 15

    5/1/2007, പേ. 15-16

    3/15/2006, പേ. 23

    7/15/2000, പേ. 18

    7/1/1998, പേ. 18

    11/1/1997, പേ. 23-25

    7/15/1997, പേ. 17

    2/1/1994, പേ. 17

    8/1/1993, പേ. 15-20

    4/1/1992, പേ. 20-21

    7/1/1988, പേ. 6

1 കൊരിന്ത്യർ 15:34

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1998, പേ. 18

1 കൊരിന്ത്യർ 15:35

ഒത്തുവാക്യങ്ങള്‍

  • +1യോഹ 3:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 10-11

    വീക്ഷാഗോപുരം,

    7/15/2000, പേ. 18

    7/1/1998, പേ. 19

1 കൊരിന്ത്യർ 15:36

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ചത്താലല്ലേ.”

  • *

    അക്ഷ. “ജീവിക്കൂ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1998, പേ. 19-20

1 കൊരിന്ത്യർ 15:37

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ശരീര​മ​ല്ല​ല്ലോ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 10

    വീക്ഷാഗോപുരം,

    7/1/1998, പേ. 19-20

1 കൊരിന്ത്യർ 15:38

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 10

    വീക്ഷാഗോപുരം,

    7/1/1998, പേ. 19-20

1 കൊരിന്ത്യർ 15:40

ഒത്തുവാക്യങ്ങള്‍

  • +മത്ത 28:3; ലൂക്ക 24:4
  • +എബ്ര 2:6, 7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 10-11

    വീക്ഷാഗോപുരം,

    7/15/2000, പേ. 18

    7/1/1998, പേ. 20

1 കൊരിന്ത്യർ 15:41

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 10-11

    വീക്ഷാഗോപുരം,

    7/1/1998, പേ. 20

    6/15/1993, പേ. 11-12

1 കൊരിന്ത്യർ 15:42

ഒത്തുവാക്യങ്ങള്‍

  • +റോമ 2:6, 7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 11

    വീക്ഷാഗോപുരം,

    7/15/2000, പേ. 18-19

    7/1/1998, പേ. 20

1 കൊരിന്ത്യർ 15:43

ഒത്തുവാക്യങ്ങള്‍

  • +കൊലോ 3:4
  • +വെളി 20:4

1 കൊരിന്ത്യർ 15:45

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആത്മവ്യ​ക്തി​യാ​യി.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 2:7
  • +യോഹ 5:26; 1തിമ 3:16

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 145

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 11

    വീക്ഷാഗോപുരം,

    9/15/2014, പേ. 26

    3/15/2000, പേ. 4

    4/1/1990, പേ. 11-12, 13-14

    മഹാനായ അധ്യാപകൻ, പേ. 192-193

    ‘നിശ്വസ്‌തം’, പേ. 18

    ന്യായവാദം, പേ. 28

1 കൊരിന്ത്യർ 15:47

ഒത്തുവാക്യങ്ങള്‍

  • +ഉൽ 2:7
  • +യോഹ 3:13

സൂചികകൾ

  • ഗവേഷണസഹായി

    ന്യായവാദം, പേ. 28

1 കൊരിന്ത്യർ 15:48

ഒത്തുവാക്യങ്ങള്‍

  • +ഫിലി 3:20, 21

1 കൊരിന്ത്യർ 15:49

ഒത്തുവാക്യങ്ങള്‍

  • +ഉൽ 5:3
  • +റോമ 8:29

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 11

    വീക്ഷാഗോപുരം,

    7/1/1998, പേ. 20

1 കൊരിന്ത്യർ 15:50

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 11

    പുതിയ ലോക ഭാഷാന്തരം, പേ. 2338

    വീക്ഷാഗോപുരം,

    4/15/1993, പേ. 6

    ‘നിശ്വസ്‌തം’, പേ. 213

1 കൊരിന്ത്യർ 15:51

ഒത്തുവാക്യങ്ങള്‍

  • +1തെസ്സ 4:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 12

    വീക്ഷാഗോപുരം,

    7/1/1998, പേ. 17

    2/15/1995, പേ. 21-22

    4/15/1993, പേ. 6

    എന്നേക്കും ജീവിക്കൽ, പേ. 173

1 കൊരിന്ത്യർ 15:52

ഒത്തുവാക്യങ്ങള്‍

  • +1തെസ്സ 4:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 12

    വീക്ഷാഗോപുരം,

    7/1/1998, പേ. 17

    2/15/1995, പേ. 21-22

    4/15/1993, പേ. 6

1 കൊരിന്ത്യർ 15:53

ഒത്തുവാക്യങ്ങള്‍

  • +റോമ 2:6, 7
  • +2കൊ 5:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2009, പേ. 25

    7/1/1998, പേ. 20

1 കൊരിന്ത്യർ 15:54

ഒത്തുവാക്യങ്ങള്‍

  • +യശ 25:8; വെളി 20:6

1 കൊരിന്ത്യർ 15:55

ഒത്തുവാക്യങ്ങള്‍

  • +ഹോശ 13:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2005, പേ. 29

    2/15/1995, പേ. 9-10

1 കൊരിന്ത്യർ 15:56

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പാപത്തി​നു ശക്തി പകരു​ന്ന​തോ നിയമ​വും.”

ഒത്തുവാക്യങ്ങള്‍

  • +റോമ 6:23
  • +റോമ 3:20; 7:12, 13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2005, പേ. 29

    7/15/2000, പേ. 19

1 കൊരിന്ത്യർ 15:57

ഒത്തുവാക്യങ്ങള്‍

  • +യോഹ 3:16; പ്രവൃ 4:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1998, പേ. 24

1 കൊരിന്ത്യർ 15:58

ഒത്തുവാക്യങ്ങള്‍

  • +കൊലോ 1:23; എബ്ര 3:14; 2പത്ര 3:17
  • +2ദിന 15:7; 1കൊ 3:8; വെളി 14:13
  • +റോമ 12:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 13

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2017, പേ. 9-10

    വീക്ഷാഗോപുരം,

    5/15/2003, പേ. 22

    7/15/2000, പേ. 19

    7/1/1998, പേ. 24

    10/1/1992, പേ. 28-29

    7/1/1991, പേ. 15

    രാജ്യ ശുശ്രൂഷ,

    6/2000, പേ. 1

    1/1995, പേ. 1

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 കൊരി. 15:1പ്രവൃ 18:1, 11
1 കൊരി. 15:3സങ്ക 22:15; യശ 53:8, 12; ദാനി 9:26; 1പത്ര 2:24
1 കൊരി. 15:4യശ 53:9; മത്ത 27:59, 60
1 കൊരി. 15:4സങ്ക 16:10
1 കൊരി. 15:4യോന 1:17; ലൂക്ക 24:46
1 കൊരി. 15:4മത്ത 28:7
1 കൊരി. 15:5മത്ത 10:2; ലൂക്ക 24:33, 34
1 കൊരി. 15:5യോഹ 20:26
1 കൊരി. 15:6മത്ത 28:16, 17
1 കൊരി. 15:7പ്രവൃ 12:17
1 കൊരി. 15:7പ്രവൃ 1:3, 6
1 കൊരി. 15:8പ്രവൃ 9:3-5
1 കൊരി. 15:9പ്രവൃ 8:3; ഗല 1:13
1 കൊരി. 15:12പ്രവൃ 4:2; 17:31
1 കൊരി. 15:15പ്രവൃ 2:24; 4:10; 13:30, 31
1 കൊരി. 15:15പ്രവൃ 3:15
1 കൊരി. 15:17റോമ 4:25; എബ്ര 7:25
1 കൊരി. 15:18പ്രവൃ 7:59; 1കൊ 15:14; 1പത്ര 1:3
1 കൊരി. 15:20പ്രവൃ 26:23; കൊലോ 1:18
1 കൊരി. 15:21ഉൽ 3:17, 19
1 കൊരി. 15:21യോഹ 11:25
1 കൊരി. 15:22റോമ 5:12
1 കൊരി. 15:22റോമ 5:17; 6:23
1 കൊരി. 15:23വെളി 1:5
1 കൊരി. 15:23മത്ത 24:3; 1തെസ്സ 4:16
1 കൊരി. 15:24ദാനി 2:44
1 കൊരി. 15:25സങ്ക 110:1, 2
1 കൊരി. 15:26വെളി 20:14
1 കൊരി. 15:27സങ്ക 8:6; എഫ 1:22
1 കൊരി. 15:27എബ്ര 2:8
1 കൊരി. 15:271പത്ര 3:22
1 കൊരി. 15:281കൊ 3:23
1 കൊരി. 15:28യോഹ 14:28
1 കൊരി. 15:29റോമ 6:4
1 കൊരി. 15:30റോമ 8:36; 2കൊ 11:23-27
1 കൊരി. 15:322കൊ 1:8
1 കൊരി. 15:32യശ 22:13
1 കൊരി. 15:33സുഭ 13:20; 1കൊ 5:6
1 കൊരി. 15:351യോഹ 3:2
1 കൊരി. 15:40മത്ത 28:3; ലൂക്ക 24:4
1 കൊരി. 15:40എബ്ര 2:6, 7
1 കൊരി. 15:41ഉൽ 1:16
1 കൊരി. 15:42റോമ 2:6, 7
1 കൊരി. 15:43കൊലോ 3:4
1 കൊരി. 15:43വെളി 20:4
1 കൊരി. 15:45ഉൽ 2:7
1 കൊരി. 15:45യോഹ 5:26; 1തിമ 3:16
1 കൊരി. 15:47ഉൽ 2:7
1 കൊരി. 15:47യോഹ 3:13
1 കൊരി. 15:48ഫിലി 3:20, 21
1 കൊരി. 15:49ഉൽ 5:3
1 കൊരി. 15:49റോമ 8:29
1 കൊരി. 15:511തെസ്സ 4:17
1 കൊരി. 15:521തെസ്സ 4:16
1 കൊരി. 15:53റോമ 2:6, 7
1 കൊരി. 15:532കൊ 5:4
1 കൊരി. 15:54യശ 25:8; വെളി 20:6
1 കൊരി. 15:55ഹോശ 13:14
1 കൊരി. 15:56റോമ 6:23
1 കൊരി. 15:56റോമ 3:20; 7:12, 13
1 കൊരി. 15:57യോഹ 3:16; പ്രവൃ 4:12
1 കൊരി. 15:58കൊലോ 1:23; എബ്ര 3:14; 2പത്ര 3:17
1 കൊരി. 15:582ദിന 15:7; 1കൊ 3:8; വെളി 14:13
1 കൊരി. 15:58റോമ 12:11
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
  • 47
  • 48
  • 49
  • 50
  • 51
  • 52
  • 53
  • 54
  • 55
  • 56
  • 57
  • 58
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 കൊരിന്ത്യർ 15:1-58

കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

15 സഹോ​ദ​ര​ങ്ങളേ, ഞാൻ നിങ്ങ​ളോ​ടു പ്രസം​ഗി​ച്ച​തും നിങ്ങൾ സ്വീക​രി​ച്ച​തും ആയ സന്തോ​ഷ​വാർത്തയെ​പ്പറ്റി ഞാൻ ഇപ്പോൾ നിങ്ങളെ ഓർമി​പ്പി​ക്കു​ന്നു.+ നിങ്ങൾ അതിനു​വേണ്ടി ഉറച്ച നിലപാ​ട്‌ എടുത്ത​വ​രാ​ണ​ല്ലോ. 2 എന്നിൽനിന്ന്‌ കേട്ട ഈ സന്തോ​ഷ​വാർത്ത​യിൽ നിങ്ങൾ ഉറച്ചു​നി​ന്നാൽ നിങ്ങൾക്ക്‌ അതിലൂ​ടെ രക്ഷ കിട്ടും. അല്ലാത്ത​പക്ഷം നിങ്ങൾ വിശ്വാ​സി​ക​ളാ​യതു വെറുതേ​യാ​യിപ്പോ​കും.

3 എനിക്കു കിട്ടിയ, ഞാൻ നിങ്ങൾക്കു കൈമാ​റി​ത്തന്ന, ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യങ്ങൾ ഇതാണ്‌: തിരുവെ​ഴു​ത്തു​ക​ള​നു​സ​രിച്ച്‌ ക്രിസ്‌തു നമ്മുടെ പാപങ്ങൾക്കു​വേണ്ടി മരിച്ച്‌+ 4 അടക്കപ്പെട്ട്‌+ തിരുവെ​ഴു​ത്തു​ക​ളിൽ പറഞ്ഞിരുന്നതുപോലെ+ മൂന്നാം ദിവസം+ ഉയിർത്തെ​ഴുന്നേറ്റു.+ 5 ക്രിസ്‌തു കേഫയ്‌ക്കും*+ പിന്നെ പന്ത്രണ്ടു പേർക്കും* പ്രത്യ​ക്ഷ​നാ​യി.+ 6 അതിനു ശേഷം ഒരു അവസര​ത്തിൽ 500-ലധികം സഹോ​ദ​ര​ങ്ങ​ളു​ടെ മുന്നിൽ പ്രത്യ​ക്ഷ​നാ​യി.+ അവരിൽ ചിലർ മരിച്ചുപോയെങ്കിലും* മിക്കവ​രും ഇന്നും നമ്മളോടൊ​പ്പ​മുണ്ട്‌. 7 പിന്നീട്‌ ക്രിസ്‌തു യാക്കോബിനും+ പിന്നെ എല്ലാ അപ്പോ​സ്‌ത​ല​ന്മാർക്കും പ്രത്യ​ക്ഷ​നാ​യി.+ 8 ഏറ്റവും ഒടുവിൽ, മാസം തികയാ​തെ പിറന്ന​വനെപ്പോ​ലുള്ള എനിക്കും പ്രത്യ​ക്ഷ​നാ​യി.+

9 കാരണം ഞാൻ അപ്പോ​സ്‌ത​ല​ന്മാ​രിൽ ഏറ്റവും ചെറി​യ​വ​നാണ്‌. ദൈവ​ത്തി​ന്റെ സഭയെ ഉപദ്ര​വിച്ച ഞാൻ+ അപ്പോ​സ്‌തലൻ എന്നു വിളി​ക്കപ്പെ​ടാൻപോ​ലും യോഗ്യ​നല്ല. 10 ഞാൻ ഞാനാ​യി​രി​ക്കു​ന്നതു ദൈവ​ത്തി​ന്റെ അനർഹദയ കാരണ​മാണ്‌. എന്നോ​ടുള്ള ദൈവ​ത്തി​ന്റെ അനർഹദയ വെറുതേ​യാ​യിപ്പോ​യില്ല. കാരണം ഞാൻ അവരെ​ക്കാളെ​ല്ലാം അധികം അധ്വാ​നി​ച്ചു. എന്നാൽ അത്‌ എന്റെ മിടു​ക്കുകൊ​ണ്ടല്ല, ദൈവം എന്നോട്‌ അനർഹദയ കാണി​ച്ച​തുകൊ​ണ്ടാണ്‌. 11 ഞാനായാലും അവരാ​യാ​ലും ഞങ്ങൾ എല്ലാവ​രും പ്രസം​ഗി​ക്കു​ന്നത്‌ ഇതാണ്‌. നിങ്ങൾ വിശ്വ​സി​ക്കു​ന്ന​തും ഇതുതന്നെ.

12 മരിച്ചവരുടെ ഇടയിൽനി​ന്ന്‌ ക്രിസ്‌തു ഉയിർപ്പിക്കപ്പെട്ടു+ എന്നു പ്രസം​ഗി​ക്കുന്ന സ്ഥിതിക്ക്‌, മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​മില്ല എന്നു നിങ്ങളിൽ ചിലർ പറഞ്ഞാൽ അത്‌ എങ്ങനെ ശരിയാ​കും? 13 മരിച്ചവരുടെ പുനരു​ത്ഥാ​ന​മില്ലെ​ങ്കിൽ ക്രിസ്‌തു​വും ഉയിർപ്പി​ക്കപ്പെ​ട്ടി​ട്ടില്ല. 14 ക്രിസ്‌തു ഉയിർപ്പി​ക്കപ്പെ​ട്ടി​ട്ടില്ലെ​ങ്കിൽ ഞങ്ങളുടെ പ്രസംഗം വെറുതേ​യാണ്‌, നിങ്ങളു​ടെ വിശ്വാ​സ​വും വെറുതേ​യാണ്‌. 15 മരിച്ചവർ ഉയിർപ്പി​ക്കപ്പെ​ടില്ലെ​ങ്കിൽ ദൈവം ക്രിസ്‌തു​വി​നെ ഉയിർപ്പി​ച്ചി​ട്ടില്ല. അപ്പോൾ, ദൈവം ക്രിസ്‌തു​വി​നെ ഉയിർപ്പിച്ചു+ എന്നു പറഞ്ഞ ഞങ്ങൾ ദൈവ​ത്തിന്‌ എതിരെ സാക്ഷി പറഞ്ഞ കള്ളസാ​ക്ഷി​ക​ളാണെന്നു വരും.+ 16 മരിച്ചവർ ഉയിർപ്പി​ക്കപ്പെ​ടില്ലെ​ങ്കിൽ ക്രിസ്‌തു​വും ഉയിർപ്പി​ക്കപ്പെ​ട്ടി​ട്ടില്ല. 17 ഇനി, ക്രിസ്‌തു ഉയിർപ്പി​ക്കപ്പെ​ട്ടി​ട്ടില്ലെ​ങ്കിൽ നിങ്ങളു​ടെ വിശ്വാ​സംകൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. നിങ്ങൾ ഇപ്പോ​ഴും നിങ്ങളു​ടെ പാപത്തിൽത്തന്നെ കഴിയു​ക​യാണ്‌.+ 18 ക്രിസ്‌തുവിനോടു യോജി​പ്പി​ലാ​യി​രുന്ന മരിച്ചവരും* നശിച്ചുപോ​യി എന്നാകും.+ 19 ഈ ജീവി​ത​ത്തി​നുവേണ്ടി മാത്ര​മാ​ണു നമ്മൾ ക്രിസ്‌തു​വിൽ പ്രത്യാശ വെച്ചി​രി​ക്കു​ന്നതെ​ങ്കിൽ നമ്മുടെ സ്ഥിതി മറ്റെല്ലാ​വ​രുടേ​തിനെ​ക്കാ​ളും ദയനീ​യ​മാണ്‌!

20 എന്നാൽ ക്രിസ്‌തു മരിച്ചവരിൽനിന്നുള്ള* ആദ്യഫ​ല​മാ​യി മരിച്ച​വ​രു​ടെ ഇടയിൽനി​ന്ന്‌ ഉയിർപ്പി​ക്കപ്പെ​ട്ടി​രി​ക്കു​ന്നു.+ 21 ഒരു മനുഷ്യ​നി​ലൂ​ടെ മരണം വന്നതുപോലെ+ മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​വും ഒരു മനുഷ്യ​നി​ലൂടെ​യാണ്‌ വരുന്നത്‌.+ 22 ആദാമിൽ എല്ലാവ​രും മരിക്കുന്നതുപോലെ+ ക്രിസ്‌തു​വിൽ എല്ലാവർക്കും ജീവൻ കിട്ടും.+ 23 എന്നാൽ എല്ലാവ​രും അവരവ​രു​ടെ ക്രമമ​നു​സ​രി​ച്ചാ​യി​രി​ക്കും: ആദ്യഫലം ക്രിസ്‌തു;+ പിന്നീട്‌, ക്രിസ്‌തു​വി​നു​ള്ളവർ ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​കാ​ലത്ത്‌.+ 24 പിന്നെ, ക്രിസ്‌തു എല്ലാ ഗവൺമെ​ന്റു​കളെ​യും അധികാ​ര​ങ്ങളെ​യും ശക്തികളെ​യും നീക്കിക്കളഞ്ഞിട്ട്‌+ രാജ്യം പിതാ​വായ ദൈവത്തെ ഏൽപ്പി​ക്കുമ്പോൾ അവസാനം. 25 ദൈവം എല്ലാ ശത്രു​ക്കളെ​യും ക്രിസ്‌തു​വി​ന്റെ കാൽക്കീഴിലാക്കുന്നതുവരെ+ ക്രിസ്‌തു രാജാ​വാ​യി ഭരി​ക്കേ​ണ്ട​താ​ണ​ല്ലോ. 26 അവസാനത്തെ ശത്രു​വാ​യി മരണ​ത്തെ​യും നീക്കം ചെയ്യും.+ 27 ദൈവം, “എല്ലാം അവന്റെ കാൽക്കീ​ഴാ​ക്കി” എന്നുണ്ട​ല്ലോ.+ എന്നാൽ, ‘എല്ലാം കീഴാ​ക്കിക്കൊ​ടു​ത്തു’+ എന്നു പറയു​മ്പോൾ, എല്ലാം കീഴാ​ക്കിക്കൊ​ടുത്ത വ്യക്തി അതിൽ ഉൾപ്പെ​ടു​ന്നില്ല എന്നതു വ്യക്തമാ​ണ്‌.+ 28 എന്നാൽ എല്ലാം പുത്രനു കീഴാ​ക്കിക്കൊ​ടു​ത്തു​ക​ഴി​യുമ്പോൾ, ദൈവം എല്ലാവർക്കും എല്ലാമാകേ​ണ്ട​തിന്‌,+ എല്ലാം കീഴാ​ക്കിക്കൊ​ടുത്ത വ്യക്തിക്കു+ പുത്ര​നും കീഴ്‌പെ​ട്ടി​രി​ക്കും.

29 പുനരുത്ഥാനമില്ലെങ്കിൽ, മരണത്തി​ലേക്കു നയിക്കുന്ന* സ്‌നാനം ഏൽക്കു​ന്നവർ എന്തു ചെയ്യും?+ മരിച്ചവർ ഉയിർപ്പി​ക്കപ്പെ​ടില്ലെ​ങ്കിൽ അവർ അത്തര​മൊ​രു സ്‌നാനം ഏൽക്കു​ന്നത്‌ എന്തിനാ​ണ്‌? 30 നമ്മൾ ഓരോ നിമിഷവും* ആപത്തു മുന്നിൽ കണ്ട്‌ ജീവി​ക്കു​ന്ന​തും എന്തിനാ​ണ്‌?+ 31 സഹോദരങ്ങളേ, ദിവസ​വും ഞാൻ മരണത്തെ മുഖാ​മു​ഖം കാണുന്നു. നമ്മുടെ കർത്താ​വായ ക്രിസ്‌തുയേ​ശു​വിൽ നിങ്ങ​ളെപ്രതി ഞാൻ അഭിമാ​നി​ക്കു​ന്നു എന്ന കാര്യംപോലെ​തന്നെ സത്യമാ​ണ്‌ ഇതും. 32 എഫെസൊസിൽവെച്ച്‌ മറ്റു മനുഷ്യരെപ്പോലെ​യാ​ണു ഞാനും വന്യമൃ​ഗ​ങ്ങ​ളു​മാ​യി മല്ലിട്ടതെങ്കിൽ+ അതുകൊണ്ട്‌* എനിക്ക്‌ എന്തു പ്രയോ​ജനം? മരിച്ചവർ ഉയിർപ്പി​ക്കപ്പെ​ടില്ലെ​ങ്കിൽ, “നമുക്കു തിന്നു​കു​ടിച്ച്‌ ഉല്ലസി​ക്കാം; നാളെ നമ്മൾ മരിക്കു​മ​ല്ലോ.”+ 33 വഴിതെറ്റിക്കപ്പെടരുത്‌. ചീത്ത കൂട്ടു​കെട്ടു നല്ല ശീലങ്ങളെ* നശിപ്പി​ക്കു​ന്നു.+ 34 നീതി പ്രവർത്തി​ച്ചുകൊണ്ട്‌ സുബോ​ധ​ത്തിലേക്കു വരുക. പാപത്തിൽ നടക്കരു​ത്‌. ചിലർക്കു ദൈവത്തെ​ക്കു​റിച്ച്‌ അറിവില്ല. നിങ്ങൾക്കു നാണ​ക്കേടു തോന്നാ​നാ​ണു ഞാൻ ഇതൊക്കെ പറയു​ന്നത്‌.

35 പക്ഷേ ചിലർ ഇങ്ങനെ ചോദിച്ചേ​ക്കാം: “മരിച്ചവർ എങ്ങനെ ഉയിർപ്പി​ക്കപ്പെ​ടാ​നാണ്‌? അവർ ഏതുതരം ശരീരത്തോടെ​യാ​യി​രി​ക്കും വരുക?”+ 36 ബുദ്ധിയില്ലാത്ത മനുഷ്യാ, നീ വിതയ്‌ക്കു​ന്നത്‌ ആദ്യം അഴുകിയാലല്ലേ* അതു മുളയ്‌ക്കൂ.* 37 നീ വിതയ്‌ക്കു​ന്നതു മുളച്ചു​വ​രാ​നി​രി​ക്കുന്ന ചെടി​യ​ല്ല​ല്ലോ,* ഗോത​മ്പിന്റെ​യോ മറ്റ്‌ ഏതെങ്കി​ലുമൊ​രു ധാന്യ​ത്തിന്റെ​യോ വെറും മണിയല്ലേ? 38 എന്നാൽ ദൈവം തനിക്ക്‌ ഇഷ്ടമു​ള്ള​തുപോ​ലെ അതിന്‌ ഒരു ശരീരം കൊടു​ക്കു​ന്നു; ഓരോ ധാന്യ​ത്തി​നും അതതിന്റെ ശരീരം. 39 എല്ലാ മാംസ​വും ഒരേ തരത്തി​ലു​ള്ളതല്ല. മനുഷ്യ​രു​ടെ മാംസം വേറെ; ആടുമാ​ടു​ക​ളു​ടെ മാംസം വേറെ; പക്ഷിക​ളു​ടെ മാംസം വേറെ; മത്സ്യത്തി​ന്റെ മാംസ​വും വേറെ. 40 സ്വർഗീയശരീരങ്ങളും+ ഭൗമികശരീരങ്ങളും+ ഉണ്ട്‌. സ്വർഗീ​യ​ശ​രീ​ര​ങ്ങ​ളു​ടെ ശോഭ വേറെ; ഭൗമി​ക​ശ​രീ​ര​ങ്ങ​ളു​ടെ ശോഭ വേറെ. 41 സൂര്യന്റെ ശോഭ വേറെ; ചന്ദ്രന്റെ ശോഭ വേറെ;+ നക്ഷത്ര​ങ്ങ​ളു​ടെ ശോഭ​യും വേറെ. ഒരു നക്ഷത്ര​ത്തി​ന്റെ ശോഭ​യിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​ണ​ല്ലോ മറ്റൊരു നക്ഷത്ര​ത്തി​ന്റെ ശോഭ.

42 മരിച്ചവരുടെ പുനരു​ത്ഥാ​ന​വും അങ്ങനെ​തന്നെ. ജീർണി​ച്ചുപോ​കു​ന്നതു വിതയ്‌ക്കപ്പെ​ടു​ന്നു; എന്നാൽ ജീർണി​ക്കാ​ത്തത്‌ ഉയിർപ്പി​ക്കപ്പെ​ടു​ന്നു.+ 43 അപമാനത്തിൽ വിതയ്‌ക്കപ്പെ​ടു​ന്നു; തേജസ്സിൽ ഉയിർപ്പി​ക്കപ്പെ​ടു​ന്നു.+ ബലഹീ​ന​ത​യിൽ വിതയ്‌ക്കപ്പെ​ടു​ന്നു; ശക്തിയിൽ ഉയിർപ്പി​ക്കപ്പെ​ടു​ന്നു.+ 44 ഭൗതികശരീരം വിതയ്‌ക്കപ്പെ​ടു​ന്നു. ആത്മീയ​ശ​രീ​രം ഉയിർപ്പി​ക്കപ്പെ​ടു​ന്നു. ഭൗതി​ക​ശ​രീ​ര​മുണ്ടെ​ങ്കിൽ ആത്മീയ​ശ​രീ​ര​വു​മുണ്ട്‌. 45 “ആദ്യമ​നു​ഷ്യ​നായ ആദാം ജീവനുള്ള വ്യക്തി​യാ​യി​ത്തീർന്നു”+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ. എന്നാൽ അവസാ​നത്തെ ആദാം ജീവൻ നൽകുന്ന ആത്മാവാ​യി.*+ 46 ആദ്യത്തേത്‌ ആത്മീയ​മാ​യതല്ല, ഭൗതി​ക​മാ​യ​താണ്‌. ആത്മീയ​മാ​യത്‌ അതിനു ശേഷമാ​ണു വരുന്നത്‌. 47 ആദ്യമനുഷ്യൻ ഭൂമി​യിൽനി​ന്നു​ള്ളവൻ, പൊടി​കൊ​ണ്ട്‌ നിർമി​ക്കപ്പെ​ട്ടവൻ.+ രണ്ടാം മനുഷ്യൻ സ്വർഗ​ത്തിൽനി​ന്നു​ള്ളവൻ.+ 48 പൊടികൊണ്ട്‌ നിർമി​ക്കപ്പെ​ട്ട​വനെപ്പോലെ​യാ​ണു പൊടികൊ​ണ്ടുള്ള എല്ലാവ​രും. സ്വർഗ​ത്തിൽനി​ന്നു​ള്ള​വനെപ്പോലെ​യാ​ണു സ്വർഗീ​യ​രായ എല്ലാവ​രും.+ 49 നമ്മൾ പൊടികൊ​ണ്ടു​ള്ള​വന്റെ പ്രതി​രൂ​പം ധരിച്ചതുപോലെ+ സ്വർഗീ​യ​നാ​യ​വന്റെ പ്രതി​രൂ​പ​വും ധരിക്കും.+

50 സഹോദരങ്ങളേ, ഞാൻ ഒരു കാര്യം പറയാം: മാംസ​ത്തി​നും രക്തത്തി​നും ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കാൻ കഴിയില്ല; നശ്വര​മാ​യ​തിന്‌ അനശ്വ​ര​മാ​യ​തി​നെ അവകാ​ശ​മാ​ക്കാ​നും കഴിയില്ല. 51 ഇതാ, ഞാൻ ഒരു പാവന​ര​ഹ​സ്യം നിങ്ങളെ അറിയി​ക്കു​ന്നു: നമ്മൾ എല്ലാവ​രും മരണത്തിൽ നിദ്രകൊ​ള്ളു​ക​യില്ല; പക്ഷേ, നമ്മളെ​ല്ലാം രൂപാ​ന്ത​രപ്പെ​ടും;+ 52 അന്ത്യകാഹളം മുഴങ്ങു​മ്പോൾ, കണ്ണു ചിമ്മുന്ന വേഗത്തിൽ നിമി​ഷനേ​രംകൊണ്ട്‌ അതു സംഭവി​ക്കും. കാഹള​നാ​ദം മുഴങ്ങും;+ മരിച്ചവർ അനശ്വ​ര​മായ ശരീരത്തോ​ടെ ഉയിർപ്പി​ക്കപ്പെ​ടു​ക​യും നമ്മൾ രൂപാ​ന്ത​രപ്പെ​ടു​ക​യും ചെയ്യും. 53 ഈ നശ്വര​മാ​യത്‌ അനശ്വരതയെയും+ മർത്യ​മാ​യത്‌ അമർത്യ​തയെ​യും ധരിക്കും.+ 54 ഈ നശ്വര​മാ​യത്‌ അനശ്വ​ര​തയെ​യും മർത്യ​മാ​യത്‌ അമർത്യ​തയെ​യും ധരിക്കു​മ്പോൾ, “മരണത്തെ എന്നേക്കു​മാ​യി വിഴു​ങ്ങി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു” എന്ന്‌ എഴുതിയിരിക്കുന്നതു+ നിറ​വേ​റും. 55 “മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ വിഷമു​ള്ള്‌ എവിടെ?”+ 56 മരണത്തിന്‌ ഇടയാ​ക്കുന്ന വിഷമു​ള്ളു പാപമാ​ണ്‌.+ പാപത്തി​ന്റെ ശക്തിയോ നിയമ​വും.*+ 57 പക്ഷേ ദൈവം നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ലൂ​ടെ നമുക്കു വിജയം തരുന്ന​തുകൊണ്ട്‌ ദൈവ​ത്തി​നു നന്ദി!+

58 അതുകൊണ്ട്‌ എന്റെ പ്രിയ​സഹോ​ദ​ര​ങ്ങളേ, ഇളകിപ്പോ​കാ​തെ ഉറച്ചു​നിൽക്കുക.+ കർത്താ​വി​ന്റെ സേവന​ത്തിൽ നിങ്ങൾ അധ്വാ​നി​ക്കു​ന്നതു വെറുതേയല്ല+ എന്ന്‌ ഓർത്ത്‌ കർത്താ​വി​ന്റെ വേലയിൽ എപ്പോ​ഴും തിരക്കു​ള്ള​വ​രാ​യി​രി​ക്കുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക