വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 28
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • പൗരോ​ഹി​ത്യ​വ​സ്‌ത്രം (1-5)

      • ഏഫോദ്‌ (6-14)

      • മാർച്ചട്ട (15-30)

        • ഊറീ​മും തുമ്മീ​മും (30)

      • കൈയി​ല്ലാത്ത അങ്കി (31-35)

      • തലപ്പാ​വും സ്വർണംകൊ​ണ്ടുള്ള തകിടും (36-39)

      • മറ്റു പൗരോ​ഹി​ത്യ​വ​സ്‌ത്രങ്ങൾ (40-43)

പുറപ്പാട്‌ 28:1

ഒത്തുവാക്യങ്ങള്‍

  • +എബ്ര 5:4
  • +പുറ 6:23; 1ദിന 6:3
  • +ലേവ 10:1; സംഖ 26:61
  • +പുറ 38:21; ലേവ 10:16; 1ദിന 24:2
  • +ലേവ 8:2; എബ്ര 5:1

പുറപ്പാട്‌ 28:2

ഒത്തുവാക്യങ്ങള്‍

  • +പുറ 29:5; ലേവ 8:7

പുറപ്പാട്‌ 28:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ജ്ഞാനഹൃ​ദ​യ​മുള്ള.”

ഒത്തുവാക്യങ്ങള്‍

  • +പുറ 31:6; 36:1

പുറപ്പാട്‌ 28:4

ഒത്തുവാക്യങ്ങള്‍

  • +പുറ 39:8, 15; ലേവ 8:8
  • +പുറ 39:2
  • +പുറ 39:22
  • +പുറ 39:27, 28, 30, 31; ലേവ 8:9
  • +പുറ 39:27, 29; ലേവ 8:7

പുറപ്പാട്‌ 28:6

ഒത്തുവാക്യങ്ങള്‍

  • +പുറ 39:2-5

പുറപ്പാട്‌ 28:8

ഒത്തുവാക്യങ്ങള്‍

  • +പുറ 29:5

പുറപ്പാട്‌ 28:9

ഒത്തുവാക്യങ്ങള്‍

  • +പുറ 35:5, 9, 27
  • +പുറ 1:1-4

പുറപ്പാട്‌ 28:11

ഒത്തുവാക്യങ്ങള്‍

  • +പുറ 39:6, 14

പുറപ്പാട്‌ 28:12

ഒത്തുവാക്യങ്ങള്‍

  • +പുറ 39:7

പുറപ്പാട്‌ 28:14

ഒത്തുവാക്യങ്ങള്‍

  • +പുറ 39:15
  • +പുറ 39:18

പുറപ്പാട്‌ 28:15

ഒത്തുവാക്യങ്ങള്‍

  • +പുറ 28:30; ലേവ 8:8; സംഖ 27:21
  • +പുറ 39:8-14

പുറപ്പാട്‌ 28:16

അടിക്കുറിപ്പുകള്‍

  • *

    കൈപ്പത്തി ആധാര​മാ​ക്കി​യുള്ള ഒരു അളവ്‌. ഏകദേശം 22.2 സെ.മീ. (8.75 ഇഞ്ച്‌). അനു. ബി14 കാണുക.

പുറപ്പാട്‌ 28:17

അടിക്കുറിപ്പുകള്‍

  • *

    പദാവലിയിൽ “രത്‌നങ്ങൾ” കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ,

    9/2020, പേ. 4

പുറപ്പാട്‌ 28:19

അടിക്കുറിപ്പുകള്‍

  • *

    ഈ രത്‌നം ഏതെന്നു കൃത്യ​മാ​യി അറിയില്ല. സാധ്യ​ത​യ​നു​സ​രിച്ച്‌ ചെഞ്ചല്യം, നീലര​ത്‌നം, ക്ഷീരസ്‌ഫ​ടി​കം, കാന്തക്കല്ല്‌ എന്നിവ​യിൽ ഏതെങ്കി​ലു​മാ​യി​രി​ക്കാം.

പുറപ്പാട്‌ 28:22

ഒത്തുവാക്യങ്ങള്‍

  • +പുറ 39:15-18

പുറപ്പാട്‌ 28:26

ഒത്തുവാക്യങ്ങള്‍

  • +പുറ 39:19-21

പുറപ്പാട്‌ 28:27

ഒത്തുവാക്യങ്ങള്‍

  • +പുറ 28:8; ലേവ 8:7

പുറപ്പാട്‌ 28:30

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ലേവ 8:8; സംഖ 27:21; ആവ 33:8; 1ശമു 28:6; എസ്ര 2:62, 63

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2330

പുറപ്പാട്‌ 28:31

ഒത്തുവാക്യങ്ങള്‍

  • +പുറ 39:22-26; ലേവ 8:7

പുറപ്പാട്‌ 28:32

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തല കടത്താൻ.”

പുറപ്പാട്‌ 28:35

ഒത്തുവാക്യങ്ങള്‍

  • +ലേവ 16:2; സംഖ 18:7

പുറപ്പാട്‌ 28:36

ഒത്തുവാക്യങ്ങള്‍

  • +പുറ 39:30, 31; ലേവ 8:9; 1ദിന 16:29; സങ്ക 93:5; 1പത്ര 1:16

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 9/2020, പേ. 3

പുറപ്പാട്‌ 28:37

ഒത്തുവാക്യങ്ങള്‍

  • +പുറ 29:6

പുറപ്പാട്‌ 28:38

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വേർതി​രി​ക്കുന്ന.”

ഒത്തുവാക്യങ്ങള്‍

  • +ലേവ 22:9; സംഖ 18:1

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 9/2020, പേ. 3

പുറപ്പാട്‌ 28:39

ഒത്തുവാക്യങ്ങള്‍

  • +പുറ 28:4; 39:27-29

പുറപ്പാട്‌ 28:40

ഒത്തുവാക്യങ്ങള്‍

  • +പുറ 28:2
  • +ലേവ 8:13

പുറപ്പാട്‌ 28:41

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

  • *

    അക്ഷ. “അവരുടെ കൈ നിറയ്‌ക്കു​ക​യും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 29:4, 7; 30:30; പ്രവൃ 10:38; 2കൊ 1:21
  • +പുറ 29:8, 9; ലേവ 8:33; സംഖ 3:2, 3

പുറപ്പാട്‌ 28:42

ഒത്തുവാക്യങ്ങള്‍

  • +ലേവ 6:10

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 28:1എബ്ര 5:4
പുറ. 28:1പുറ 6:23; 1ദിന 6:3
പുറ. 28:1ലേവ 10:1; സംഖ 26:61
പുറ. 28:1പുറ 38:21; ലേവ 10:16; 1ദിന 24:2
പുറ. 28:1ലേവ 8:2; എബ്ര 5:1
പുറ. 28:2പുറ 29:5; ലേവ 8:7
പുറ. 28:3പുറ 31:6; 36:1
പുറ. 28:4പുറ 39:8, 15; ലേവ 8:8
പുറ. 28:4പുറ 39:2
പുറ. 28:4പുറ 39:22
പുറ. 28:4പുറ 39:27, 28, 30, 31; ലേവ 8:9
പുറ. 28:4പുറ 39:27, 29; ലേവ 8:7
പുറ. 28:6പുറ 39:2-5
പുറ. 28:8പുറ 29:5
പുറ. 28:9പുറ 35:5, 9, 27
പുറ. 28:9പുറ 1:1-4
പുറ. 28:11പുറ 39:6, 14
പുറ. 28:12പുറ 39:7
പുറ. 28:14പുറ 39:15
പുറ. 28:14പുറ 39:18
പുറ. 28:15പുറ 28:30; ലേവ 8:8; സംഖ 27:21
പുറ. 28:15പുറ 39:8-14
പുറ. 28:22പുറ 39:15-18
പുറ. 28:26പുറ 39:19-21
പുറ. 28:27പുറ 28:8; ലേവ 8:7
പുറ. 28:30ലേവ 8:8; സംഖ 27:21; ആവ 33:8; 1ശമു 28:6; എസ്ര 2:62, 63
പുറ. 28:31പുറ 39:22-26; ലേവ 8:7
പുറ. 28:35ലേവ 16:2; സംഖ 18:7
പുറ. 28:36പുറ 39:30, 31; ലേവ 8:9; 1ദിന 16:29; സങ്ക 93:5; 1പത്ര 1:16
പുറ. 28:37പുറ 29:6
പുറ. 28:38ലേവ 22:9; സംഖ 18:1
പുറ. 28:39പുറ 28:4; 39:27-29
പുറ. 28:40പുറ 28:2
പുറ. 28:40ലേവ 8:13
പുറ. 28:41പുറ 29:4, 7; 30:30; പ്രവൃ 10:38; 2കൊ 1:21
പുറ. 28:41പുറ 29:8, 9; ലേവ 8:33; സംഖ 3:2, 3
പുറ. 28:42ലേവ 6:10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 28:1-43

പുറപ്പാട്‌

28 “എനിക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യാൻവേണ്ടി നിന്റെ സഹോ​ദ​ര​നായ അഹരോനെ+ അവന്റെ പുത്രന്മാരായ+ നാദാബ്‌, അബീഹു,+ എലെയാ​സർ, ഈഥാമാർ+ എന്നിവരോടൊ​പ്പം ഇസ്രായേ​ല്യ​രിൽനിന്ന്‌ വിളി​ച്ചു​വ​രു​ത്തണം.+ 2 നിന്റെ സഹോ​ദ​ര​നായ അഹരോ​ന്‌ അഴകും മഹത്ത്വ​വും നൽകാൻ നീ അവനു​വേണ്ടി വിശു​ദ്ധ​വ​സ്‌ത്രങ്ങൾ ഉണ്ടാക്കണം.+ 3 ഞാൻ ജ്ഞാനത്തി​ന്റെ ആത്മാവ്‌ നിറച്ചി​രി​ക്കുന്ന വിദഗ്‌ധരായ* എല്ലാവരോടും+ നീ സംസാ​രി​ക്കണം. അഹരോൻ എനിക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യേ​ണ്ട​തിന്‌ അവന്റെ വിശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി അവർ അവനു​വേണ്ടി വസ്‌ത്രങ്ങൾ ഉണ്ടാക്കും.

4 “അവർ ഉണ്ടാക്കേണ്ട വസ്‌ത്രങ്ങൾ ഇവയാണ്‌: ഒരു മാർച്ചട്ട,+ ഒരു ഏഫോദ്‌,+ കൈയി​ല്ലാത്ത ഒരു അങ്കി,+ ചതുര​ക്ക​ള​ങ്ങളോ​ടു​കൂ​ടിയ ഒരു നീളൻ കുപ്പായം, ഒരു തലപ്പാവ്‌,+ ഒരു നടു​ക്കെട്ട്‌.+ നിന്റെ സഹോ​ദ​ര​നായ അഹരോൻ എനിക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യേ​ണ്ട​തിന്‌ അവനുവേ​ണ്ടി​യും അവന്റെ പുത്ര​ന്മാർക്കുവേ​ണ്ടി​യും അവർ ഈ വിശു​ദ്ധ​വ​സ്‌ത്രങ്ങൾ ഉണ്ടാക്കും. 5 അതിനായി വിദഗ്‌ധജോ​ലി​ക്കാർ സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, മേന്മ​യേ​റിയ ലിനൻ എന്നിവ ഉപയോ​ഗി​ക്കും.

6 “സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻ എന്നിവ​കൊ​ണ്ട്‌ അവർ ഏഫോദ്‌ ഉണ്ടാക്കണം. അതിൽ നൂലുകൊ​ണ്ടുള്ള ചിത്ര​പ്പ​ണി​യു​ണ്ടാ​യി​രി​ക്കണം.+ 7 കൂടാതെ അതിന്റെ രണ്ട്‌ മുക​ളറ്റത്തും വന്ന്‌ യോജി​ക്കുന്ന വിധത്തിൽ രണ്ടു തോൾവാ​റും അതി​ലുണ്ടാ​യിരി​ക്കണം. 8 ഏഫോദ്‌ കൃത്യ​സ്ഥാ​നത്ത്‌ ഭദ്രമാ​യി കെട്ടി​നി​റു​ത്താൻവേണ്ടി അതിൽ പിടി​പ്പി​ക്കുന്ന നെയ്‌തെ​ടുത്ത അരപ്പട്ടയും+ ഏഫോ​ദ്‌പോലെ​തന്നെ സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻ എന്നിവകൊ​ണ്ടു​ള്ള​താ​യി​രി​ക്കണം.

9 “രണ്ടു നഖവർണിക്കല്ല്‌+ എടുത്ത്‌ അവയിൽ ഇസ്രായേ​ലി​ന്റെ ആൺമക്ക​ളു​ടെ പേരുകൾ+ കൊത്തണം. 10 ജനനക്രമമനുസരിച്ച്‌ അവരുടെ പേരുകൾ ആറെണ്ണം ഒരു കല്ലിലും ശേഷി​ക്കുന്ന ആറെണ്ണം മറ്റേ കല്ലിലും കൊത്തണം. 11 കല്ലു കൊത്തുന്ന ഒരാൾ ആ രണ്ടു കല്ലിലും ഇസ്രായേ​ലി​ന്റെ ആൺമക്ക​ളു​ടെ പേരുകൾ മുദ്ര കൊത്തു​ന്ന​തുപോ​ലെ കൊത്തട്ടെ.+ എന്നിട്ട്‌ അവ സ്വർണ​ത്ത​ട​ങ്ങ​ളിൽ പതിക്കണം. 12 ആ രണ്ടു കല്ലും ഇസ്രായേ​ലി​ന്റെ ആൺമക്കൾക്കു​വേണ്ടി സ്‌മാ​ര​ക​ക്ക​ല്ലു​ക​ളാ​യി ഏഫോ​ദി​ന്റെ തോൾവാ​റു​ക​ളിൽ വെക്കണം.+ അഹരോൻ അവരുടെ പേരുകൾ യഹോ​വ​യു​ടെ മുന്നിൽ ഒരു സ്‌മാ​ര​ക​മാ​യി തന്റെ രണ്ടു തോൾവാ​റു​ക​ളി​ലും വഹിക്കും. 13 സ്വർണംകൊണ്ട്‌ തടങ്ങൾ ഉണ്ടാക്കണം. 14 തനിത്തങ്കംകൊണ്ട്‌, കയറുപോ​ലെ പിരി​ഞ്ഞി​രി​ക്കുന്ന രണ്ടു ചങ്ങല ഉണ്ടാക്കണം.+ ആ സ്വർണ​ച്ച​ങ്ങ​ലകൾ തടങ്ങളിൽ ഘടിപ്പി​ക്കണം.+

15 “നൂലു​കൊ​ണ്ട്‌ ചിത്ര​പ്പണി ചെയ്യുന്ന ഒരാ​ളെക്കൊണ്ട്‌ ന്യായ​വി​ധി​യു​ടെ മാർച്ചട്ട+ ഉണ്ടാക്കി​ക്കണം. ഏഫോദ്‌ ഉണ്ടാക്കി​യ​തുപോ​ലെ സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻ എന്നിവകൊ​ണ്ടാ​യി​രി​ക്കണം അത്‌ ഉണ്ടാ​ക്കേ​ണ്ടത്‌.+ 16 അതു രണ്ടായി മടക്കു​മ്പോൾ ഒരു ചാൺ* നീളവും ഒരു ചാൺ വീതി​യും ഉള്ള സമചതു​ര​മാ​യി​രി​ക്കണം. 17 തടത്തിൽ പതിപ്പിച്ച കല്ലുകൾ* നാലു നിരയാ​യി അതിൽ പിടി​പ്പി​ക്കണം. ആദ്യത്തെ നിര മാണി​ക്യം, ഗോ​മേ​ദകം, മരതകം. 18 രണ്ടാമത്തെ നിര നീലഹ​രി​ത​ക്കല്ല്‌, ഇന്ദ്രനീ​ലം, സൂര്യ​കാ​ന്തം. 19 മൂന്നാമത്തെ നിര ലഷം കല്ല്‌,* അക്കിക്കല്ല്‌, അമദമണി. 20 നാലാമത്തെ നിര പീതര​ത്‌നം, നഖവർണി, പച്ചക്കല്ല്‌. അവ സ്വർണ​ത്ത​ട​ങ്ങ​ളിൽ പതിക്കണം. 21 ഇസ്രായേലിന്റെ 12 ആൺമക്ക​ളു​ടെ പേരു​ക​ള​നു​സ​രി​ച്ചാ​യി​രി​ക്കും ഈ കല്ലുകൾ. ഓരോ കല്ലിലും 12 ഗോ​ത്ര​ങ്ങ​ളിൽ ഓരോ​ന്നിനെ​യും പ്രതി​നി​ധാ​നം ചെയ്യുന്ന ഓരോ പേരും, മുദ്രകൊ​ത്തു​ന്ന​തുപോ​ലെ കൊത്തണം.

22 “കയറുപോ​ലെ പിരി​ഞ്ഞി​രി​ക്കുന്ന ചങ്ങലകൾ മാർച്ച​ട്ട​യിൽ ഉണ്ടാക്കണം. അവ തനിത്ത​ങ്കംകൊ​ണ്ടു​ള്ള​താ​യി​രി​ക്കണം.+ 23 സ്വർണംകൊണ്ട്‌ രണ്ടു വളയം ഉണ്ടാക്കി അവ രണ്ടും മാർച്ച​ട്ട​യു​ടെ രണ്ട്‌ അറ്റത്തും പിടി​പ്പി​ക്കണം. 24 മാർച്ചട്ടയുടെ അറ്റങ്ങളി​ലുള്ള വളയങ്ങൾ രണ്ടിലും സ്വർണംകൊ​ണ്ടുള്ള ആ രണ്ടു ചരട്‌ കോർക്കണം. 25 ചരടുകൾ രണ്ടി​ന്റെ​യും ഓരോ അറ്റം ഓരോ തടത്തിൽ കോർക്കുക. അവ ഏഫോ​ദി​ന്റെ തോൾവാ​റു​ക​ളിൽ മുൻവ​ശ​ത്താ​യി പിടി​പ്പി​ക്കണം. 26 സ്വർണംകൊണ്ട്‌ രണ്ടു വളയം ഉണ്ടാക്കി മാർച്ച​ട്ട​യു​ടെ ഉള്ളിലെ വിളു​മ്പി​ന്റെ രണ്ട്‌ അറ്റത്ത്‌, ഏഫോ​ദിന്‌ അഭിമു​ഖ​മാ​യി പിടി​പ്പി​ക്കണം.+ 27 രണ്ടു സ്വർണ​വ​ള​യം​കൂ​ടെ ഉണ്ടാക്കി ഏഫോ​ദി​ന്റെ മുൻവ​ശത്ത്‌ രണ്ടു തോൾവാ​റു​കൾക്കു കീഴെ, അതു യോജി​പ്പി​ച്ചി​രി​ക്കു​ന്ന​തിന്‌ അടുത്താ​യി, നെയ്‌തെ​ടുത്ത അരപ്പട്ട​യു​ടെ മുകളിൽ പിടി​പ്പി​ക്കണം.+ 28 മാർച്ചട്ടയുടെ വളയങ്ങ​ളിൽനിന്ന്‌ ഏഫോ​ദി​ന്റെ വളയങ്ങ​ളിലേക്ക്‌ ഒരു നീലച്ച​രടു കെട്ടി മാർച്ചട്ട കൃത്യ​മായ സ്ഥാനത്ത്‌ ഉറപ്പി​ച്ചു​നി​റു​ത്തണം. ഇങ്ങനെ, മാർച്ച​ട്ടയെ ഏഫോ​ദിൽ, നെയ്‌തെ​ടുത്ത അരപ്പട്ട​യ്‌ക്കു മുകളി​ലാ​യി, അതിന്റെ സ്ഥാനത്തു​തന്നെ ഇളകാതെ നിറു​ത്താ​നാ​കും.

29 “അഹരോൻ വിശു​ദ്ധ​ത്തിലേക്കു വരു​മ്പോൾ തന്റെ ഹൃദയ​ത്തിന്മേ​ലുള്ള, ന്യായ​വി​ധി​യു​ടെ മാർച്ച​ട്ട​യിൽ ഇസ്രായേ​ലി​ന്റെ ആൺമക്ക​ളു​ടെ പേരുകൾ യഹോ​വ​യു​ടെ മുമ്പാകെ ഒരു നിത്യ​സ്‌മാ​ര​ക​മാ​യി വഹിക്കണം. 30 ന്യായവിധിയുടെ മാർച്ച​ട്ട​യ്‌ക്കു​ള്ളിൽ നീ ഊറീ​മും തുമ്മീമും*+ വെക്കണം. അഹരോൻ യഹോ​വ​യു​ടെ മുന്നിൽ വരു​മ്പോൾ അവ അവന്റെ ഹൃദയ​ത്തിന്മേ​ലു​ണ്ടാ​യി​രി​ക്കണം. ഇസ്രായേ​ല്യ​രെ ന്യായം വിധി​ക്കാ​നുള്ള ഈ ഉപാധി അഹരോൻ തന്റെ ഹൃദയ​ത്തി​ന്മേൽ യഹോ​വ​യു​ടെ മുന്നിൽ എപ്പോ​ഴും വഹിക്കണം.

31 “ഏഫോ​ദി​ന്റെ ഉള്ളിൽ ധരിക്കുന്ന കൈയി​ല്ലാത്ത അങ്കി മുഴു​വ​നാ​യും നീലനൂ​ലുകൊണ്ട്‌ ഉണ്ടാക്കണം.+ 32 മുകളിൽ* മധ്യഭാ​ഗത്ത്‌ അതി​നൊ​രു കഴുത്തു​ണ്ടാ​യി​രി​ക്കണം. ആ കഴുത്തി​നു ചുറ്റോ​ടു​ചു​റ്റും നെയ്‌ത്തു​കാ​രൻ ഒരു പട്ടയും നെയ്യണം. കീറിപ്പോ​കാ​തി​രി​ക്കാൻ ഇത്‌ ഒരു പടച്ചട്ട​യു​ടെ കഴുത്തുപോലെ​യാ​യി​രി​ക്കണം. 33 അങ്കിയുടെ വിളു​മ്പിൽ ചുറ്റോ​ടു​ചു​റ്റും നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ എന്നിവകൊ​ണ്ടുള്ള മാതള​നാ​ര​ങ്ങ​ക​ളും അവയ്‌ക്കി​ട​യിൽ സ്വർണംകൊ​ണ്ടുള്ള മണിക​ളും ഉണ്ടാക്കണം. 34 കൈയില്ലാത്ത അങ്കിയു​ടെ വിളു​മ്പിൽ ചുറ്റോ​ടു​ചു​റ്റും അവ ഒരു സ്വർണ​മണി, ഒരു മാതള​നാ​രങ്ങ, ഒരു സ്വർണ​മണി, ഒരു മാതള​നാ​രങ്ങ എന്നിങ്ങനെ ഒന്നിട​വിട്ട്‌ വരണം. 35 ശുശ്രൂഷ ചെയ്യാൻ കഴി​യേ​ണ്ട​തിന്‌ അഹരോൻ അതു ധരിക്കണം. വിശു​ദ്ധ​മ​ന്ദി​ര​ത്തി​നു​ള്ളിൽ യഹോ​വ​യു​ടെ മുന്നിൽ ചെല്ലുമ്പോ​ഴും അവി​ടെ​നിന്ന്‌ പുറത്ത്‌ വരു​മ്പോ​ഴും അതിൽനി​ന്നുള്ള ശബ്ദം കേൾക്കണം. അങ്ങനെയെ​ങ്കിൽ, അവൻ മരിക്കില്ല.+

36 “തനിത്ത​ങ്കംകൊണ്ട്‌ തിളങ്ങുന്ന ഒരു തകിട്‌ ഉണ്ടാക്കി അതിൽ മുദ്ര കൊത്തു​ന്ന​തുപോ​ലെ, ‘വിശുദ്ധി യഹോ​വ​യുടേത്‌’+ എന്നു കൊത്തണം. 37 ഒരു നീലച്ച​ര​ടുകൊണ്ട്‌ അതു തലപ്പാവിനോടു+ ചേർത്ത്‌ ബന്ധിക്കണം. അതു തലപ്പാ​വി​ന്റെ മുൻവ​ശ​ത്തു​തന്നെ കാണണം. 38 അത്‌ അഹരോ​ന്റെ നെറ്റി​യി​ലു​ണ്ടാ​യി​രി​ക്കണം. ഇസ്രായേ​ല്യ​രിൽ ആരെങ്കി​ലും വിശു​ദ്ധ​വ​സ്‌തു​ക്കളോ​ടുള്ള ബന്ധത്തിൽ, അതായത്‌ അവർ വിശു​ദ്ധ​കാ​ഴ്‌ച​ക​ളാ​യി അർപ്പിച്ച്‌ വിശുദ്ധീകരിക്കുന്ന* വസ്‌തു​ക്ക​ളു​ടെ കാര്യ​ത്തിൽ, വീഴ്‌ച വരുത്തി​യാൽ അഹരോൻ അതിന്‌ ഉത്തരവാ​ദി​യാ​യി​രി​ക്കും.+ അവർക്ക്‌ യഹോ​വ​യു​ടെ മുന്നിൽ അംഗീ​കാ​രം കിട്ടേ​ണ്ട​തിന്‌ അത്‌ എല്ലായ്‌പോ​ഴും അവന്റെ നെറ്റി​യി​ലു​ണ്ടാ​യി​രി​ക്കണം.

39 “ചതുര​ക്ക​ള​ങ്ങളോ​ടു​കൂ​ടിയ നീളൻ കുപ്പായം മേന്മ​യേ​റിയ ലിനൻനൂ​ലുകൊണ്ട്‌ നെയ്‌തു​ണ്ടാ​ക്കണം. മേന്മ​യേ​റിയ ലിനൻകൊ​ണ്ട്‌ ഒരു തലപ്പാ​വും ഉണ്ടാക്കണം. ഒരു നടു​ക്കെ​ട്ടും നെയ്‌തു​ണ്ടാ​ക്കണം.+

40 “അഹരോ​ന്റെ പുത്ര​ന്മാർക്കുവേണ്ടി, അഴകി​നും മഹത്ത്വത്തിനും+ ആയി നീളൻ കുപ്പാ​യ​ങ്ങ​ളും നടു​ക്കെ​ട്ടു​ക​ളും തലേ​ക്കെ​ട്ടു​ക​ളും ഉണ്ടാക്കണം.+ 41 നീ നിന്റെ സഹോ​ദ​ര​നായ അഹരോനെ​യും ഒപ്പം അവന്റെ പുത്ര​ന്മാരെ​യും വസ്‌ത്രം അണിയി​ക്കു​ക​യും അവരെ അഭിഷേകം* ചെയ്യുകയും+ അവരോധിക്കുകയും*+ വിശു​ദ്ധീ​ക​രി​ക്കു​ക​യും വേണം. അങ്ങനെ, അവർ എനിക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യും. 42 അവരുടെ നഗ്നത മറയ്‌ക്കാൻ അവർക്കു​വേണ്ടി ലിനൻകൊ​ണ്ടുള്ള അടിവ​സ്‌ത്ര​ങ്ങ​ളും ഉണ്ടാക്കണം.+ അവ അരമുതൽ തുടവരെ എത്തുന്ന​താ​യി​രി​ക്കണം. 43 അഹരോനും അവന്റെ പുത്ര​ന്മാ​രും വിശു​ദ്ധ​സ്ഥ​ലത്ത്‌ ശുശ്രൂഷ ചെയ്യാൻ യാഗപീ​ഠത്തെ സമീപി​ക്കുമ്പോ​ഴും സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നു​ള്ളിൽ വരു​മ്പോ​ഴും കുറ്റക്കാ​രാ​യി​ത്തീർന്ന്‌ മരിക്കാ​തി​രി​ക്കാൻ അതു ധരിക്കണം. ഇത്‌ അവനും അവന്റെ സന്തതി​കൾക്കും ഉള്ള ഒരു സ്ഥിരനി​യ​മ​മാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക