വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 രാജാക്കന്മാർ ഉള്ളടക്കം

      • ശലോ​മോ​ന്റെ കൊട്ടാ​രം (1-12)

      • വിദഗ്‌ധ​നായ ഹീരാം ശലോ​മോ​നെ സഹായി​ക്കു​ന്നു (13-47)

        • ചെമ്പു​കൊ​ണ്ടുള്ള രണ്ടു തൂണുകൾ (15-22)

        • ലോഹം​കൊ​ണ്ടുള്ള കടൽ (23-26)

        • പത്ത്‌ ഉന്തുവ​ണ്ടി​ക​ളും ചെമ്പു​പാ​ത്ര​ങ്ങ​ളും (27-39)

      • സ്വർണം​കൊ​ണ്ടുള്ള സാധന​ങ്ങ​ളു​ടെ പണി തീരുന്നു (48-51)

1 രാജാക്കന്മാർ 7:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൊട്ടാ​രം.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 9:10
  • +സഭ 2:4, 5

1 രാജാക്കന്മാർ 7:2

അടിക്കുറിപ്പുകള്‍

  • *

    ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +1രാജ 10:16, 17; യശ 22:8
  • +1രാജ 5:8

1 രാജാക്കന്മാർ 7:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നാലു വശങ്ങളു​ള്ള​താ​യി​രു​ന്നു; ദീർഘ​ച​തു​രാ​കൃ​തി​യി​ലു​ള്ള​താ​യി​രു​ന്നു.”

1 രാജാക്കന്മാർ 7:7

ഒത്തുവാക്യങ്ങള്‍

  • +1രാജ 10:18; സങ്ക 122:2, 5
  • +1രാജ 3:9, 28; സുഭ 20:8

1 രാജാക്കന്മാർ 7:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൊട്ടാ​ര​ത്തിൽനി​ന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 20:4
  • +1രാജ 3:1; 9:24; 2ദിന 8:11

1 രാജാക്കന്മാർ 7:9

ഒത്തുവാക്യങ്ങള്‍

  • +1രാജ 5:17
  • +2ദിന 4:9

1 രാജാക്കന്മാർ 7:12

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:3
  • +1രാജ 6:36; 2ദിന 4:9; 7:7

1 രാജാക്കന്മാർ 7:13

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:40; 2ദിന 2:13, 14

1 രാജാക്കന്മാർ 7:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വെങ്കലം​കൊ​ണ്ടുള്ള.” ഈ വാക്യ​ത്തി​ലും ഈ അധ്യാ​യ​ത്തിൽ തുടർന്നു​വ​രുന്ന വാക്യ​ങ്ങ​ളി​ലും.

ഒത്തുവാക്യങ്ങള്‍

  • +2ദിന 4:16
  • +പുറ 36:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2005, പേ. 19

1 രാജാക്കന്മാർ 7:15

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:21
  • +2രാജ 25:13, 17; 2ദിന 3:15; യിര 52:21

1 രാജാക്കന്മാർ 7:17

ഒത്തുവാക്യങ്ങള്‍

  • +2രാജ 25:17; 2ദിന 4:12, 13

1 രാജാക്കന്മാർ 7:20

ഒത്തുവാക്യങ്ങള്‍

  • +2രാജ 25:17; 2ദിന 3:16; യിര 52:22, 23

1 രാജാക്കന്മാർ 7:21

അടിക്കുറിപ്പുകള്‍

  • *

    ഇവിടെ വിശു​ദ്ധത്തെ കുറി​ക്കു​ന്നു.

  • *

    അഥവാ “തെക്കുള്ള.”

  • *

    അർഥം: “അവൻ (അതായത്‌, യഹോവ) ദൃഢമാ​യി ഉറപ്പി​ക്കട്ടെ.”

  • *

    അഥവാ “വടക്കുള്ള.”

  • *

    “ശക്തിയിൽ” എന്നായി​രി​ക്കാം അർഥം.

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:3; യഹ 40:48
  • +2ദിന 3:17

1 രാജാക്കന്മാർ 7:23

ഒത്തുവാക്യങ്ങള്‍

  • +പുറ 30:18; 2രാജ 25:13
  • +2ദിന 4:2-5

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 82

1 രാജാക്കന്മാർ 7:24

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:18

1 രാജാക്കന്മാർ 7:25

ഒത്തുവാക്യങ്ങള്‍

  • +യിര 52:20

1 രാജാക്കന്മാർ 7:26

അടിക്കുറിപ്പുകള്‍

  • *

    ഏകദേശം 7.4 സെ.മീ. (2.9 ഇഞ്ച്‌). അനു. ബി14 കാണുക.

  • *

    ഒരു ബത്ത്‌ = 22 ലി. അനു. ബി14 കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2005, പേ. 19

1 രാജാക്കന്മാർ 7:27

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ജലവണ്ടി​കൾ.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 25:16; യിര 52:17

1 രാജാക്കന്മാർ 7:29

ഒത്തുവാക്യങ്ങള്‍

  • +യഹ 41:19
  • +ഉൽ 3:24; പുറ 25:18; 1രാജ 6:27; 2ദിന 3:7; യഹ 41:17, 18

1 രാജാക്കന്മാർ 7:36

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:29, 32

1 രാജാക്കന്മാർ 7:37

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:27
  • +1രാജ 7:15, 46; 2ദിന 4:3

1 രാജാക്കന്മാർ 7:38

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നാലു മുഴം വ്യാസ​മു​ള്ള​താ​യി​രു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +പുറ 30:18

1 രാജാക്കന്മാർ 7:39

ഒത്തുവാക്യങ്ങള്‍

  • +2ദിന 4:6, 10

1 രാജാക്കന്മാർ 7:40

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:13; 2ദിന 2:13
  • +പുറ 27:3; 2രാജ 25:14
  • +പുറ 24:6
  • +2ദിന 4:11-17

1 രാജാക്കന്മാർ 7:41

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:15
  • +1രാജ 7:17

1 രാജാക്കന്മാർ 7:42

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:20

1 രാജാക്കന്മാർ 7:43

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:27
  • +1രാജ 7:38

1 രാജാക്കന്മാർ 7:44

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:23

1 രാജാക്കന്മാർ 7:46

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 65

1 രാജാക്കന്മാർ 7:47

ഒത്തുവാക്യങ്ങള്‍

  • +1ദിന 22:14, 16; 2ദിന 4:18-22

1 രാജാക്കന്മാർ 7:48

ഒത്തുവാക്യങ്ങള്‍

  • +പുറ 37:25
  • +പുറ 37:10

1 രാജാക്കന്മാർ 7:49

ഒത്തുവാക്യങ്ങള്‍

  • +പുറ 37:17; വെളി 1:20
  • +1രാജ 6:18
  • +പുറ 37:23

1 രാജാക്കന്മാർ 7:50

ഒത്തുവാക്യങ്ങള്‍

  • +യിര 52:18
  • +പുറ 25:29
  • +ലേവ 16:12
  • +1രാജ 6:31
  • +1രാജ 6:33

1 രാജാക്കന്മാർ 7:51

ഒത്തുവാക്യങ്ങള്‍

  • +2ശമു 8:10-12
  • +2ദിന 5:1

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 രാജാ. 7:11രാജ 9:10
1 രാജാ. 7:1സഭ 2:4, 5
1 രാജാ. 7:21രാജ 10:16, 17; യശ 22:8
1 രാജാ. 7:21രാജ 5:8
1 രാജാ. 7:71രാജ 10:18; സങ്ക 122:2, 5
1 രാജാ. 7:71രാജ 3:9, 28; സുഭ 20:8
1 രാജാ. 7:82രാജ 20:4
1 രാജാ. 7:81രാജ 3:1; 9:24; 2ദിന 8:11
1 രാജാ. 7:91രാജ 5:17
1 രാജാ. 7:92ദിന 4:9
1 രാജാ. 7:121രാജ 6:3
1 രാജാ. 7:121രാജ 6:36; 2ദിന 4:9; 7:7
1 രാജാ. 7:131രാജ 7:40; 2ദിന 2:13, 14
1 രാജാ. 7:142ദിന 4:16
1 രാജാ. 7:14പുറ 36:1
1 രാജാ. 7:151രാജ 7:21
1 രാജാ. 7:152രാജ 25:13, 17; 2ദിന 3:15; യിര 52:21
1 രാജാ. 7:172രാജ 25:17; 2ദിന 4:12, 13
1 രാജാ. 7:202രാജ 25:17; 2ദിന 3:16; യിര 52:22, 23
1 രാജാ. 7:211രാജ 6:3; യഹ 40:48
1 രാജാ. 7:212ദിന 3:17
1 രാജാ. 7:23പുറ 30:18; 2രാജ 25:13
1 രാജാ. 7:232ദിന 4:2-5
1 രാജാ. 7:241രാജ 6:18
1 രാജാ. 7:25യിര 52:20
1 രാജാ. 7:272രാജ 25:16; യിര 52:17
1 രാജാ. 7:29യഹ 41:19
1 രാജാ. 7:29ഉൽ 3:24; പുറ 25:18; 1രാജ 6:27; 2ദിന 3:7; യഹ 41:17, 18
1 രാജാ. 7:361രാജ 6:29, 32
1 രാജാ. 7:371രാജ 7:27
1 രാജാ. 7:371രാജ 7:15, 46; 2ദിന 4:3
1 രാജാ. 7:38പുറ 30:18
1 രാജാ. 7:392ദിന 4:6, 10
1 രാജാ. 7:401രാജ 7:13; 2ദിന 2:13
1 രാജാ. 7:40പുറ 27:3; 2രാജ 25:14
1 രാജാ. 7:40പുറ 24:6
1 രാജാ. 7:402ദിന 4:11-17
1 രാജാ. 7:411രാജ 7:15
1 രാജാ. 7:411രാജ 7:17
1 രാജാ. 7:421രാജ 7:20
1 രാജാ. 7:431രാജ 7:27
1 രാജാ. 7:431രാജ 7:38
1 രാജാ. 7:441രാജ 7:23
1 രാജാ. 7:471ദിന 22:14, 16; 2ദിന 4:18-22
1 രാജാ. 7:48പുറ 37:25
1 രാജാ. 7:48പുറ 37:10
1 രാജാ. 7:49പുറ 37:17; വെളി 1:20
1 രാജാ. 7:491രാജ 6:18
1 രാജാ. 7:49പുറ 37:23
1 രാജാ. 7:50യിര 52:18
1 രാജാ. 7:50പുറ 25:29
1 രാജാ. 7:50ലേവ 16:12
1 രാജാ. 7:501രാജ 6:31
1 രാജാ. 7:501രാജ 6:33
1 രാജാ. 7:512ശമു 8:10-12
1 രാജാ. 7:512ദിന 5:1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
  • 47
  • 48
  • 49
  • 50
  • 51
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 രാജാക്കന്മാർ 7:1-51

രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം

7 ശലോ​മോൻ രാജാവ്‌ 13 വർഷം​കൊ​ണ്ടാ​ണു സ്വന്തം ഭവനം*+ പണിത്‌ പൂർത്തി​യാ​ക്കി​യത്‌.+

2 രാജാവ്‌ ലബാ​നോൻ-വനഗൃഹം+ പണിതു. അതിന്‌ 100 മുഴം* നീളവും 50 മുഴം വീതി​യും 30 മുഴം ഉയരവും ഉണ്ടായി​രു​ന്നു. നാലു നിരക​ളി​ലാ​യി ദേവദാ​രു​ത്തൂ​ണു​ക​ളി​ലാണ്‌ അതു പണിതു​യർത്തി​യത്‌. തൂണു​കൾക്കു മുകളിൽ ദേവദാ​രു​കൊ​ണ്ടുള്ള ഉത്തരങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.+ 3 തൂണുകളുടെ മുകളിൽ കുറുകെ വെച്ചി​രുന്ന തുലാ​ങ്ങ​ളിൽ ദേവദാ​രു​പ്പ​ല​ക​കൾകൊണ്ട്‌ തട്ടിട്ടു; അവ ഒരു നിരയിൽ 15 വീതം ആകെ 45 എണ്ണമു​ണ്ടാ​യി​രു​ന്നു. 4 ചട്ടക്കൂടുള്ള മൂന്നു നിര ജനലു​ക​ളു​ണ്ടാ​യി​രു​ന്നു. വരിവ​രി​യാ​യി പണിതി​രുന്ന ഈ ജനലുകൾ ഓരോ​ന്നും എതിർവ​ശ​ത്തുള്ള ജനലിന്‌ അഭിമു​ഖ​മാ​യി​ട്ടാ​യി​രു​ന്നു. 5 എല്ലാ പ്രവേ​ശ​ന​ക​വാ​ട​ങ്ങ​ളു​ടെ​യും കട്ടിള​ക​ളു​ടെ​യും ചട്ടക്കൂ​ടു​കൾ ചതുരാ​കൃ​തി​യി​ലാ​യി​രു​ന്നു.* മൂന്നു വരിക​ളിൽ പരസ്‌പരം അഭിമു​ഖ​മാ​യി നിൽക്കുന്ന ജനലു​ക​ളും അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു.

6 രാജാവ്‌ 50 മുഴം നീളവും 30 മുഴം വീതി​യും ഉള്ള ഒരു സ്‌തം​ഭ​മ​ണ്ഡപം പണിതു. അതിനു മുന്നിൽ തൂണു​ക​ളും മേൽക്കൂ​ര​യും ഉള്ള ഒരു പൂമു​ഖ​വു​മു​ണ്ടാ​യി​രു​ന്നു.

7 തനിക്ക്‌ ഇരുന്ന്‌ ന്യായം വിധി​ക്കാൻവേണ്ടി ശലോ​മോൻ സിംഹാ​സ​ന​മ​ണ്ഡപം,+ അതായത്‌ ന്യായ​വി​ധി​ഗൃ​ഹം,+ പണിതു. തറമുതൽ കഴു​ക്കോൽവരെ അവർ അതു ദേവദാ​രു​കൊണ്ട്‌ മറച്ചു.

8 രാജാവിനു താമസി​ക്കാ​നുള്ള ഭവനം ആ ഗൃഹത്തിൽനിന്ന്‌* കുറച്ച്‌ മാറി മറ്റേ മതിൽക്കെ​ട്ടി​നു​ള്ളി​ലാ​യി​രു​ന്നു.+ രണ്ടി​ന്റെ​യും പണി ഒരു​പോ​ലെ​യാ​യി​രു​ന്നു. ശലോ​മോ​ന്റെ ഭാര്യ​യായ ഫറവോ​ന്റെ മകൾക്കു​വേണ്ടി ആ ഗൃഹത്തി​നു സമാന​മായ മറ്റൊരു ഭവനം​കൂ​ടെ ശലോ​മോൻ പണിതു.+

9 അളന്ന്‌ വെട്ടി, കല്ലു മുറി​ക്കുന്ന വാളു​കൊണ്ട്‌ അകവും പുറവും ചെത്തി​മി​നു​ക്കിയ വില​യേ​റിയ കല്ലുകൾകൊണ്ടാണ്‌+ ഇവയെ​ല്ലാം പണിതത്‌. അടിത്ത​റ​മു​തൽ ചുവരി​ന്റെ മുകള​റ്റം​വ​രെ​യും പുറത്ത്‌ വലിയ മുറ്റത്തിന്റെ+ ചുറ്റു​മ​തിൽവ​രെ​യും ആ വിധത്തി​ലാ​ണു പണിതത്‌. 10 വിലയേറിയ വലിയ കല്ലുകൾകൊ​ണ്ടാണ്‌ അടിത്ത​റ​യി​ട്ടത്‌. ചില കല്ലുകൾക്കു പത്തു മുഴവും മറ്റുള്ള​വ​യ്‌ക്ക്‌ എട്ടു മുഴവും വലുപ്പ​മു​ണ്ടാ​യി​രു​ന്നു. 11 മുകളിലേക്കു പണിതത്‌ അളന്ന്‌ വെട്ടി​യെ​ടുത്ത വില​യേ​റിയ കല്ലുക​ളും ദേവദാ​രു​ത്ത​ടി​യും ഉപയോ​ഗി​ച്ചാണ്‌. 12 വലിയ മുറ്റത്തി​ന്റെ ചുറ്റു​മ​തിൽ പണിതത്‌ യഹോ​വ​യു​ടെ ഭവനത്തി​നും ഭവനത്തി​ന്റെ മണ്ഡപത്തിനും+ ചുറ്റു​മുള്ള അകത്തെ മുറ്റത്തിന്റെ+ മതിലു​കൾപോ​ലെ, മൂന്നു വരി ചെത്തി​യൊ​രു​ക്കിയ കല്ലുകൾകൊ​ണ്ടും ഒരു വരി ദേവദാ​രു​ത്ത​ടി​കൊ​ണ്ടും ആയിരു​ന്നു.

13 ശലോമോൻ രാജാവ്‌ സോരി​ലേക്ക്‌ ആളയച്ച്‌ ഹീരാമിനെ+ വരുത്തി. 14 നഫ്‌താലി ഗോ​ത്ര​ത്തിൽനി​ന്നുള്ള ഒരു വിധവ​യു​ടെ മകനാ​യി​രു​ന്നു അയാൾ. അയാളു​ടെ അപ്പൻ സോർദേ​ശ​ക്കാ​ര​നായ ഒരു ചെമ്പു​പ​ണി​ക്കാ​ര​നാ​യി​രു​ന്നു.+ ചെമ്പുകൊണ്ടുള്ള* എല്ലാ തരം പണിക​ളി​ലും ഹീരാം വൈദ​ഗ്‌ധ്യ​വും ഗ്രാഹ്യ​വും പരിചയവും+ ഉള്ളവനാ​യി​രു​ന്നു. ഹീരാം ശലോ​മോൻ രാജാ​വി​ന്റെ അടുത്ത്‌ വന്ന്‌ രാജാ​വി​നു​വേണ്ടി എല്ലാ പണിക​ളും ചെയ്‌തു​കൊ​ടു​ത്തു.

15 ചെമ്പുകൊണ്ടുള്ള രണ്ടു തൂണുകൾ+ അയാൾ വാർത്തു​ണ്ടാ​ക്കി. ഓരോ​ന്നി​നും 18 മുഴം ഉയരമു​ണ്ടാ​യി​രു​ന്നു. അളവു​നൂൽകൊണ്ട്‌ അളന്നാൽ ഓരോ തൂണി​ന്റെ​യും ചുറ്റളവ്‌ 12 മുഴം വരുമാ​യി​രു​ന്നു.+ 16 ആ തൂണു​ക​ളു​ടെ മുകളിൽ വെക്കാൻ ചെമ്പു​കൊ​ണ്ടുള്ള രണ്ടു മകുട​വും വാർത്തു​ണ്ടാ​ക്കി. ഒരു മകുട​ത്തി​ന്റെ ഉയരം അഞ്ചു മുഴവും മറ്റേ മകുട​ത്തി​ന്റെ ഉയരം അഞ്ചു മുഴവും ആയിരു​ന്നു. 17 ഓരോ തൂണി​ന്റെ​യും മുകളി​ലുള്ള മകുട​ത്തിൽ വലക്കണ്ണി​യു​ടെ ആകൃതി​യി​ലുള്ള പണികളും+ പിന്നി​യ​തു​പോ​ലുള്ള അലങ്കാ​ര​പ്പ​ണി​ക​ളും ഉണ്ടായി​രു​ന്നു. അവ ഓരോ മകുട​ത്തി​ലും ഏഴു വീതമാ​യി​രു​ന്നു. 18 തൂണിനു മുകളി​ലുള്ള മകുടം മൂടുന്ന വിധത്തിൽ, വലക്കണ്ണി​യു​ടെ ആകൃതി​യി​ലുള്ള പണിക്കു ചുറ്റും രണ്ടു നിരയാ​യി മാതള​പ്പ​ഴങ്ങൾ ഉണ്ടാക്കി. രണ്ടു മകുട​ങ്ങ​ളി​ലും അതു​പോ​ലെ ചെയ്‌തു. 19 മണ്ഡപത്തിന്റെ തൂണു​കൾക്കു മുകളി​ലു​ണ്ടാ​യി​രുന്ന മകുടങ്ങൾ നാലു മുഴം ഉയരത്തിൽ ലില്ലി​പ്പൂ​വി​ന്റെ ആകൃതി​യി​ലുള്ള പണിയാ​യി​രു​ന്നു. 20 വലക്കണ്ണിയുടെ ആകൃതി​യി​ലുള്ള പണി​യോ​ടു ചേരുന്ന ഉരുണ്ട ഭാഗത്തി​നു തൊട്ടു​മു​ക​ളി​ലാ​യി​രു​ന്നു തൂണു​കൾക്കു മുകളി​ലുള്ള മകുടങ്ങൾ. ഓരോ മകുട​ത്തി​ന്റെ​യും ചുറ്റും നിരക​ളാ​യി 200 മാതള​പ്പ​ഴ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.+

21 അയാൾ ദേവാലയത്തിന്റെ* മണ്ഡപത്തിനു+ തൂണുകൾ സ്ഥാപിച്ചു. വലതുവശത്തെ* തൂണിനു യാഖീൻ* എന്നും ഇടതുവശത്തെ* തൂണിനു ബോവസ്‌* എന്നും പേരിട്ടു.+ 22 തൂണുകളുടെ മുകൾഭാ​ഗം ലില്ലി​പ്പൂ​വി​ന്റെ ആകൃതി​യി​ലാ​യി​രു​ന്നു. അങ്ങനെ തൂണു​ക​ളു​ടെ നിർമാ​ണം പൂർത്തി​യാ​യി.

23 പിന്നീട്‌ അയാൾ ലോഹം​കൊണ്ട്‌ വൃത്താ​കൃ​തി​യി​ലുള്ള ഒരു കടൽ വാർത്തു​ണ്ടാ​ക്കി.+ അതിന്‌ അഞ്ചു മുഴം ഉയരവും പത്തു മുഴം വ്യാസ​വും ഉണ്ടായി​രു​ന്നു. അളവു​നൂൽകൊണ്ട്‌ അളന്നാൽ അതിന്റെ ചുറ്റളവ്‌ 30 മുഴം+ വരുമാ​യി​രു​ന്നു. 24 അതിന്റെ വക്കിനു താഴെ ചുറ്റോ​ടു​ചു​റ്റും, ഒരു മുഴത്തിൽ പത്ത്‌ എന്ന കണക്കിൽ കായ്‌കളുടെ+ ആകൃതി​യി​ലുള്ള അലങ്കാ​ര​പ്പ​ണി​യു​ണ്ടാ​യി​രു​ന്നു. രണ്ടു നിരയി​ലുള്ള ഈ അലങ്കാ​ര​പ്പണി കടലിന്റെ ഭാഗമാ​യി വാർത്തു​ണ്ടാ​ക്കി​യി​രു​ന്നു. 25 അത്‌ 12 കാളകളുടെ+ പുറത്താ​ണു വെച്ചി​രു​ന്നത്‌. അവയിൽ മൂന്നെണ്ണം വടക്കോ​ട്ടും മൂന്നെണ്ണം പടിഞ്ഞാ​റോ​ട്ടും മൂന്നെണ്ണം തെക്കോ​ട്ടും മൂന്നെണ്ണം കിഴ​ക്കോ​ട്ടും തിരി​ഞ്ഞി​രു​ന്നു. അവയ്‌ക്കു മുകളി​ലാ​ണു കടൽ സ്ഥാപി​ച്ചി​രു​ന്നത്‌. കാളക​ളു​ടെ​യെ​ല്ലാം പിൻഭാ​ഗം കടലിന്റെ മധ്യത്തി​ലേ​ക്കാ​യി​രു​ന്നു. 26 നാലു വിരൽ കനത്തിലാണു* കടൽ പണിതത്‌. അതിന്റെ വക്കു പാനപാ​ത്ര​ത്തി​ന്റെ വക്കു​പോ​ലെ, വിരിഞ്ഞ ലില്ലി​പ്പൂ​വി​ന്റെ ആകൃതി​യി​ലാ​യി​രു​ന്നു. അതിൽ 2,000 ബത്ത്‌* വെള്ളം നിറയ്‌ക്കു​മാ​യി​രു​ന്നു.

27 പിന്നീട്‌ അയാൾ ചെമ്പു​കൊണ്ട്‌ പത്ത്‌ ഉന്തുവണ്ടികൾ*+ ഉണ്ടാക്കി. ഓരോ​ന്നി​നും നാലു മുഴം നീളവും നാലു മുഴം വീതി​യും മൂന്നു മുഴം ഉയരവും ഉണ്ടായി​രു​ന്നു. 28 ഉന്തുവണ്ടികൾ നിർമി​ച്ചത്‌ ഇങ്ങനെ​യാണ്‌: അവയുടെ വശങ്ങളിൽ ചട്ടങ്ങൾക്കു​ള്ളി​ലാ​യി ലോഹ​പ്പ​ല​ക​ക​ളു​ണ്ടാ​യി​രു​ന്നു. 29 ചട്ടങ്ങൾക്കുള്ളിലെ പലകക​ളിൽ സിംഹങ്ങളുടെയും+ കാളക​ളു​ടെ​യും കെരൂബുകളുടെയും+ രൂപമു​ണ്ടാ​യി​രു​ന്നു. ചട്ടങ്ങളി​ലും അതേ അലങ്കാ​ര​പ്പ​ണി​ത​ന്നെ​യാ​യി​രു​ന്നു. സിംഹ​ങ്ങ​ളു​ടെ​യും കാളക​ളു​ടെ​യും മുകളി​ലും താഴെ​യും ആയി തോര​ണങ്ങൾ കൊത്തി​വെ​ച്ചി​രു​ന്നു. 30 ഓരോ ഉന്തുവ​ണ്ടി​ക്കും ചെമ്പു​കൊ​ണ്ടുള്ള നാലു ചക്രങ്ങ​ളും ചെമ്പു​കൊ​ണ്ടുള്ള അച്ചുത​ണ്ടു​ക​ളും ഉണ്ടായി​രു​ന്നു. അവയുടെ നാലു മൂലയ്‌ക്കു​മുള്ള താങ്ങു​ക​ളാണ്‌ അവയെ താങ്ങി​നി​റു​ത്തി​യി​രു​ന്നത്‌. പാത്ര​ത്തി​ന്റെ അടിയി​ലാ​യി​രു​ന്നു ആ താങ്ങുകൾ. തോര​ണ​പ്പ​ണി​യോ​ടു​കൂ​ടെ​യാണ്‌ അവ ഓരോ​ന്നും വാർത്തി​രു​ന്നത്‌. 31 പാത്രത്തിനു താങ്ങായി വണ്ടിയു​ടെ മുകൾഭാ​ഗത്ത്‌ വട്ടത്തി​ലുള്ള ഒരു വായ്‌ വാർത്തു​ണ്ടാ​ക്കി​യി​രു​ന്നു. പാത്രം ഒരു മുഴം ഇറങ്ങി​യി​രു​ന്നു. താങ്ങിന്റെ ഉയരം ആകെ ഒന്നര മുഴമാ​യി​രു​ന്നു. അതിന്റെ വായ്‌ക്കൽ കൊത്തു​പ​ണി​ക​ളു​ണ്ടാ​യി​രു​ന്നു. അവയുടെ വശങ്ങളി​ലുള്ള പലകകൾ ചതുര​ത്തി​ലാ​യി​രു​ന്നു, വൃത്താ​കൃ​തി​യി​ലാ​യി​രു​ന്നില്ല. 32 നാലു ചക്രങ്ങ​ളും വശങ്ങളി​ലെ പലകകൾക്കു താഴെ​യാ​യി​രു​ന്നു. ചക്രങ്ങ​ളു​ടെ താങ്ങുകൾ ഉന്തുവ​ണ്ടി​യു​മാ​യി ഘടിപ്പി​ച്ചി​രു​ന്നു. ഒന്നര മുഴമാ​യി​രു​ന്നു ഓരോ ചക്രത്തി​ന്റെ​യും ഉയരം. 33 രഥചക്രങ്ങളുടെ മാതൃ​ക​യി​ലാണ്‌ അവ നിർമി​ച്ചി​രു​ന്നത്‌. അവയുടെ താങ്ങു​ക​ളും പട്ടകളും ആരക്കാ​ലു​ക​ളും നാഭി​ക​ളും എല്ലാം വാർത്തു​ണ്ടാ​ക്കി​യ​താ​യി​രു​ന്നു. 34 ഓരോ ഉന്തുവ​ണ്ടി​യു​ടെ​യും നാലു മൂലയ്‌ക്കും താങ്ങു​കാ​ലു​ക​ളു​ണ്ടാ​യി​രു​ന്നു. ഉന്തുവ​ണ്ടി​യോ​ടൊ​പ്പ​മാണ്‌ അവയുടെ താങ്ങു​ക​ളും വാർത്തി​രു​ന്നത്‌. 35 ഉന്തുവണ്ടിയുടെ മുകളിൽ വട്ടത്തിൽ അര മുഴം ഉയരമുള്ള ഒരു പട്ടയു​ണ്ടാ​യി​രു​ന്നു. ഉന്തുവ​ണ്ടി​യു​ടെ മുകളി​ലുള്ള അതിന്റെ ചട്ടങ്ങളും വശങ്ങളി​ലുള്ള പലകക​ളും വണ്ടിയു​ടെ ഭാഗമാ​യി വാർത്ത​താ​യി​രു​ന്നു. 36 അതിന്റെ ചട്ടങ്ങളു​ടെ​യും വശങ്ങളി​ലെ പലകക​ളു​ടെ​യും പ്രതല​ത്തിൽ അയാൾ കെരൂ​ബു​കൾ, സിംഹങ്ങൾ, ഈന്തപ്പ​നകൾ എന്നിവ സ്ഥലമു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ കൊത്തി​വെച്ചു. ചുറ്റോ​ടു​ചു​റ്റും തോര​ണ​ങ്ങ​ളും കൊത്തി​യു​ണ്ടാ​ക്കി.+ 37 ഇങ്ങനെയാണു പത്ത്‌ ഉന്തുവണ്ടികളും+ ഉണ്ടാക്കി​യത്‌. അവയെ​ല്ലാം ഒരു​പോ​ലെ, ഒരേ അളവി​ലും ഒരേ ആകൃതി​യി​ലും, വാർത്തു​ണ്ടാ​ക്കി.+

38 അയാൾ പത്തു ചെമ്പുപാത്രങ്ങൾ+ ഉണ്ടാക്കി. ഓരോ​ന്നി​ലും 40 ബത്ത്‌ വെള്ളം കൊള്ളു​മാ​യി​രു​ന്നു. ഓരോ പാത്ര​വും നാലു മുഴമാ​യി​രു​ന്നു.* പത്ത്‌ ഉന്തുവ​ണ്ടി​കൾക്കും ഓരോ പാത്രം വീതം ഉണ്ടായി​രു​ന്നു. 39 പിന്നെ അഞ്ച്‌ ഉന്തുവ​ണ്ടി​കൾ ഭവനത്തി​ന്റെ വലതു​വ​ശ​ത്തും അഞ്ച്‌ ഉന്തുവ​ണ്ടി​കൾ ഭവനത്തി​ന്റെ ഇടതു​വ​ശ​ത്തും വെച്ചു. ഭവനത്തി​ന്റെ വലതു​വ​ശത്ത്‌ തെക്കു​കി​ഴ​ക്കാ​യി കടൽ സ്ഥാപിച്ചു.+

40 ഇതുകൂടാതെ ഹീരാം,+ പാത്ര​ങ്ങ​ളും കോരികകളും+ കുഴിയൻപാത്രങ്ങളും+ ഉണ്ടാക്കി.

അങ്ങനെ ശലോ​മോൻ രാജാ​വി​നു​വേണ്ടി ഹീരാം യഹോ​വ​യു​ടെ ഭവനത്തിലെ+ ഈ പണിക​ളെ​ല്ലാം പൂർത്തി​യാ​ക്കി: 41 രണ്ടു തൂണുകൾ,+ അവയ്‌ക്കു മുകളിൽ കുടത്തി​ന്റെ ആകൃതി​യി​ലുള്ള രണ്ടു മകുടങ്ങൾ; തൂണു​കൾക്കു മുകളി​ലുള്ള രണ്ടു മകുട​ങ്ങളെ പൊതി​യാൻ രണ്ടു വലപ്പണി​കൾ;+ 42 തൂണുകൾക്കു മുകളിൽ കുടത്തി​ന്റെ ആകൃതി​യി​ലുള്ള രണ്ടു മകുട​ങ്ങളെ പൊതി​യാൻ രണ്ടു വലപ്പണി​ക​ളി​ലാ​യി 400 മാതളപ്പഴങ്ങൾ+ (ഓരോ വലപ്പണി​യി​ലും രണ്ടു നിര മാതള​പ്പ​ഴങ്ങൾ വീതമു​ണ്ടാ​യി​രു​ന്നു.); 43 പത്ത്‌ ഉന്തുവ​ണ്ടി​കൾ,+ അവയിൽ പത്തു പാത്രങ്ങൾ;+ 44 കടൽ,+ അതിനു കീഴിലെ 12 കാളകൾ; 45 ഇവ കൂടാതെ വീപ്പകൾ, കോരി​കകൾ, കുഴി​യൻപാ​ത്രങ്ങൾ എന്നിവ​യും എല്ലാ ഉപകര​ണ​ങ്ങ​ളും, ഹീരാം യഹോ​വ​യു​ടെ ഭവനത്തി​നു​വേണ്ടി ശലോ​മോൻ രാജാ​വി​നു മിനു​ക്കിയ ചെമ്പു​കൊണ്ട്‌ ഉണ്ടാക്കി​ക്കൊ​ടു​ത്തു. 46 രാജാവ്‌ അവ സുക്കോ​ത്തി​നും സാരെ​ഥാ​നും ഇടയി​ലുള്ള യോർദാൻ പ്രദേ​ശത്ത്‌ കളിമ​ണ്ണു​കൊ​ണ്ടുള്ള അച്ചുക​ളിൽ വാർത്തെ​ടു​ത്തു.

47 ഉപകരണങ്ങളൊന്നും ശലോ​മോൻ തൂക്കി​നോ​ക്കി​യില്ല; കാരണം അവ അത്രയ​ധി​ക​മു​ണ്ടാ​യി​രു​ന്നു. ഉപയോ​ഗിച്ച ചെമ്പിന്‌ ഒരു കണക്കു​മു​ണ്ടാ​യി​രു​ന്നില്ല.+ 48 യഹോവയുടെ ഭവനത്തി​നു​വേണ്ട എല്ലാ ഉപകര​ണ​ങ്ങ​ളും ശലോ​മോൻ ഉണ്ടാക്കി: സ്വർണ​യാ​ഗ​പീ​ഠം;+ കാഴ്‌ച​യപ്പം വെക്കാ​നുള്ള സ്വർണ​മേശ;+ 49 തനിത്തങ്കംകൊണ്ടുള്ള തണ്ടുവിളക്കുകൾ+ (അകത്തെ മുറി​യു​ടെ മുമ്പി​ലാ​യി വലതു​വ​ശത്ത്‌ അഞ്ചെണ്ണ​വും ഇടതു​വ​ശത്ത്‌ അഞ്ചെണ്ണ​വും.); സ്വർണം​കൊ​ണ്ടുള്ള പൂക്കൾ,+ ദീപങ്ങൾ, കൊടി​ലു​കൾ;+ 50 തനിത്തങ്കംകൊണ്ടുള്ള പാത്രങ്ങൾ, തിരി കെടു​ത്താ​നുള്ള കത്രി​കകൾ,+ കുഴി​യൻപാ​ത്രങ്ങൾ, പാനപാ​ത്രങ്ങൾ,+ കത്തിയ തിരി ഇടാനുള്ള പാത്രങ്ങൾ;+ അകത്തെ മുറിയുടെ+—അതായത്‌ അതിവി​ശു​ദ്ധ​ത്തി​ന്റെ—വാതി​ലു​ക​ളു​ടെ​യും ദേവാലയഭവനത്തിന്റെ+ വാതി​ലു​ക​ളു​ടെ​യും സ്വർണം​കൊ​ണ്ടുള്ള ചുഴി​ക്കു​റ്റി​കൾ.

51 അങ്ങനെ യഹോ​വ​യു​ടെ ഭവനത്തിൽ താൻ ചെയ്യേണ്ട പണിക​ളെ​ല്ലാം ശലോ​മോൻ രാജാവ്‌ ചെയ്‌തു​തീർത്തു. അപ്പനായ ദാവീദ്‌ വിശുദ്ധീകരിച്ച+ വസ്‌തു​ക്ക​ളെ​ല്ലാം ശലോ​മോൻ അവി​ടേക്കു കൊണ്ടു​വന്നു. സ്വർണ​വും വെള്ളി​യും ഉപകര​ണ​ങ്ങ​ളും കൊണ്ടു​വന്ന്‌ യഹോ​വ​യു​ടെ ഭവനത്തിലെ+ ഖജനാ​വു​ക​ളിൽ വെച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക